ഒന്നിന് പുറകെ ഒന്നായി നേട്ടങ്ങൾ; ഈ രാശിക്കാർക്ക് ഷഡാഷ്ടക യോഗം; കുബേര ജീവതം, വെച്ചടി ഉയർച്ച!
ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുക. ജ്യോതിഷത്തിൽ കേതുവിനെ നിഴൽ ഗ്രഹമെന്നാണ് പറയാറുള്ളത്. ശനിയെ നീതിയുടെ ദേവനായും കാണുന്നു.
എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും നാല് രാശിക്കാരുടെ ജീവിതത്തിൽ പുരോഗതി ഉണ്ടാകും. വളരെ അനുകൂലമായ നേരമായിരിക്കും. കരിയറൽ നേട്ടം ഉണ്ടാവും. ഉയർന്ന ശമ്പളവും സ്ഥാനവുമുള്ള ജോലി ലഭിക്കും. ഏതൊക്കെയാണ് ജീവിതം തന്നെ മാറിമറിയാൻ പോകുന്ന ആ നാല് രാശിക്കാർ എന്നറിയാം.

ഇടവം: ശനി - കേതു ഒരുമിച്ച് നിൽക്കുന്നത് ഈ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ കൊണ്ടുവരുന്നതാണ്. ഈ രാശിക്കാർക്ക് അടുത്ത വർഷം വളരെ നല്ല വർഷമാണ്. ഈ രാശിക്കാരെ തേടി മഹാഭാഗ്യം എത്തും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. കരിയറിൽ പുരോഗതി വന്നുചേരും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് 2024 ൽ ശനിയുടേയും കേതുവിന്റെയും അനുഗ്രഹം മൂലം ജീവിതത്തിൽ ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. എല്ലാം പ്രശ്നങ്ങളും ഒന്നൊന്നായി പരിഹരിക്കപ്പെടും. പണത്തിന്റെ വരവ് വർദ്ധിക്കും. സമ്പത്തും വർദ്ധിക്കും. വിദേശത്ത് പോകാൻ അവസരം.
കന്നി: കന്നി രാശിയിൽ പെട്ട ആളുകളുടെ നല്ല സമയം ആരംഭിക്കാനാണ് പോവുന്നത്. വളരെ നല്ല നേരമാണ്. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യും. വിദേശത്ത് പോകാൻ അവസരം ലഭിക്കും. നിങ്ങൾ ബിസിനസ്സ് രംഗത്താണെങ്കിൽ ഈ സമയത്ത് വൻ നേട്ടമുണ്ടാകും.
ജീവിതത്തിൽ എല്ലാ മേഖലകളിലും നിങ്ങൾക്ക് ലാഭം ഉണ്ടാവുന്നതാണ്. ബിസിനസ്സിൽ മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് നടത്താം. കുടുംബത്തിൽ സന്തേഷം.
തുലാം: ശനിയും കേതുവും ചേർന്ന് രൂപപ്പെടുത്തുന്ന ഷഡാഷ്ടക യോഗം 2024ൽ തുലാം രാശിക്കാർക്ക് ഭാഗ്യം കൊണ്ടുവരും. നിങ്ങൾ ജോലി അന്വേഷിക്കുകയാണെങ്കിൽ നല്ല ജോലി തന്നെ ലഭിക്കാൻ സാധ്യത. ജോലി ചെയ്യുന്ന ആളാണെങ്കിൽ പ്രൊമോഷന് സാധ്യത.
ആത്മവിശ്വസം കൂടും. സമൂഹത്തിൽ ബഹുമാനം. നിങ്ങളുടെ ആത്മാർത്ഥമായ അദ്ധ്വാനത്തിന് ഉള്ള അംഗീകാരം ലഭിക്കും. സാമ്പത്തിക സ്ഥിതി ഭദ്രമാകും. ഈ സമയത്ത് നിങ്ങള്‍ വളരെ കാലമായി മനസ്സില്‍ ആഗ്രഹിച്ച സ്വന്തമാക്കാന്‍ കൊതിച്ച കാര്യം സ്വന്തമാക്കാന്‍ കഴിയുന്നതായിരിക്കും.












Click it and Unblock the Notifications