ഈ രാശിക്കാരാണോ? 30 നാള്‍ക്കുള്ളില്‍ രാജകീയ ജീവിതം; സമ്പത്ത് നിറയും, വീടും കാറുമെല്ലാം സ്വന്തമാക്കും
ജ്യോതിഷത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ എപ്പോള്‍ വേണമെങ്കില്‍ മാറാവുന്നതാണ്. രാശിമാറ്റങ്ങള്‍ അത്തരം കാര്യങ്ങള്‍ക്ക് വളരെ നിര്‍ണായകമാണ്. ഓരോ ഗ്രഹവും നിശ്ചിത സമയത്തിന് ശേഷം ഒരു ഗ്രഹത്തില്‍ നിന്ന് മറ്റൊരു ഗ്രഹത്തിലേക്ക് രാശിമാറ്റും. നവംബര്‍ മാസത്തില്‍ വളരെ പ്രധാനപ്പെട്ടൊരു രാജയോഗമാണ് വരാനിരിക്കുന്നത്. അത് ചില രാശിക്കാരുടെ ജീവിതത്തെ അത്ഭുതകരമായ നേട്ടങ്ങളിലേക്ക് നയിക്കും.
ശനിയുടെ രാശിമാറ്റമാണ് നവംബറില്‍ നടക്കാനുള്ളത്. ദീപാവലിക്ക് ശേഷം ശനി കുംഭരാശിയില്‍ നേര്‍ രേഖയിലാണ് ചലിക്കുക. നവംബര്‍ പതിനഞ്ചിന് ശഭനി കുംഭ രാശിയില്‍ പ്രവേശിക്കും. ഇതോടെ വലിയ ഭാഗ്യമാണ് കടന്നുപോകുക. എന്നാല്‍ നേട്ടങ്ങള്‍ ലഭിക്കുന്ന രാശികള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ശനി നേര്‍ രേഖയില്‍ സഞ്ചരിക്കുന്നത് ഇടവം രാശിക്കാര്‍ക്ക് വന്‍ നേട്ടങ്ങള്‍ സമ്മാനിക്കും. അത്ഭുതകരമായ വളര്‍ച്ച ജീവിതത്തിലുണ്ടാവും. അതുപോലെ ധാരാളം സമ്പത്തും സ്വന്തമാക്കാന്‍ സാധിക്കും. മുടങ്ങി കിടക്കുന്ന വീടിന്റെ നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാനാവും.
ആഗ്രഹിച്ചതെല്ലാം ഇക്കാലയലവില്‍ സ്വന്തമാക്കാനാവും. ബിസിനസില്‍ നിന്നും വന്‍ നേട്ടങ്ങള്‍ ലഭിക്കും. ലാഭം കൊണ്ട് ഖജനാവ് നിറയും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് മികച്ച ജോലി തന്നെ ലഭിക്കും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും ധനനേട്ടങ്ങള്‍ ലഭിക്കും. എല്ലാം കൊണ്ടും ഭാഗ്യം ഈ രാശിക്കാരെ അനുഗ്രഹിക്കും.
മിഥുനം: ശനിയുടെ രാശിമാറ്റം മിഥുനം രാശിക്കാരെ ധനികരാക്കി മാറ്റം. കുബേരനെ പോലെ ജീവിക്കാനാവും. പൊന്നും പണവും ഇഷ്ടം പോലെ ലഭിക്കും. ജോലിയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സ്ഥാനക്കയറ്റം ലഭിക്കും. അതുപോലെ ശമ്പളവര്‍ധനവും ലഭിക്കും.
ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞുനില്‍ക്കുന്ന കാലയളവായിരിക്കും ഇത്. നിക്ഷേപങ്ങളില്‍ നിന്നും വരുമാനം ലഭിക്കും. ഏറ്റവും രാജകീയമായ ജീവിതം തന്നെ മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. ഇവര്‍ക്ക് ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാനാവും.
കുംഭം: ഈ രാശിക്കാര്‍ക്ക് അഭിവൃദ്ധിയുടെ നാളുകളാണ് വരാന്‍ പോകുന്നത്. ഇവര്‍ക്ക് ഏഴര ശനിയില്‍ നിന്നുള്ള ദുരിതങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കും. ഭാഗ്യദേവതയുടെ കടാക്ഷം ഇവര്‍ക്ക് എല്ലാ കാര്യത്തിലും ഉണ്ടാവും. പൂര്‍വിക സ്വത്തും ലഭിക്കും. കിട്ടില്ലെന്ന് കരുതിയ ധനവും ഈ രാശിക്കാരെ തേടിയെത്തും. ഏറ്റവും സന്തോഷകരമായ കുടുംബ ജീവിതം നയിക്കാന്‍ ഇവര്‍ക്ക് സാധിക്കും.
മീനം: ശനിയുടെ നേര്‍ രേഖയിലുള്ള സഞ്ചാരം കുംഭം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ വെച്ചടി കയറ്റമുണ്ടാവും. സമ്പത്തില്‍ വന്‍ വളര്‍ച്ചയുണ്ടാവും. എല്ലാ സാമ്പത്തിക പ്രതിസന്ധികളും ഇക്കാലയളവില്‍ മാറും. ധനനേട്ടങ്ങള്‍ ഇവരെ സമ്പന്നരാക്കും. ആഡബര ജീവിതം നയിക്കാനാവും. പുതിയ വീട്, വാഹനം, വസ്തു എന്നിവ വാങ്ങാനുള്ള യോഗം ഇവര്‍ക്കുണ്ടാവും.
സാമ്പത്തികമായ ഉയര്‍ച്ച കൈവരിക്കാനാവും. വസ്തു ഇടപാടുകള്‍ നടത്തിയാല്‍ അതില്‍ നിന്ന് വന്‍ ലാഭം നേടാനാവും. പുതിയ ബിസിസുകള്‍ ആരംഭിക്കാനാവും. പല സ്രോതസ്സുകളില്‍ നിന്ന് പണം മീനം രാശിക്കാര്‍ക്ക് ലഭിക്കും. ജോലിയിലും ഉയര്‍ച്ചയുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും.












Click it and Unblock the Notifications