Get Updates
Get notified of breaking news, exclusive insights, and must-see stories!

തലവര തന്നെ മാറുന്ന യോ​ഗം; ദിവസങ്ങൾക്കുള്ളിൽ ഈ 4 രാശിക്കാരുടെ ജീവിതം മാറിമറിയും.. ബംബർ നേട്ടം!!

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. വേദ ജ്യോതിഷത്തിൽ ശുക്രനും ശനിയും വളരെ പ്രധാനപ്പെട്ടതാണ്. ഈയിടെ ശുക്രൻ സംക്രമിക്കുകയും ശനി നേർരേഖയിൽ സ‍ഞ്ചരിക്കാനും തുടങ്ങിയിട്ടുണ്ട്‌. നവംബർ മാസത്തിൽ ദീപാവലിക്ക് മുമ്പ്‍ ശനിയുടേയും ശുക്രന്റേയും സ്ഥാനത്ത് ഉണ്ടായ മാറ്റം ചില രാശിക്കാരുടെ ഭാ​ഗ്യം തെളിയിക്കും,

ഇവരുടെ ജീവിതത്തിൽ സന്തോഷം, സമാധാനം, ആഡംബരം, ഐശ്വര്യം, സമ്പത്ത് എന്നിവയുടെ വന്നുചേരും. ഇവയുടെയൊക്കെ ഘടകമാണ് ശുക്രൻ. നീതിയുടേയും കഠിനാധ്വാനത്തിന്റേയും ദേവനാണ് ശനി.

shani

ശുക്രന്റേയും ശനിയുടേയും സ‍ഞ്ചാരം മാറുമ്പോൾ നാല് രാശിക്കാരുടെ ജീവിതത്തിൽ പല മാറ്റങ്ങളും വന്നുചേരും. ദീപാവലിക്ക് മുമ്പ് ഭാ​ഗ്യം തെളിയുന്ന ആ രാശിക്കാർ ആരാണ് എന്ന് നോക്കാം.

മേടം: മേടം രാശിക്കാരെ സംബന്ധിച്ച് വരാൻ പോകുന്നത് ഏറെ നല്ല കാലമാണ്. നവംബർ മാസം മേടം രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ സമയത്ത് അപ്രതീക്ഷിതമായ ലാഭം ലഭിക്കും.

അധ്വാനിക്കാനും പണം ഉണ്ടാക്കാനും സാധിക്കും. വരുമാനത്തിൽ വർദ്ധനവ് വന്നുചേരും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യത ഉണ്ട്. ബിസിനസ്സിൽ നിന്ന് ലാഭം ഉണ്ടാക്കാൻ സാധിക്കും.

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ് ഇനി വരുന്നത്. ശുക്രന്റേയും ശനിയുടേയും സ്ഥാനത്ത് വരുന്ന മാറ്റങ്ങൾ ഇടവം രാശിക്കാരുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊണ്ടുവരും.

നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ലഭിക്കും. ധാരാളം സമ്പത്ത് ലഭിക്കും. ജീവിതത്തിൽ സാമ്പത്തികമായ പുരോ​ഗതി ഉണ്ടാവും. ബിസിനസ് തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ തീർച്ചയായും ഇത് നല്ല സമയമാണ്.

മിഥുനം: മിഥുനം രാശിക്കാർക്ക് വരാനിരിക്കുന്നത് നല്ല നേരമാണ്. ദീപാവലിക്ക് മുമ്പ് തന്നെ വലിയ നേട്ടം ഈ രാശിക്കാരുടെ ജീവിതത്തിൽ വരും.
ശുക്രന്റേയും ശനുയുടേയും അനു​ഗ്രഹം കൊണ്ട് ജീവിത നിലവാരം മെച്ചപ്പെടും. സാമ്പത്തികമായി പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുന്നുണ്ടെങ്കിൽ ഈ സമയത്ത് അതൊക്കെ മാറും.

മകരം: മകരം രാശിക്കാർക്ക് ഈ സമയത്ത് ആത്മവിശ്വാസം കൂടും. സാമ്പത്തികമായി നേട്ടം ഉണ്ടാക്കാൻ പറ്റിയ സമയമാണ്. ഈ രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം എത്തിക്കാൻ ശുക്രനും ശനിക്കും സാധിക്കും, ദീപാവലിക്ക് മുമ്പ് തന്നെ ഇവർക്ക് വൻ നേട്ടം ഉണ്ടാകും. തൊഴിൽ സംബന്ധനമായും നേട്ടമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+