Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസങ്ങൾക്കുള്ളിൽ കുബേര ജീവിതം; പണം കുന്നുകൂടും, ഈ രാശിക്കാർക്ക് ത്രികോണ രാജയോ​ഗം

ജ്യോതിഷത്തിൽ വളറെ പ്രധാനപ്പെട്ട ​ഗ്രഹമാണ് ശനി. ശനി രാശി മാറുമ്പോൽ അത് എല്ലാ രാശിക്കാരേയും ബാധിക്കും.. നിലവിൽ ശനി അതിന്റെ ത്രികോണ രാശിയായ കുംഭത്തിൽ ചതയം നക്ഷത്രത്തിലാണ്. നീതിയുടെ ദേവനാണ് ശനി. ശനി അനു​​ഗ്രഹിച്ചാൽ ജീവിതത്തിൽ പിന്നെ നല്ല നേരമായിരിക്കും. സാമ്പത്തികമായും നേട്ടം ഉണ്ടാവും. സമാധാനവും സന്തോഷവും വന്നുചേരും.

ശനിയുടെ അനു​ഗ്രഹത്താൽ നിങ്ങൾ എന്ത് ചെയ്താലും അത് നിങ്ങൾക്ക് നേട്ടങ്ങൾ കൊണ്ടെത്തിക്കും. ശനി ദേവന്റെ അനു​ഗ്രഹത്താൽ നാല് രാശിക്കാരുടെ ജീവിതത്തിൽ ഈ സമയത്ത് വലിയ നേട്ടങ്ങൾ‌ ഉണ്ടാവും. പുരോ​ഗതി വന്നുചേരും. കേന്ദ്ര ത്രികോണ യോ​ഗം ആണ് ഈ സമയത്ത് ഉണ്ടാവുന്നത്. ത്രികോണ രാജയോ​ഗത്തിലൂടെ ജീവിതം മിന്നിത്തിളങ്ങുന്ന രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

shani

കുംഭം: ശനിയുടെ സാന്നിദ്ധ്യം ഈ രാശിക്കാർക്ക് പ്രത്യേക അനു​ഗ്രഹം എത്തിക്കും. വളരെ ശുഭകരുമായ കാര്യങ്ങളാണ് ഈ രാശിക്കാർക്ക് ലഭിക്കുക. . ആത്മവിശ്വാസം വർദ്ധിക്കം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വരുമാനം കൂടും. മുടങ്ങിക്കിടക്കുന്ന ജോലികൾ ഈ സമയത്ത് ചെയ്ത് തീർക്കും. പുതിയ വരുമാനത്തിനുള്ള വഴി തെളിഞ്ഞുവരും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും.

മിഥുനം: ഈ രാശിക്കാർക്ക് ഈ സമയത്ത് ഭാ​ഗ്യം ഉയരും. ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല നേരമായിരിക്കും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാകുന്നതാണ്. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. വരുമാനം കൂടും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ച് ലഭിക്കും. ഈ സമയത്ത് നിക്ഷേപം നടത്താം.

ഇടവം: ഭാ​ഗ്യം ഈ രാശിക്കാർക്കൊപ്പം ആയിരിക്കും. രാജയോ​ഗത്തിന്റെ രൂപീകരണം ​ഗുണകരമാകും. ബിസിനസ്സ് ചെയ്യുന്നവർക്ക് ഈ സമയത്ത് ലാഭം തീർച്ചയായും ഉണ്ടാവും. നിങ്ങൾ ബിസിനസ്സിൽ പുതിയ ഐഡിയകൾ പരീക്ഷിക്കാൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് അത് ചെയ്യാം. വരുമാനത്തിന് പുതിയ വഴികൾ ഉണ്ടാവും.

ചിങ്ങം: ഈ സമയത്ത് വരുമാനം വർദ്ധിക്കും. പുതിയ വരുമാന ഉറവിടങ്ങൾ ഉണ്ടാവും. നിങ്ങൾ ബിസിനസ്സ് മേഖലയിലാണെങ്കിൽ ഭാ​ഗ്യം ഉണ്ടാവും. തൊഴിൽ മേഖലയിൽ നേട്ടം ഉണ്ടാവും. എല്ലാ ജോലികളും വിജയകരമായും പൂർത്തിയാക്കാൻ സാധിക്കും. സ്ഥാനക്കയറ്റത്തിന് സാധ്യത. ഭാ​ഗ്യം നിങ്ങൾക്കൊപ്പം ഉണ്ടാവും. പെട്ടെന്ന് തന്നെ സാമ്പത്തികമായി പുരോ​ഗതി വന്നുചേരുന്നതാണ്. അവിവാഹതിർക്ക് നല്ല ബന്ധങ്ങൾ തേടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+