അപാരമായ ധനനേട്ടങ്ങളുണ്ടാവും. പുത്തന്‍ കാറും വീടും വാങ്ങും; ഈ രാശിക്കാര്‍ക്ക് സുവര്‍ണരാജയോഗം
ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ജ്യോതിഷത്തിലെ രാശിമാറ്റത്തെ തുടര്‍ന്ന് മാറാറുണ്ട്. ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും നിശ്ചിത കാലയളവില്‍ രാശിമാറാറുണ്ട്. ഇത് പലപ്പോഴും ഭാഗ്യ നിര്‍ഭാഗ്യങ്ങളെ സ്വാധീനിക്കും. അത്തരത്തില്‍ ചില രാശിമാറ്റങ്ങള്‍ നവംബര്‍ മാസത്തില്‍ നടക്കാനിരിക്കുകയാണ്.
ദീപാവലിക്ക് ശേഷം ലഭിക്കുന്ന ഈ രാജയോഗം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. നവംബര്‍ പതിനഞ്ചിന് ശനിയുടെ ചലനത്തിലൂടെയുണ്ടാവുന്ന മാറ്റമാണ് വലിയ നേട്ടങ്ങള്‍ ചില രാശിക്കാര്‍ക്ക് സമ്മാനിക്കുക. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മേടം: ശനിയുടെ രാശിമാറ്റത്തിലൂടെ മേടം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. ഇവര്‍ക്ക് എല്ലാ സൗഭാഗ്യങ്ങളും വന്നുചേരും. കരിയറില്‍ ഈ രാസിക്കാര്‍ക്ക് ഉയര്‍ച്ചയുണ്ടാവും. ബിസിനസുകാരാണെങ്കില്‍ ഇവര്‍ക്ക് ലാഭം സ്വന്തമാക്കാനാവും. പുതിയ ബിസിനസ് ഡീലുകളും ലഭിക്കും. പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ നിങ്ങളെ തേടിയെത്തും. അതില്‍ നിന്നും ധനനേട്ടങ്ങളുണ്ടാവും. നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങളുണ്ടാവും.
ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവായിരിക്കും ഈ രാശിക്കാര്‍ക്കിത്. കുടുംബ ബന്ധം ശക്തമാകും. മേടം രാശിക്കാര്‍ക്ക് ഇത് അനുകൂല സമയായതിനാല്‍ നിക്ഷേപങ്ങളും ആരംഭിക്കാം. കരിയറില്‍ പുരോഗതിയുണ്ടാവും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ ലഭിക്കും.
കന്നി: ശനിയുടെ രാശിമാറ്റം കന്നി രാശിക്കാരുടെ ജീവിതം രാജകീയമാക്കും. സാമ്പത്തികമായ എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ മാറിക്കിട്ടും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. വലിയ വിജയങ്ങള്‍ കോടതി സംബന്ധമായ മേഖലകളില്‍ അടക്കം നേടാനാവും.
എല്ലാ സമ്മര്‍ദങ്ങളും ഇല്ലാതാവും. അവയെ അതിജീവിച്ച് വിജയം കാണാനും സാധിക്കും. ജീവിതത്തിന്റെ സര്‍വമേഖലയിലും സന്തോഷം നിറഞ്ഞുനില്‍ക്കും. ആഗ്രഹിച്ചത് പോലെ ആഡബര ജീവിതം തന്നെ നയിക്കാനാവും.
മകരം: ശനിയുടെ രാശിമാറ്റം മകരം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അത്ഭുതകരമായ വളര്‍ച്ച സമ്മാനിക്കും. സാമ്പത്തികമായ പ്രതിസന്ധികള്‍ ഈ രാശിക്കാരെ അലട്ടുന്നുണ്ടെങ്കില്‍ അതെല്ലാം മാറിക്കിട്ടും. സര്‍വൈശ്വര്യങ്ങളോടെയും കൂടിയുള്ള ജീവിതം സാധ്യമാകും. പുരോഗതി ജീവിതത്തില്‍ തുടര്‍ച്ചയായിട്ടുണ്ടാവും. ഭാഗ്യത്തിന്റെ അനുഗ്രഹമുള്ളതിനാല്‍ കാര്യങ്ങള്‍ എല്ലാം കൃത്യമായി നടക്കും. കൈനിറയെ പൊന്നും പണവും ലഭിക്കും.
ജോലി സ്ഥലത്ത് നിങ്ങളുടെ സേവനങ്ങള്‍ അഭിനന്ദിക്കപ്പെടും. എല്ലാ ജോലിയും കൃത്യസമയത്ത് തന്നെ പൂര്‍ത്തിയാക്കാനാവും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്ന ജോലി സ്വന്തമാക്കാനാവും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടും.
കുംഭം: ഈ രാശിക്കാര്‍ക്ക് ശനിയുടെ രാശിമാറ്റം നേട്ടങ്ങള്‍ സമ്മാനിക്കും. ഭാഗ്യത്തിന്റെ അനുഗ്രഹം ഇവര്‍ക്കൊപ്പമുണ്ടാവും. അതുകൊണ്ട് എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും. പുതിയ കാറും വീടുമെല്ലാം സ്വന്തമാക്കാന്‍ സാധിക്കും.
ബിസിനസുകാര്‍ക്ക് സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ഖജനാില്‍ സമ്പത്ത് വന്ന് നിറയും. തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം ലഭിക്കും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇക്കാലയളവില്‍ മാറിക്കിട്ടും.












Click it and Unblock the Notifications