Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് 7 മാസത്തേക്ക് കുബേരനെ പോലെ ജീവിക്കാം; വരാൻ പോകുന്നത് പുരോ​ഗതിയുടെ ദിവസങ്ങൾ

ശനി നക്ഷത്രം മാറിയ ശേഷം വരുന്ന 7 മാസം അതായത് 2023 ഒക്ടോബർ 17 വരെ അതിൽ തുടരും

Astrology31

ശനിയുടെ ഗ്രഹ സംക്രമം മാത്രം അല്ല രാശി സംക്രമവും എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. മാർച്ച് 15 ന് ശനി നക്ഷത്രം മാറുകയാണ്. ഒക്ടോബർ 17 വരെ ശതഭിഷ നക്ഷത്രത്തിൽ ശനി തുടരും. ഈ സമയത്ത് പല മാറ്റങ്ങളും ഉണ്ടാവും.നീതിയുടെ ദേവനായ ശനി നിലവിൽ സ്വന്തം രാശിയായ കുംഭത്തിലാണ്.

30 വർഷങ്ങൾക്ക് ശേഷം കുംഭ രാശിയിൽ നിൽക്കുന്ന ശനി മാർച്ച് 15ന് നക്ഷത്രം മാറും. ശനി നക്ഷത്രം മാറിയ ശേഷം വരുന്ന 7 മാസം അതായത് 2023 ഒക്ടോബർ 17 വരെ അതിൽ തുടരും. ശതഭിഷ നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്. അതുകൊണ്ടു തന്നെ ഈ പ്രവേശനം എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. പക്ഷേ ഈ 5 രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ നൽകും. അത് ആരൊക്കെ ആണെന്ന് നോക്കാം.

ബിസിനസ്സിൽ പുരോ​ഗതി...

ബിസിനസ്സിൽ പുരോ​ഗതി...

മേടം : ശനിയുടെ നക്ഷത്ര മാറ്റം മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ബിസിനസുകാർക്ക് പുതിയ കരാർ, സാമ്പത്തിക നേട്ടം എന്നിവയുണ്ടാകും. വരുമാനം വർദ്ധിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. ഭാഗ്യം ഈ രാശിക്കാർക്കൊപ്പം തന്നെ ഉണ്ടാവും.

 ആ വലിയ സ്വപ്നം...

ആ വലിയ സ്വപ്നം...

മിഥുനം: ശനിയുടെ നക്ഷത്ര മാറ്റം മിഥുന രാശിക്കാർക്ക് വളരെ നല്ല സമയമാണ് കൊണ്ടുവരാൻ പോവുന്നത്. മിഥുന രാശിക്കാരുടെ ഏത് വലിയ സ്വപ്നവും ഈ സമയത്ത് സഫലമാകും. വിദേശയാത്രയ്ക്ക് സാധ്യത, എല്ലാ മേഖലയിവും നേട്ടങ്ങൾ, ഈ രാശിക്കാർക്ക് പല തരം പ്രശ്നങ്ങൾ ഉണ്ടാവുമെങ്കിലും അത് മാറും.

31

31

ചിങ്ങം: പ്രതീകിഷിക്കാത്ത നേട്ടങ്ങൾ ഈ സമയത്ത് ഉണ്ടാവു . ഇവർ ഏറെ നാളായി കാത്തിരിക്കുന്ന അക്കാര്യം ഈ സമയത്ത് നടക്കും. ജോലി മറാൻ തീരുമാനിക്കുന്നുണ്ടെങ്കിൽ മാറാം. ബിസിനസ്സിൽ വലിയ പുരോ​ഗതി ഉണ്ടാവും.

പുതയി ജോലി...

പുതയി ജോലി...

തുലാം : ഈ രാശിക്കാരുടെ കരിയറിൽ വലിയ പുരോഗതി ഉണ്ടാകും. പുതിയ ജോലിയി ലഭിക്കാൻ സാധ്യത കാണുന്നു . ഈ സമയം ഈ രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. വൻ ധനലാഭം ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, വിവാഹം നടക്കും.

വരുമാനം കൂടും..

വരുമാനം കൂടും..

ധനു : ഈ നക്ഷത്ര സംക്രമണം ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. എല്ലാ പ്രവൃത്തികളിലും നേട്ടങ്ങൾ ഉണ്ടാവും . പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയ്ക്കുള്ള സാധ്യത ഉണ്ട്. ആഗ്രഹിച്ച ജോലി ലഭിക്കും. ബിസിനസ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭാം വന്നുചേരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+