നിങ്ങൾ പോലും അറിയാതെ പണം കയ്യിൽ നിറയും, ഈ രാശിക്കാർക്ക് ഇനി എല്ലാം ഇരട്ടി ലാഭം, ഇരട്ടിനേട്ടം!!
ജീവിതം തിളങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം..ആരും കൊതിക്കുന്ന ദിവസങ്ങളാണ് ഈ രാശിക്കാർക്ക് ഇനി വരാനിരിക്കുന്നത്

ശനിദേവന്റെ കൃപ ജീവിതത്തിൽ ഉണ്ടായാൽ പിന്നെ ജീവിതത്തിൽ ഐശ്വര്യമാണ്. ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായാണ് ശനി എന്നാണ് കണക്കാക്കുന്നത്. ശനിയുടെ ഫലം ഉണ്ടാവുന്നത് ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ആണ്.
അതുകൊണ്ട് തന്നെ ശനിയെ വളരെ ഭയത്തോടെ ആണ് ആളുകൾ നോക്കുന്നത്. ശനി കോപം ഉണ്ടായാൽ പല പ്രശ്നങ്ങളും ഉണ്ടാവും. ശനിയുടെ മഹാദശ, കണ്ടശനി എവന്നിവ ജീവിത്തതിൽ ഉണ്ടായിൽ പിന്നെ കഷ്ടകാലമാണ്...

30 വർഷങ്ങൾക്ക് ശേഷം ശനി തന്റെ ത്രികോണ രാശിയായ കുംഭത്തിൽ..
ഇപ്പോൾ 30 വർഷങ്ങൾക്ക് ശേഷം ശനി തന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് ശനി അസ്തമിച്ചിരിക്കുകയാണ്. ജനുവരി 30 ന് അസ്തമിച്ച ശനി ഹോളിക്ക് രണ്ട് ദിവസം മുമ്പ് അതായത് 2023 മാർച്ച് 6 ന് ഉദിക്കും. ശനിയുടെ ഉദയം എല്ലാ രാശികളിലും മാറ്റങ്ങളുണ്ടാക്കും.
ചിലർക്ക് നല്ലതാവാം..ചിലർക്ക് മോശം കാര്യങ്ങൾ ആവാം.. ഏതൊക്കെ രാശിക്കാരുടെ ജീവിതമാണ് മാറിമറിയുക എന്ന് നോക്കാം....

ഭാഗ്യത്തിന്റെ പൂർണ പിന്തുണ
ഇടവം: ഇടവ രാശിക്കാർക്ക് ശനിയുടെ ഉദയം ജീവിതത്തിൽ വളരെ നല്ല കാര്യമാണ് ഉണ്ടാക്കാൻ പോവുന്നത്... പ്രത്യേകിച്ച് കഠിനാധ്വാനം ചെയ്യുന്ന ഈ രാശിക്കാർക്ക് ഇവരുടെ രാശിയിൽ ശനി അനുകൂലമാകുമ്പോൾ ജീവിതത്തിൽ അതിന്റെ ഫലം വന്നുചേരും. ഭാഗ്യം ഇവർക്കൊപ്പം തന്നെ ഉണ്ടാവും. മുടങ്ങിക്കിടക്കുന്ന ജോലികൾ വീണ്ടും തുടങ്ങും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. പണം ഇല്ലാത്ത അവസ്ഥ ഇവർക്ക് ഉണ്ടാവില്ല..

നല്ല നാളുകൾ...
ചിങ്ങം : ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യൻ ആണ്. സൂര്യൻ ആണ് ശനി ദേവന്റെ പിതാവ്. അതുകൊണ്ടുതന്നെ ശനിയുടെ ഉദയം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ ഭാഗ്യമാണ് എത്തിക്കുക. ഈ രാശിക്കാരോട് ആളുകൾക്ക് ബഹുമാനം വർദ്ധിക്കും. നല്ല കാര്യമാണ് നിങ്ങൾ ചെയ്യുന്നതെങ്കിൽ അതിന്റെ ഫലം ശനി നിങ്ങളുടെ ജീവിത്തതിൽ കൊണ്ടുവരും. കടബാധ്യതയിൽ നിന്ന് നിങ്ങൾക്ക് മോചനം. ധനലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.

ഏത് കാര്യം ചെയ്താലും ഭാഗ്യം
തുലാം തുലാം രാശിയുടെ അധിപൻ ശുക്രനാണ്, ശുക്രൻ ശനിയുടെ സൗഹൃദ ഗ്രഹമാണ്. അതുകൊണ്ട് തന്നെ ശവി കുംഭത്തിൽ എത്തുമ്പോൾ തുലാം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ നാളുകൾ ആയിരിക്കും കൊണ്ടുവരുന്നത്. ഈ രാശിക്കാർക്ക് ഏത് കാര്യം ചെയ്താലും ഭാഗ്യം കൂടെയുണ്ടാവും. ജോലിയിൽ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് നേരിട്ട പ്രശ്നങ്ങളൊക്കെ തീരും. നന്നായി പരിശ്രമിക്കുന്ന കാത്തിരിക്കുന്നത് ഭാഗ്യകാലമാണ്...

നിക്ഷേപത്തിന്...
കുംഭം: കുംഭ രാശിയുടെ അധിപൻ ശനി ആണ്. അതിനാൽ കുംഭത്തിൽ ശനി എത്തിയാൽ നേട്ടങ്ങൾ ഇരട്ടിക്കും. ശനി കുംഭം രാശിയിലാണ് ഉദിക്കുന്നത്. ഈസമയത്ത് ഈ രാശിക്കാർക്ക് ഏത് മേഖലയിലും അവസരങ്ങൾ എത്തും. ധനലാഭമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. നിങ്ങൾക്ക് നിക്ഷേപിക്കാൻ ആലോചനയുണ്ടെങ്കിൽ അതിന് പറ്റിയ സമയമാണ്...












Click it and Unblock the Notifications