സുവര്‍ണകാലം ആരംഭിക്കും, ധനനേട്ടങ്ങളുടെ പെരുമഴയുണ്ടാവും; ഈ രാശിക്കാര്‍ക്ക് സര്‍വൈശ്വര്യവും ലഭിക്കും
ജ്യോതിഷത്തില്‍ ഏറെ പ്രധാനപ്പെട്ട കാര്യമാണ് രാശിമാറ്റം. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. പലരുടെയും തലവര തന്നെ അതിലൂടെ മാറാറുണ്ട്. ഭാഗ്യനേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരാം ഈ രാശിമാറ്റങ്ങള്‍ സഹായിക്കും. ഭാഗ്യം മാത്രമല്ല ചിലപ്പോള്‍ നിര്‍ഭാഗ്യങ്ങളും ചില രാശിക്കാരെ തേടിയെത്താം.
ശനിയുടെ രാശിമാറ്റമാണ് ഇനി നടക്കാനുള്ളത്. ശനി സാധാരണ മറ്റൊരു രാശിയിലേക്ക് നീങ്ങാന്‍ രണ്ടര വര്‍ഷത്തെ സമയമെടുക്കും. ദീപാവലിക്ക് ശേഷം ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഇതിലൂടെ ശശ് രാജയോഗം രൂപപ്പെടും. ചില രാശിക്കാര്‍ക്ക് ഇതിന്റെ നേട്ടങ്ങള്‍ 2025 വരെ ലഭിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

കുംഭം: അത്ഭുതകരമായ വളര്‍ച്ചയാണ് കുംഭം രാശിക്കാരെ തേടിയെത്തും. ശശ് രാജയോഗം ഈ രാശിക്കാരുടെ ജീവിതം സ്വര്‍ഗതുല്യമാക്കും. 2025 മാര്‍ച്ച് വരെ ഭാഗ്യത്തിന്റെ അനുഗ്രഹം ഇവരോടൊപ്പമുണ്ടാവും. അതിലൂടെ എന്തുകാര്യം ചെയ്താലും അത് നേട്ടങ്ങളായി തന്നെ മാറും. ധനനേട്ടങ്ങള്‍ കൂടുതലായി ലഭിക്കും. എന്തുകാര്യം ചെയ്യാനുമുള്ള ആത്മവിശ്വാസം ലഭിക്കും.
ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും. നിക്ഷേപങ്ങളും കുംഭം രാശിക്കാര്‍ക്ക് ഒരുപാട് ലാഭം സമ്മാനിക്കും. തൊഴില്‍ മേഖലയിലും കാര്യമായ പുരോഗതിയുണ്ടാവും. ആഗ്രഹിച്ചത് പോലെ ജോലിയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിക്കും. ശമ്പളവര്‍ധനവും സ്വന്തമാക്കാനാവും. പുതിയ ജോലിക്കുള്ള അവസരവും ലഭിക്കും. അവിവാഹിതരാണെങ്കില്‍ വിവാഹാലോചന തേടിയെത്തും.
ഇടവം: മുപ്പത് വര്‍ഷത്തിന് ശേഷം ശനിയുടെ രാശിമാറ്റത്തോടെ എത്തുന്ന ശശ് രാജയോഗം ഇടവം രാശിക്കാര്‍ക്ക് കൈനിറയെ നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും മാറികിട്ടും. സാമ്പത്തികമായി ഈ രാശിക്കാര്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കാന്‍ സാധിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും.
വിചാരിച്ചതിലും കൂടുതല്‍ ധനനേട്ടങ്ങള്‍ ലഭിക്കും. ജോലിയിലും നേട്ടങ്ങള്‍ തേടിവരും. ഭാഗ്യം എന്തുകാര്യത്തിനും ഒപ്പമുണ്ടാവും. ഉദ്യോഗാര്‍ത്ഥികളാണെങ്കില്‍ പ്രമോഷനും ശമ്പളവര്‍ധനവും ഒരുമിച്ച് ലഭിക്കും. ബിസിനസ് ഒരുപാട് വളര്‍ത്തിയെടുക്കാനാവും. ആഗ്രഹിച്ച ജോലിയും സ്ഥലം മാറ്റവും ലഭിക്കും. ബിസിനസും നിക്ഷേപങ്ങളും വലിയ ലാഭം നല്‍കും. തൊഴില്‍രഹിതരാണെങ്കില്‍ പുതിയ ജോലി ലഭിക്കും.
മേടം: ശശ് രാജയോഗം രൂപീകരണത്തോടെ മേടം രാശിക്കാരുടെ തലവര തെളിയും. വലിയ മുന്നേറ്റം ജീവിതത്തില്‍ സാധ്യമാകും. വരുമാനത്തിലും കാര്യമായ വര്‍ധനവുണ്ടാവും. കഠിനാധ്വാനം ചെയ്താല്‍ തൊഴിലില്‍ നിന്ന് അതിന്റെ ഫലം ലഭിക്കും. സുവര്‍ണകാലം തന്നെ ഇവര്‍ക്ക് ലഭിക്കും. മേടം രാശിക്കാരുടെ വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാകും.
ജോലിയില്‍ പുതിയ ഓഫറുകള്‍ ലഭിക്കും. നിക്ഷേപങ്ങളുണ്ടെങ്കില്‍ ഒരുപാട് ലാഭം ലഭിക്കും. ബിസിനസില്‍ ഒരുപാട് പുരോഗതിയുണ്ടാവും. എല്ലാ പ്രതിസന്ധികളും ഇതേ തുടര്‍ന്ന് മാറിക്കിട്ടും. പുതിയ ഡീലുകള്‍ ബിസിനസില്‍ നിന്ന് ലഭിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ തേടിയെത്തും.
തുലാം: ശശ് രാജയോഗത്തെ തുടര്‍ന്ന് തുലാം രാശിക്കാരുടെ ജീവിതം രാജകീയമാകും. ഇവര്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിച്ചിരുന്ന ബഹുമാനവും സ്ഥാനമാനങ്ങളും വര്‍ധിക്കും. വിദേശത്ത് നിന്നും വ്യാപാരത്തിലൂടെ വരുമാനം ലഭിക്കും. പ്രണയ ജീവിതം സുന്ദരമാകും.
ഏറ്റവും സന്തോഷം നിറഞ്ഞ കാലയളവമായിരിക്കും ഈ സമയം ലഭിക്കും. ആരോഗ്യസ്ഥിതിയും നല്ലതായിരിക്കും. പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് അനുകൂല സമയമാണ്.












Click it and Unblock the Notifications