കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാശിക്കാര്‍ക്കൊപ്പം ശനിദേവനും ലക്ഷ്മിദേവിയും; ഇനി ധനമഴ..ലാഭം കൊയ്യാം ഈ മേഖലകളില്‍

  • By Desk
Google Oneindia Malayalam News

ഒക്ടോബർ 23 നാണ് ശനി വക്രഗതിയിൽ നിന്നും നേർരേഖയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയത്. ജൂലൈ മുതൽ ശനി വക്രഗതിയിൽ ആയിരുന്നു സഞ്ചരിച്ചിരുന്നത്. ജ്യോതിഷ പ്രകാരം എല്ലാ ​ഗ്രഹങ്ങളും രാശി മാറ്റം നടത്താറുണ്ട്. ​ഗ്രഹങ്ങളുടെ ഈ രാശി മാറ്റം ഓരോ രാശിക്കാരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്താറുമുണ്ട്.

എന്നാൽ മറ്റ് ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാണ് ശനിയുടേത്. ശനിയുടെ സഞ്ചാരം വളരെ പതിയെ ആണ്. അതുകൊണ്ടുതന്നെ ശനി ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് എത്താൻ ഏകദേശം രണ്ടര വർഷമെടുക്കും.

1

ശനിയുടെ ഈ രാശി മാറ്റം എല്ലാ രാശിക്കാരുടേയും ജീവിചതല വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. ശനിയുടെ സംക്രമം നാല് രാശിക്കാരുടെ ജീവിതത്തിൽ വളരെ നല്ല ഫലങ്ങൾ നൽകും. ആ ഭാ​ഗ്യം ഏത് രാശിക്കാർക്കാണെന്ന് നോക്കാം..

ഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തിഭാഗ്യം തെളിയും ഉറപ്പ്; സാമ്പത്തികമായി ഉയര്‍ച്ച; ഈ രാശിക്കാര്‍ക്ക് ആഗ്രഹിച്ച സമയം അടുത്തെത്തി

2

തുലാം: ഈ സമയത്ത് നല്ല കാലം വരാൻ പോകുന്ന രാശിക്കാരിൽ ഒന്നാണ് തുലാം രാശിക്കാർ. തുലാം രാശിക്കാർക്കും ഈ സമയം വലിയ നേട്ടങ്ങഴാണ് വന്നുചേരുന്നത്. സാമ്പത്തിക നേട്ടം ഈ സമയത്ത് വന്നുചേരും. റിയൽ എസ്റ്റേറ്റിലെ നിക്ഷേപം ഇവർക്ക് വളരെയധികം ലാഭം നൽകും. ശനിയുടെ രാശി മാറ്റ സമയത്ത് തുലാം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനു​ഗ്രഹമാണ് വന്നുചേരുന്നത്.

3

കുംഭം: കുംഭ രാശിക്കാർക്ക് ഈ സമയത്ത് ഒരുപാട് മാറ്റങ്ങൾ വന്നുചേരും. വളരെ നല്ല മാറ്റങ്ങളാണ് കുംഭം രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തികമായ പ്രശ്നങ്ങളൊക്കെ നീങ്ങും. ഈ സമയത്ത് സമ്പത്ത് വന്നുചേരാനുള്ള അവസരവും ഉണ്ടാകും. ഈ സമയത്ത് കാര്യമായ നഷ്ടങ്ങൾ വരില്ല. മറിച്ച് തുടക്കിമുന്നതിലൊക്കെ നല്ല വിജയം നേടാനും സാധിക്കും. വളരെ നല്ല കാലമായിരിക്കും.

ക്ഷേത്രത്തില്‍ മോഷണം നടത്തി; പിന്നീട് ജീവിതത്തില്‍ ദുരന്തം മാത്രം; ഒടുവില്‍ കള്ളന്‍ ചെയ്തത്ക്ഷേത്രത്തില്‍ മോഷണം നടത്തി; പിന്നീട് ജീവിതത്തില്‍ ദുരന്തം മാത്രം; ഒടുവില്‍ കള്ളന്‍ ചെയ്തത്

4

മീനം: മീനം രാശിക്കാർക്ക് ശനിയുടെ സഞ്ചാര സമയത്ത് സാമ്പത്തിക നേട്ടമുണ്ടാകും. ഈ സമയത്ത് മീനം രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക കൃപയുണ്ടാകും.

6

നിങ്ങൾ ചെയ്യുന്ന കാര്യങ്ങളൊക്കെ വിജയത്തിലെത്തും. ഈ സമയത്ത് ആരംഭിക്കുന്ന എല്ലാ കാര്യങ്ങളും ശനി ദേവൻ‌റെ അനു​ഗ്രഹം കൊണ്ട് വിജയം നേടും. അതുകൊണ്ട് തന്നെ സംരഭങ്ങൾ തുടങ്ങുമ്പോൾ പേടിക്കേണ്ടതില്ല.

6

മേടം: മേട രാശിക്കാർക്ക് ശനിയുടെ ഈ സമയത്ത് ശനി ദേവൻ അനു​ഗ്രഹിക്കി. ധനം കുമിഞ്ഞുകൂടും. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടാവില്ല. വിജയം ഉറപ്പായിരിക്കും. ഇവരുടെ ബിസിനസ് മേഖലയിൽ മുന്നേറ്റം ഉണ്ടാകും. സമ്പത്ത് വന്നുചേരും.

English summary
Shani Margi 2022: These 4 zodiac people will get the blessing of both Shani and goddess lakshmi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X