ഈ രാശിക്കാരാണെങ്കില്‍ ബമ്പര്‍ നേട്ടങ്ങള്‍; ശനിയുടെ അനുഗ്രഹത്താല്‍ സുവര്‍ണകാലം, കൈനിറയെ സമ്പത്ത്
ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ചില രാശികളുടെ മാറ്റം വ്യക്തികളുടെ ജീവിതത്തില്‍ ഗുണകരമായതോ ദോഷകരമായതോ ആയ കാര്യങ്ങള്‍ സംഭവിക്കാന്‍ ഇടയാക്കിയേക്കും. അതുപോലെ നവഗ്രഹങ്ങളില്‍ ശനിക്ക് വലിയ പ്രാധാന്യമുണ്ട്. പതിയെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. ഇപ്പോള്‍ നിശ്ചിത സമയത്തിന് ശേഷം രാശിമാറുകയാണ് ശനി.
ഈ സമയം നക്ഷത്രത്തിലും മാറ്റം വരാറുണ്ട്. നിലവില്‍ ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തിലാണ് ഉള്ളത്. ഇവിടെ പൂരൂരൂട്ടാതിയിലേക്കും പ്രവേശിക്കും. ഒക്ടോബര്‍ മൂന്ന് വരെ ശനി ഇവിടെ തുടരും. ഇതുകൊണ്ട് പല നേട്ടങ്ങളും കോട്ടങ്ങളുമെല്ലാം പലര്‍ക്കും സംഭവിക്കും. ആരൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.

മേടം: ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാരെയും ബാധിക്കും. കാരണം ശനിയെ നീതിയുടെ ദേവനായിട്ടാണ് കണക്കാക്കുന്നത്. ശനിയുടെ നക്ഷത്ര മാറ്റത്താല്‍ ജീവിതം മാറി മറിയാന്‍ പോകുന്നത് മേടം രാശിക്കാരുടേതാണ്. പൂരൂരൂട്ടാതി നക്ഷത്രത്തിലേക്കുള്ള ശനിയുടെ പ്രവേശം മേട രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് സമ്മാനിക്കുക.
ഇവര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറഞ്ഞ് നില്‍ക്കും. ഭര്‍തൃവീട്ടില്‍ നിന്നും സന്തോഷ വാര്‍ത്തകളും തേടിയെത്തും. ഈ രാശിക്കാരുടെ സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറിക്കിട്ടും. കൈനിറയെ സമ്പത്തുണ്ടാവാനുള്ള യോഗമുണ്ടാവും. സമ്പത്ത് ഒരുപാട് വര്‍ വര്‍ധിപ്പിക്കും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ പൂര്‍വിക സ്വത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.
കന്നി: ഈ രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങളുടെ പടവുകള്‍ കയറും. ശനിയുടെ നക്ഷത്ര മാറ്റം കന്നി രാശിക്കാര്‍ക്ക് ഏറ്റവും അനുകൂലമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും പുരോഗതി ഇവര്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി ശക്തമാവും. എന്തുകാര്യവും നിങ്ങള്‍ക്ക് സ്വന്തമാക്കാനാവും. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് ആശ്വാസം കണ്ടെത്താനാവും.
ജോലി ഏതായാലും നിങ്ങളുടെ പങ്കാളിയുടെ പൂര്‍ണ പിന്തുണയുണ്ടാവും. പുതിയ ബിസിനസ് തുടങ്ങാനുള്ള അവസരം ഈ മാസം അവസാനത്തോടെ ഈ രാശിക്കാര്‍ക്ക് ലഭിക്കും. ആ ബിസിനസില്‍ നിന്ന് നിങ്ങള്‍ സമ്പത്ത് വര്‍ധിപ്പിക്കും. ഇരട്ടി ലാഭമുണ്ടാക്കും. മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കും.
ധനു: ജ്യോതിഷ പ്രകാരം ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്. കാരണം ശനി പൂരൂരൂട്ടാതെ നക്ഷത്രത്തില്‍ പ്രവേശിക്കുന്നത് ധനു രാശിക്കാര്‍ക്ക് ഒരുപാട് ഗുണം ചെയ്യും. കച്ചവടം ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. അതുപോലെ തന്നെ അതില്‍ നിന്ന് ഇവര്‍ക്ക് സാമ്പത്തിക ലാഭങ്ങള്‍ ധാരാളമായി ലഭിക്കും.
നിങ്ങളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാകും. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് വിജയം കൈവിരിക്കാനാവും. ശനിയുടെ അനുഗ്രഹം ധനു രാശിക്കാര്‍ക്കൊപ്പമുണ്ടാവും. സമ്പത്ത്, ഐശ്വര്യം പുരോഗതി എല്ലാം ഈ രാശിക്കാരുടെ ജീവിതത്തില്‍ എപ്പോഴും നിറഞ്ഞിരിക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ട് നേട്ടങ്ങള്‍ എപ്പോഴുമുണ്ടാവും.












Click it and Unblock the Notifications