രാജയോഗം ഇവരെ അനുഗ്രഹിക്കും, പണവും പ്രതാപവും വിട്ടുപോകില്ല; സര്വൈശ്വര്യത്തോടെയും വാഴാനാവും
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. പുതുവര്‍ഷത്തില്‍ ചില സുപ്രധാന രാശിമാറ്റങ്ങള്‍ വരാനിരിക്കുകയാണ്. നീതിയുടെ ദേവനായ ശനി, പുതുവര്‍ഷത്തില്‍ വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് പ്രവേശിക്കും. ഒന്‍പത് ഗ്രഹങ്ങളില്‍ ഏറ്റവും ശക്തമായ ഗ്രഹങ്ങളിലൊന്നാണ് ശനി. ഒന്‍പത് ഗ്രഹങ്ങളില്‍ ഏറ്റവും ശക്തമായ ഗ്രഹങ്ങളില്‍ ഒന്നാണ് ശനി.
നിതീയുടെ ദേവനെന്നാണ് ശനിയെ വിശേഷിപ്പിക്കുന്നത്. ഗ്രഹങ്ങളില്‍ വെച്ച് ഏറ്റവും പതിയെ ചലിക്കുന്ന ഗ്രഹം കൂടിയാണ് ശനി. ഒരു രാശിയില്‍ തന്നെ ശനി രണ്ടര വര്‍ഷത്തോളം തുടരും. കുംഭം രാശിയില്‍ ശനി 2025 മാര്‍ച്ച് വരെയാണ് തുടരുക. തുടര്‍ന്ന് വ്യാഴത്തിന്റെ രാശിയായ മീനരാശിയിലേക്ക് പ്രവേശിക്കും. മീനം രാശിയിലെ ശനിയുടെ സംക്രമണം ആര്‍ക്കെല്ലാം നേട്ടം സമ്മാനിക്കുമെന്ന് നോക്കാം.

ഇടവം: ശനിയുടെ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. ഇടവം രാശിയുടെ ഒന്‍പത്, പത്ത് ഭാവത്തിന്റെ അധിപനായ ശനി പതിനൊന്നാം ഭാവത്തിലൂടെ സഞ്ചരിക്കും. പുതുവര്‍ഷം ഈ രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. തൊഴില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും. തൊഴില്‍ ഇല്ലാത്തവരാണെങ്കില്‍ പുതിയ ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടാവും.
തൊഴില്‍ ഉള്ളവര്‍ക്ക് കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലമുണ്ടാവും. സ്ഥാനക്കയറ്റവും അതുപോലെ ശമ്പളവര്‍ധനവും ലഭിക്കും. സാമ്പത്തികമായ എല്ലാ പ്രതിസന്ധികളും അവസാനിക്കും. ധനനേട്ടങ്ങളുടെ പെരുമഴ തന്നെ ജീവിതത്തില്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം ഇവര്‍ക്ക് നേടാനാവും.
കര്‍ക്കടകം: ഈ രാശിയുടെ 7,8 ഭാവത്തിന്റെ അധിപനാണ് ശനി. ഒന്‍പതാം ഭാവത്തിലാണ് സംക്രമിക്കുക. അത്തരമൊരു സാഹചര്യത്തില്‍ ഈ രാശിക്കാരുടെ മേലുള്ള കണ്ടക ശനിയുടെ സ്വാധീനം അവസാനിച്ചേക്കും. പിന്നീട് ഇവര്‍ക്ക് ജീവിതത്തില്‍ ഉയര്‍ച്ചയുടെ പടികള്‍ കയറാനാവും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാനാവും. വരുമാനത്തില്‍ വലിയ വര്‍ധനവുണ്ടാകും.
ആഗ്രഹിച്ച കാര്യങ്ങളെല്ലാം നേടിയെടുക്കാനാവും. ബിസിനസുകളില്‍ നിന്ന് വലിയ ലാഭമുണ്ടാവും. പുതിയ ബിസിനസുകള്‍ അതുപോലെ ആരംഭിക്കാനാവും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങളുമുണ്ടാവും. നിക്ഷേപങ്ങളും അതുപോലെ വലിയ ധനനേട്ടങ്ങള്‍ സമ്മാനിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകളും ലഭ്യമാവും.
മകരം: ശനിയുടെ രാശിമാറ്റം മകരം രാശിക്കാരുടെ ജീവിതത്തിലെ എല്ലാം പ്രശ്നങ്ങളും ഇല്ലാതാക്കും. ഈ രാശിയുടെ രണ്ടാം ഭാവാധിപനായ ശനി മൂന്നാം ഭാവത്തിലാണ് സംക്രമിക്കുന്നത്. മകരം രാശിക്കാര്‍ക്ക് ഏഴര ശനിയില്‍ ആശ്വാസം ലഭിക്കും. ഇവരുടെ ജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതാവും. ദാമ്പത്യത്തിലും ഏറ്റവും സന്തോഷം നിറഞ്ഞ് നില്ക്കും. ഏത് ജോലിയിലും വിജയം കൈവരിക്കാനാവും.
കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന ജോലിയില്‍ മേലധികാരികള്‍ തൃപ്തിയുള്ളവരായിരിക്കും. ബിസിനസ് ആരംഭിച്ചാല്‍ അതില്‍ നിന്ന് ലാഭം കൊയ്യാനാവും. പ്രതീക്ഷിച്ചതില്‍ അധികം ധനനേട്ടങ്ങള്‍ ലഭിക്കും. നിക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നും ലാഭം നേടാനാവും.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications