ഈ രാശിക്കാര്‍ക്ക് കണ്ണുംപൂട്ടി നിക്ഷേപിക്കാം ലാഭം വരും പലവഴി; കടവും തീരും കയ്യില്‍ കാശും നിറയും
പുതുവർഷം വന്നെത്തിയിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ വർഷത്തെ എല്ലാവരും വരവേറ്റത്. പോയ വർഷത്തിലെ കഷ്ടപ്പാടുകളൊക്കെ ഈ വർഷത്തോടെ മാറുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത്. ലക്ഷിദേവിയുടെയും ശനിദേവന്റെയും കുബേര ദേവന്റേയും അനുഗ്രഹത്താൽ ജീവിതം ഐശ്വര്യമുള്ളതായി മാറണമേ എന്ന പ്രാർത്ഥനയിൽ ആയിരിക്കും ഭൂരിഭാഗവും ഈ വർഷം തുടങ്ങിയത്.
2023 ൽ വളരെ പ്രധാനപ്പെട്ട ഒരു രാശി മാറ്റം വരാൻ പോവുകയാണ്. ജ്യോതിഷ പ്രകാരം ശനി രണ്ടര വർഷം കൊണ്ടാണ് രാശി മാറുന്നത്. സൂര്യൻ മാസത്തിൽ ഒരിക്കൽ രാശി മാറുന്നു. ജ്യോതിഷത്തിൽ സൂര്യനെ ശനിയുടെ പിതാവായിട്ടാണ് കണക്കാക്കുന്നത്. 2023-ൽ ശനിയുടെ രാശിയായ കുംഭത്തിൽ ശനിയും സൂര്യനും കൂടിച്ചേരുന്ന നിമിഷമാണ്

അതായത് പിതാവും മകനും തമ്മിലുള്ള കൂടിച്ചേരൽ ആണ് നടക്കുന്നത്. ഈ സമയം ചില രാശിക്കാരെ സംബന്ധിച്ച് വളരെയേറെ നല്ല സമയമാണ്. 2023 ജനുവരി 17 ന് ശനി കുംഭത്തിൽ പ്രവേശിക്കും അതുപോലെ ഫെബ്രുവരി 13 ന് സൂര്യൻ കുംഭത്തിൽ സംക്രമിക്കും. ഈ 2 ഗ്രഹങ്ങളുടെ സംയോഗം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമായ നാളുകൾ കൊണ്ടുgവരുന്നതെന്ന് നോക്കാം....

മേടം: ശനിയുടേsയും സൂര്യന്റേയും കൂടിച്ചേരൽ മേടം രാശിക്കാർക്ക് വളരെ നല്ല സമയമാണ് കൊണ്ടുgവരുന്നത്. ഈ രാശിക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയുന്നതിനും അപ്പുറത്തുള്ള നേട്ടങ്ങൾ ഈ സമയത്ത് ഈ രാശിക്കാർക്ക് വന്നുചേരും.

സാമ്പത്തികമായ ഉയർച്ചയ്ക്ക് ഈ സമയത്ത് ഈ രാശിക്കാർ സാക്ഷ്യം വഹിക്കും. ഈ രാശിക്കാരുടെ വരുമാനം വർധിക്കും. പണം ഉണ്ടാക്കാനുള്ള വഴികൾ മുന്നിൽ തെളിഞ്ഞുവരും. നിക്ഷേപം നടത്താൻ പറ്റിയ സമയമാണ്. ബിസിനസ്സിൽ ഈ സമയത്ത് വലിയ നേട്ടമാണ് ഉണ്ടാവുക...

കർക്കടകം: ഈ രാശിക്കാരുടെ സമയം തെളിയുന്ന നേരമാണ് ഇത്. ഇനി ഈ രാശിക്കാർക്ക് കഷ്ടപ്പാടുകൾ ഇല്ല, ഈ രാശിക്കാർക്ക് കുംഭത്തിൽ സൂര്യന്റെയും ശനിയുടെയും കൂടിച്ചേരലിലൂടെ ശത്രുക്കളുടെ അസൂയയിൽ നിന്നും രക്ഷപ്പെടാനാവും. ജോലി മേഖലയിൽ വലിയ രീതിയിലുള്ള പുരോഗതി ഉണ്ടാവും. ബിസിനസ് രംഗത്തുള്ളവർക്കും ഈ കൂടിച്ചേരൽ സമയത്ത് നല്ല ഫലങ്ങൾ ഉണ്ടാവും.

തുലാം: കടവും അത് കൊണ്ടുള്ള കഷ്ടപ്പാടും ഇതോട് കൂടെ തീരുന്നതായിരിക്കും. തുലാം രാശിക്കാർക്ക് സൂര്യന്റെയും ശനിയുടെയും കൂടിച്ചേരലിലൂടെ സാമ്പത്തിക രംഗത്ത് വലിയ നേട്ടങ്ങൾ വരും. ഇത് വരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഇതോടെ തീരും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാവും അതുവഴി സാമ്പത്തിക സ്ഥിതി നല്ലരീതിയിൽ മെച്ചപ്പെടും.

തൊഴിൽ മേഖല മെച്ചപ്പെടുgന്നതിനൊപ്പം തന്നെ . കുടുംബത്തിലും സന്തോഷം വരും. കുടുംബത്തിൽ നിന്നും കുട്ടികളിൽ നിന്നും സന്തോഷം ലഭിക്കും. പുതിയ ജോലി ലഭിക്കും. നിക്ഷേപം നടത്താൻ പറ്റിയ സമയമാണ്. നിക്ഷേപത്തിൽ നിന്ന് ലാഭം വരും. വളരെ നല്ല നേരമായിരിക്കും












Click it and Unblock the Notifications