Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നല്ല ഇരട്ട രാജയോഗം വന്നെത്തി, സെപ്റ്റംബറില്‍ കുബേര ജീവിതം; ഈ രാശിക്കാര്‍ പൊന്നും പണവും വാരും

ജ്യോതിഷത്തില്‍ രാശിമാറ്റങ്ങള്‍ പതിവായി സംഭവിക്കുന്ന കാര്യങ്ങളാണ്. ഓരോ ഗ്രഹങ്ങളും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ശനിയുടെ രാശിമാറ്റമാണ് ഇനി വരാനിരിക്കുന്നത്. ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും ന്യായത്തിന്റെയും ദേവനായിട്ടാണ് കണക്കാക്കുന്നത്. നിലവില്‍ ശനി അതിന്റെ യഥാര്‍ഥ ത്രികോണ രാശിയായ കുംഭത്തിലാണ്.

ഇതിലൂടെ മുപ്പത് വര്‍ഷത്തിന് ശേഷം കേന്ദ്ര ത്രികോണ രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. അതേസമയം ശുക്രന്‍ സെപ്റ്റംബര്‍ പതിനെട്ടിന് തന്നെ തുലാം രാശിയില്‍ പ്രവേശിച്ചിരുന്നു. ഇതിലൂടെ സെപ്റ്റംബറില്‍ ഇരട്ട രാജയോഗവും രൂപപ്പെട്ടിരിക്കുകയാണ്. ഈ രാശിമാറ്റത്തിലൂടെ ഏതൊക്കെ രാശിക്കാര്‍ക്ക് നേട്ടങ്ങളുണ്ടാവുമെന്ന് നോക്കാം.

astrology-prediction-today

മേടം: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ മേടം രാശിക്കാരുടെ ജീവിതത്തില്‍ വലിയ ഉയര്‍ച്ചയുണ്ടാവും. ഏറ്റവും അനുകൂല കാലയളവാണ് ഇവരെ തേടിയെത്തുക. വരുമാനത്തില്‍ കാര്യമായ വര്‍ധനവുണ്ടാവും. പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്ന് ലാഭമുണ്ടാവും.

ആഗ്രഹിച്ചത് പോലെ ശമ്പള വര്‍ധനവുണ്ടാകും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. നിക്ഷേപങ്ങള്‍ ഭാവിയില്‍ വലിയ നേട്ടമായി മാറും. മുടങ്ങിപ്പോയ എല്ലാ ജോലികളും പൂര്‍ത്തിയാക്കാനാവും.

തുലാം: കേന്ദ്ര ത്രികോണ രാജയോഗം തുലാം രാശിക്കാരുടെ ജീവിതം രാജകീയമാക്കും. ഇവര്‍ക്ക് ലഭിക്കും ബംപര്‍ നേട്ടങ്ങള്‍. ഇവര്‍ക്ക് വിചാരിച്ചത് പോലെ എല്ലാ കാര്യങ്ങളും നടക്കും. വ്യക്തിത്വത്തിലും വലിയ മാറ്റങ്ങളുണ്ടാവും. ആളുകളുടെ പ്രശംസ പിടിച്ചുപറ്റും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കാനുള്ള അവസരമുണ്ടാവും.

അതുപോലെ ശമ്പളവര്‍ധനവും തേടിയെത്തും. വിവാഹിതരായവര്‍ക്ക് ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. തുലാം രാശിക്കാര്‍ക്ക് മുന്നില്‍ പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കപ്പെടും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാക്കും. എല്ലാം കൊണ്ടും അനുഗ്രഹീതമായ സമയമായിരിക്കും തുലാം രാശിക്കാര്‍ക്കിത്.

മിഥുനം: ഈ രാശിക്കാര്‍ക്ക് കേന്ദ്ര ത്രികോണ രാജയോഗം സമ്മാനിക്കും വമ്പന്‍ നേട്ടങ്ങള്‍. ശുക്രന്റെ സംക്രമം കൂടി ഈ സമയം വരുന്നതോടെ പൊന്നും പണവും ഇവരുടെ ഖജനാവില്‍ നിറയും. പുതിയ ബിസിനസ് ആരംഭിക്കാനാവും. മുമ്പുള്ള ബിസിനസ് വിപുലീകരിക്കാനാവും. അതില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാനാവും.

ബിസിനസില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. പുതിയ തൊഴില്‍ അവസരങ്ങളും ലഭിക്കും. നിക്ഷേപവും വലിയ രീതിയില്‍ നേട്ടങ്ങള്‍ സമ്മാനിക്കും. ജോലിയില്‍ വലിയ പുരോഗതിയുണ്ടാവും. ശമ്പളവര്‍ധനവും സ്ഥാനക്കയറ്റവും ഒരേ സമയം തേടിയെത്തും.

കുംഭം: ശുക്രനാല്‍ രൂപപ്പെട്ട കേന്ദ്ര ത്രികോണ രാജയോഗം കുംഭം രാശിക്കാര്‍ക്ക് കൈനിറയെ ധനനേട്ടങ്ങള്‍ സമ്മാനിക്കും. ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാവും. ആഡംബര ജീവിതം തന്നെ നയിക്കാനാവും. കരിയറിലും വലിയ പുരോഗതിയുണ്ടാവും.

വിദേശ യാത്രകള്‍ പോകാനുള്ള അവസരവും ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാലയളവില്‍ ഏത് പരീക്ഷയിലും വിജയം കൈവരിക്കാനാവും. ഭാഗ്യത്തിന്റെ സ്പര്‍ശത്താല്‍ ഇവര്‍ക്ക് രാജാവിനെ പോലെ ജീവിക്കാനാവും. അത്ഭുതകരമായ നേട്ടങ്ങളും ഈ രാശിക്കാര്‍ക്ക് ലഭിക്കും.

ചിങ്ങം: കേന്ദ്ര ത്രികോണ രാജയോഗം ചിങ്ങം രാശിക്കാരുടെ സമ്പത്ത് വര്‍ധിപ്പിക്കും. ഏറെ നേട്ടങ്ങളും ഇവരുടെ ജീവിതത്തിലേക്ക് പിന്നാലെ എത്തും. ദാമ്പത്യ ജീവിതം മധുരകരമാകും. പ്രശ്‌നങ്ങളൊന്നും ഈ സമയം വരില്ല.

അവിവാഹിതരാണെങ്കില്‍ പുതിയ വിവാഹാലോചനകള്‍ തേടിയെത്തും. ജോലിയിലും ബിസിനസിലും ഇവരുടെ എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. പുതിയ വരുമാന മാര്‍ഗങ്ങളും ഇവര്‍ക്ക് മുന്നില്‍ തെളിയും. ജോലിയുള്ളവര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+