ഈ രാശിക്കാരാണോ? രാജാവിനെ പോലെ വാഴാം, ഖജനാവ് സമ്പത്ത് വന്ന് നിറയും; അടിപൊളി ജീവിതം ഉറപ്പ്
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത കാലയളവിന് ശേഷം രാശിമാറാറുണ്ട്. അതിന്റെ സ്വാധീനം പന്ത്രണ്ട് രാശിക്കാരിലും ഉണ്ടാവും. അതേസമയം കര്‍മത്തിന്റെയും നീതിയുടെയപും ദാതാവെന്നറിയപ്പെടുന്ന ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ പോവുകയാണ്. ജ്യോതിഷപ്രകാരം ശനി കുംഭ-മകരത്തിന്റെ അധിപനാണ്.
ഏകദേശം രണ്ടര വര്‍ഷത്തെ സമയമെടുത്താണ് ശനി ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നത്. ദീപാവലിക്ക് ശേഷം ശനി നവംബര്‍ മാസത്തില്‍ നേര്‍രേഖയില്‍ ചലിക്കാന്‍ തുടങ്ങും. ഇതിലൂടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ഈ രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ശനിയുടെ അപൂര്‍വ്വ രാജയോഗം മേടം രാശിക്കാര്‍ക്ക് സര്‍വ വിധ ഐശ്വര്യങ്ങളും നല്‍കും. അതിലൂടെ വലിയ സമ്പത്ത് സ്വന്തമാക്കാനാവും. ജീവിതത്തില്‍ വെച്ചടി കയറ്റമായിരിക്കും ഇവര്‍ക്ക് രാജയോഗത്തിലൂടെ തേടിയെത്തുക. കാരണം മേടം രാശിയുടെ വരുമാന ഭവനത്തിലേക്കാണ് ശനി നീങ്ങാന്‍ പോകുന്നത്.
ഈ സമയത്ത് നിങ്ങളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. രാജയോഗത്താല്‍ ഇവരുടെ ജീവിതത്തില്‍ വരുമാനം നിറയും. ഖജനാവ് സമ്പത്ത് വന്ന് മൂടും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ വലിയ ലാഭം തന്നെ സ്വന്തമാക്കാന്‍ സാധിക്കും.
മകരം: ശശ് രാജയോഗത്തിന്റെ രൂപീകരണം ഇവരുടെ ജീവിതത്തിലേക്ക് നേട്ടങ്ങള്‍ കൊണ്ടുവരും. അപൂര്‍വമായ ഈ രാജയോഗത്താല്‍ രാജാവിനെ പോലെ മകരം രാശിക്കാര്‍ക്ക് വാഴാനാവും. ആഡംബര ജീവിതം തന്നെ ഇവരെ തേടിയെത്തും. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ എല്ലാം സ്വന്തമാക്കാനാവും. മനസ്സില്‍ വിചാരിക്കുന്ന കാര്യങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിക്കും.
തൊട്ടതെല്ലാം പൊന്നായി മാറുന്ന കാലയളവായിരിക്കും ഇവര്‍ക്ക് ലഭിക്കുക. ഈ രാശിയുടെ പണത്തിന്റെയും സംസാരത്തിന്റെയും ഭവനത്തിലേക്കാണ് ശനി നേരിട്ട് സഞ്ചരിക്കാന്‍ പോവുന്നത്. ഈ സമയത്ത് അപ്രതീക്ഷിതമായ ധനലാഭം സ്വന്തമാക്കാനാവും. കുടുംബത്തിലെ അന്തരീക്ഷവും സൗഹാദര്‍പരമായിരിക്കും. ഇവരുടെ ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിന് കൂടിയാണ് തുടക്കമാവുക.
ഇടവം: ശശ് രാജയോഗത്തിന്റെ രൂപീകരണത്താല്‍ സുവര്‍ണനാളുകളാണ് ഇവരുടെ ജീവിതത്തില്‍ആരംഭിക്കുകത ഏറ്റവും അനുകൂലമായ ജീവിതം ഇവര്‍ക്ക് സ്വന്തമാക്കാനാവും. ഈ രാജയോഗം ഇടവം രാശിക്കാരുടെ കര്‍മഭവനത്തിലാണ് രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ജോലിയിലും ബിസിസനസിലുമെല്ലാം വന്‍ പുരോഗതിയുണ്ടാവും. ബിസിനസില്‍ വന്‍ ലാഭം ഇവര്‍ക്ക് സ്വന്തമാക്കാനാവും.
പുതിയ ബിസിനസുകളും ആരംഭിക്കാന്‍ ഈ സമയം അനുയോജ്യമാണ്. നിക്ഷേപങ്ങളില്‍ നിന്നും വന്‍ ലാഭം സ്വനത്മാക്കാനാവും. ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഈ കാലയളവില്‍ പുതിയ ജോലി ലഭിക്കും. ജീവിതത്തില്‍ വെച്ചടി കയറ്റമാണ് ഉണ്ടാവുക. ജോലിയില്‍ ആഗ്രഹിച്ച സ്ഥാനക്കയറ്റം സ്വന്തമാക്കാനാവും. അതുപോലെ ശമ്പള വര്‍ധനവും ഇവര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications