കെണിയൊരുക്കുന്ന ശത്രുക്കൾ അടിയറവ് പറയും;ഈ രാശിക്കാരുടെ കയ്യിൽ മാർച്ചിനുള്ളിൽ ലക്ഷങ്ങൾ എത്തും
ശനിയുടെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം അതിന്റെ ഫലം എല്ലാ രാശിക്കാരിലും കാണപ്പെടും. മാർച്ച് 9 ന് ശനി ഉദിക്കും.

ജ്യോതിഷത്തിൽ ശനി യുടെ പ്രാധാന്യം വളരെ വലുതാണ്. ഓരോരുത്തരുടെയും കർമ്മത്തിനനുസരിച്ച് ഫലം നൽകുന്ന ദേവനായാണ് ശനി ദേവലെ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിൽ ശനിയുടെ കൃപ ഉണ്ടായാൽ അവരുടെ ജീവതത്തിൽ സന്തോഷവും സമ്പത്തും നിറയും.
ജ്യോതിഷം അനുസരിച്ച് ശനിയുടെ ചലനത്തിൽ മാറ്റം വരുമ്പോഴെല്ലാം അതിന്റെ ഫലം എല്ലാ രാശിക്കാരിലും കാണപ്പെടും. മാർച്ച് 9 ന് ശനി ഉദിക്കും. ശനി ഉദിക്കുന്നതിന്റെ സ്വാധീനം മൂലം ഈ 4 രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയുടെയും സമ്പത്തിന്റെയും സാധ്യതകൾ വന്നുചേരും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം...
മകരം : മകരം രാശിയുടെ രണ്ടാം ഭാഗത്തിൽ ആണ് ശനി ഉദിക്കുന്നത്. ശനിയുടെ അനുഗ്രഹം ഉള്ളതുകൊണ്ടുതന്നെ മകരം രാശിയിൽപ്പെട്ട വ്യക്തികൾ കാര്യം ചെയ്താലും അതിൽ വിജയിക്കും. ഇതുവരെ വിവാഹം ആവാത്ത ആളുകൾക്ക് വിവാഹാലോചനകൾ വരുന്നതാണ്. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം നേടാൻ കഴിയും. വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ഉണ്ടാകും. ശനി കൂടെ ഉള്ളതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും നിങ്ങൾ വിചാരിക്കുന്നത് പോലെ തന്നെ വിജയം ഉണ്ടാവും..

പുതിയ തുടക്കം...
ചിങ്ങം: ചിങ്ങം രാശിക്ക് വളരെ നല്ല സമയമാണ് വരുന്നത്. ഈ രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ശനി ഇരിക്കുന്നത്. ഇത് വളരെ നല്ല കാര്യമാണ്. ഈ ശുഭഫലത്താൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ ജോലി ആരംഭിക്കും. നിങ്ങൾ ബിസിനസ്സ് ആരംഭിക്കാൻ തയ്യാറെടുക്കുന്നുണ്ടെങ്കിൽ അതിന് അന്തിമരൂപം നൽകാൻ കഴിയും. നിങ്ങളുടെ പങ്കാളിക്ക് പുരോഗതി കൈവരിക്കാൻ കഴിയും. ദാമ്പത്യ ജീവിതം വളരെ നല്ലതായിരിക്കും..

സമാധാനവും സന്തോഷവും
തുലാം: ശനിയുടെ ഉദയം ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വളരെ ഗുണകരമായ സമയം ഉണ്ടാക്കും. ബിസിനസ്സ്, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് അവരുടെ കരിയറിൽ പുതിയ വിജയം നേടാൻ കഴിയും. വീട്ടിൽ സമാധാനവും പുരോഗതിയും ഉണ്ടാവും. വിവാഹാലോചനകൾ വരാം. സന്താനം ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അതിനുള്ള അവസരം ഉണ്ടാകും...

ഭാഗ്യം നിറയും...
ഇഇടവം : ശനി ദേവൻ ഈ രാശിക്കാർക്കൊപ്പം ഉണ്ടാവുന്നത് കൊണ്ടുതന്നെ ഈ രാശിക്കാർക്ക് ഈ സമയം വളരെ നല്ല സമയമായിരിക്കും.
കർമ്മത്തിന്റെയും ഭാഗ്യത്തിന്റെയും അധിപനാണ് ശനി. ശനിയുടെ ഉദയം ഇവർക്ക് ജീവിതത്തിൽ ഭാഗ്യം മാത്രമേ കൊണ്ടുവരൂ. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. മാതാപിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. വരുമാനം വർദ്ധിച്ചേക്കാം. പുതിയ ബിസിനസ്സ് ആരംഭിക്കാൻ സാധ്യത.












Click it and Unblock the Notifications