Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് രാജയോഗം ആരംഭിക്കും, ധനപരമായ നേട്ടങ്ങള്‍ വരും, ജോലിയിലും പുരോഗതി

ഗ്രഹങ്ങളുടെ രാശിമാറ്റം നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് എല്ലാവര്‍ക്കും അറിയാം. ജ്യോതിഷപ്രകാരം എല്ലാ ഗ്രഹങ്ങളും കൃത്യമായ സമയത്ത് അവയുടെ സഞ്ചാരം മാറ്റി കൊണ്ടിരിക്കും. അതുപോലെ ഗ്രഹങ്ങള്‍ വക്രരീതിയിലും നേര്‍രേഖയിലുമെല്ലാം സഞ്ചരിക്കും. വക്രഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹങ്ങള്‍ വിപരീത ദിശയിലേക്കും നേര്‍രേഖയില്‍ ആണെങ്കില്‍ നേരെയും സഞ്ചരിക്കും.

പ്രധാന ഗ്രഹമായി കണക്കാക്കുന്ന ശനി ഇപ്പോള്‍ വക്രഗതിയിലാണ് സഞ്ചരിക്കുന്നത്. ഒന്നര മാസം കഴിഞ്ഞാല്‍ ശനി നേര്‍ രേഖയിലാവും. ആ സമയത്ത് നിങ്ങള്‍ക്ക് പുരോഗതിയുടെ കാലം കൂടിയായിരിക്കും. മൂന്ന് രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അതിലൂടെയുണ്ടാവും.

astrology-today

ശനിയുടെ നേര്‍രേഖ

ശനി സാധാരണ വളരെ പതിയെയാണ് നീങ്ങുക. ഒരു രാശിയില്‍ നിന്നും വേറൊരു രാശിയിലേക്ക് നീങ്ങാന്‍ രണ്ടര വര്‍ഷമെടുക്കും. നിലവില്‍ കുംഭ രാശിയില്‍ പിന്നോക്കാവസ്ഥയിലാണ് ശനിയുള്ളത്.

നവംബര്‍ നാല് മുതല്‍ ശനിയുടെ സഞ്ചാരം നേര്‍ രേഖയിലാവും. മഹാപുരുഷ് യോഗം ഇതിലൂടെ രൂപപ്പെടും. ഇതിന്റെ പ്രഭാവത്താല്‍ ചില രാശിക്കാരില്‍ വലിയ നേട്ടങ്ങളുണ്ടാവുക. ആ ഭാഗ്യങ്ങള്‍ രാജയോഗത്തിന് സമാനമായിരിക്കും.

കുംഭം: ഈ രാശിക്കാര്‍ക്ക് ശനിയുടെ നേരിട്ടുള്ള ചലനത്തിലൂടെ ശുഭദിനങ്ങള്‍ തേടിയെത്തും. കുംഭ രാശിയുടെ അധിപന്‍ ശനിയാണ്. സാമ്പത്തിക നേട്ടങ്ങള്‍ കുംഭ രാശിയിലുള്ളവരെ തേടിയെത്തും. കാരണം ഇപ്പോള്‍ ശനി കുംഭ രാശിയിലാണ് സഞ്ചരിക്കുന്നത്.

നിങ്ങളുടെ ആത്മവിശ്വാസം അടക്കം ഇതിലൂടെ വര്‍ധിക്കും. ഉന്നത സ്ഥാനത്തുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം ശക്തിപ്പെടും. ജോലി സ്ഥലത്ത് മികച്ച അവസരങ്ങള്‍ വന്നെത്തും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ വിജയം കൈവരിക്കാനാവും.

ഇടവം: ശനിയുടെ നേരിട്ടുള്ള ചലനം ഇടവം രാശിക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ സമയത്ത് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ഉണ്ടാവും. ജീവിതത്തില്‍ അത് പോസിറ്റീവായി മാറും. നിങ്ങളുടെ നേട്ടങ്ങള്‍ ജീവിതത്തിലെ വലിയ സാമ്പത്തിക അഭിവൃദ്ധിയായി അത് മാറും. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അതുപോലെ നിറവേറ്റപ്പെടും.

കരിയറിലെ പുരോഗതിക്ക് ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ ശക്തമായിരിക്കും. നിങ്ങളെ നേടി സുവര്‍ണാവസരങ്ങളുടെ വരവുണ്ടാവും. അത് ഉന്നത സ്ഥാനങ്ങളും വലിയ ശമ്പളവും നിങ്ങളെ തേടിയെത്തും. ബിസിനസ് ഉള്ളവരാണെങ്കില്‍ അത് വിപുലീകരിക്കാനും, അവിവാഹിതരാണെങ്കില്‍ അവര്‍ക്ക് മംഗല്യയോഗവും സംഭവിക്കും.

ചിങ്ങം: ശനിയുള്ള നേരിട്ടുള്ള സഞ്ചാരത്താല്‍ ചിങ്ങം രാശിക്കാര്‍ക്ക് രാജയോഗമായിരിക്കും. അതിലൂടെ നിങ്ങളെ ജീവിതമാകെ മെച്ചപ്പെടും. ഒരുപാട് ഗുണങ്ങള്‍ ലഭിക്കും. ജീവിതത്തില്‍ നിങ്ങള്‍ വലിയ സന്തോഷവാനായി മാറും. കുടുംബ ജീവിതത്തില്‍ അതേറെ ഗുണം ചെയ്യും.

സാമ്പത്തികമായ നേട്ടങ്ങള്‍ ഒരുപാട് നിങ്ങള്‍ക്കുണ്ടാവും. തര്‍ക്കങ്ങള്‍ ഉണ്ടാവുന്ന കാര്യങ്ങള്‍ വിജയം ഉറപ്പ്. വിവാഹിതരുടെ ജീവിതത്തില്‍ സന്തോഷമുണ്ടാകും. ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം ദൃഡമാകും. ഭൗതിക സന്തോഷങ്ങളും നിങ്ങള്‍ക്കുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+