Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 4 രാശിക്കാരാണോ? വരുന്നത് കോടീശ്വര യോ​ഗം, പൊന്നും പണവും കൊണ്ട് ആറാടാം..വൻനേട്ടം

ഓരോ ​ഗ്രഹങ്ങളും അതിന്റേതായ നേരങ്ങളിൽ രാശി മാറും. ​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാർക്ക് നല്ല ഫലങ്ങളാണെങ്കിൽ ചില രാശിക്കാർക്ക് വളരെ മോശം നേരമായിരിക്കും. ​ഗ്രഹങ്ങളിൽ തന്നെ ഏറെ ശക്തിയുള്ള ​ഗ്രഹമാണ് ശനി. ശനി രാശിയുടെ സംക്രമണം വൻ മാറ്റങ്ങളാണ് ചില രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടെത്തിക്കാൻ പോകുന്നത്.

4 രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ സൗഭാ​ഗ്യം വന്നുചേരും. നിങ്ങളുടെ മുന്നിൽ ഇതുവരെ ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം ഈ സമയത്ത് പരിഹരിക്കപ്പെടും. ഈ രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. വ്യക്തിപരമായും തൊഴിൽപരമായി നല്ല മാറ്റങ്ങൾ ഉണ്ടാവും. ഏതൊക്കെയാണ് ആ ആറ് രാശിക്കാർ എന്ന് നോക്കാം..

shani

മേടം: ശനി സംക്രമിക്കുന്നത് മേടം രാശിക്കാരുടെ ജീവിതത്തിൽ ശുഭകാര്യങ്ങൾ നടക്കാൻ അനുകൂലമായ അവസരം ഉണ്ടാക്കും. ആത്മവിശ്വാസം വർദ്ധിക്കും. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ വളരെ നല്ല നേരമായിരിക്കും. ലാഭം ലഭിക്കും. തൊഴിൽ മേഖലയിൽ നിങ്ങളുടെ അദ്ധ്വാനത്തിന് അം​ഗീകാരം കിട്ടുന്നതാണ്, പ്രാെഷന് സാധ്യത. കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ സാമ്പത്തികമായി വൻനേട്ടമുണ്ടാകും.

ഇടവം: ഇടവം രാശിക്കാർക്കും ഇത് നേട്ടങ്ങളുടെ മാസമാണ്. കരിയറിൽ നല്ല അവസരങ്ങൾ ലഭിക്കും. ജോലി അന്വേഷിച്ച് നടക്കുന്നവരാണെങ്കിൽ നല്ല ജോലി തന്നെ ലഭിക്കും. വിദേശത്ത് പോകാനുള്ള അവസരം വന്നുചേരും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും എന്നാൽ ചെലവിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം. നിങ്ങൾ ബിസിനസ്സ് രം​ഗത്താണെങ്കിൽ വൻ ലാഭം ലഭിക്കുന്ന ഒരു ബിസിനസ്സ് നടക്കും.

മിഥുനം: നിങ്ങൾക്ക് വിദേശത്ത് പോകാൻ അവസരം വന്നുചേരും. ജോലിയിലുള്ള ആത്മാർത്ഥത അം​ഗീകരിക്കപ്പെടും. അനാവശ്യമായ ചെലവുകൾ ഒഴിവാക്കണം. മേയാ മസത്തിന് ശേഷംമ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസ്സ് മേഖലയിലാണെങ്കിൽ ഇത് നല്ല നേരമാണ്, മാറ്റങ്ങൾ വരുത്താൻ ആ​ഗ്രഹമുണ്ടെങ്കിൽ ഈ സമയത്ത് തന്നെ അത് ചെയ്യാം.

കന്നി: ശനിദേവന്റെ സ്നേഹവും അനു​ഗ്രഹവും ഈ രാശിക്കാർക്കൊപ്പം തന്നെ ഉണ്ടാവും. ആത്മവിശ്വാസം വർദ്ധിക്കും. എല്ലാ കാര്യങ്ങളും വിജയത്തിലെത്തിക്കാൻ സാധിക്കും. ബിസിനസ്സിൽ നിങ്ങൾക്ക് നേട്ടം ഉണ്ടാകും.സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. കുടുംബത്തിൽ സമാധാനം വന്നുചേരും. വിവാ​ഹത്തിന് സാധ്യത. നിങ്ങൾ വിചാരിച്ച കാര്യം ചെയ്ത് അതിൽ വിജയിക്കാൻ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+