രാജയോഗത്തെക്കാള്‍ നൂറിരട്ടി നേട്ടം; നിങ്ങള്‍ ഈ രാശി ആണോ? ഭാഗ്യവും സമ്പത്തും ഇരട്ടിയായി എത്തും..
30 വർഷത്തിന് ശേഷം ശനി കുംഭം രാശിയിലേക്ക് മാറും.ശനി അനുഗ്രഹിച്ചാൽ ആ രാശിക്കാർക്ക് പിന്നീടങ്ങോട്ട് വരാനിരിക്കുന്നത് വളരെ നല്ല സമയം ആയിരിക്കും..

ജ്യോതിഷത്തിൽ ശനിക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ശനി പിണങ്ങി നിന്നാൽ ആ രാശിക്കാർക്ക് പലതരം പ്രശ്നങ്ങൾ വരും. അതേസമയം, ശനി അനുഗ്രഹിച്ചാൽ ആ രാശിക്കാർക്ക് പിന്നീടങ്ങോട്ട് വരാനിരിക്കുന്നത് വളരെ നല്ല സമയം ആയിരിക്കും..
30 വർഷത്തിന് ശേഷം ശനി കുംഭം രാശിയിലേക്ക് മാറും. ഇത് ചില രാശിചക്രത്തിലെ ആളുകൾക്ക് അവർ പോലും വിചാരിക്കാത്ത ചില വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതാണ്.. അവർക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

മാർച്ചിൽ അത്ഭുതം...
മാർച്ച് 5-നാണ് ശനിയുടെ ഉദയം. ഇത് വഴി ചില രാശിക്കാരുടെ ഭാഗ്യവും ഈ സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തിൽ വലിയ ഭാഗ്യമാണ് വരാൻ പോകുന്നത്. ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യകാലം വരാൻ പോകുന്നത് പരിശോധിക്കാം..

ആഗ്രഹിക്കുന്ന ആ വവിയ കാര്യം...
മകരം: മകരം രാശിയുടെ രണ്ടാം ഭാഗത്തിലാണ് ശനിയുടെ ഉദയെ ചെയ്യാൻ പോകുന്നത്. അങ്ങനെ ചെയ്യുമ്പോൾ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങളും മുന്നേറ്റവുമാണ് ജീവിത്തിൽ വരാൻ പോകുന്നത്. ഈ സമയത്ത്, ഏത് ജോലി നിങ്ങൾ ചെയ്താലും നിങ്ങൾക്ക് അതിൽ പുരോഗതി ഉണ്ടാവും. മത്സര പരീക്ഷകളിൽ വിജയം ഉണ്ടാവും. വിദേശത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയത്ത് അവസരം വന്നുചേരുന്നതുമാണ്..

ഈ രാശിക്കാരെ കാത്ത്...
ചിങ്ങം: ഗുണകാരമായ സമയം ആണ് ഇവർക്ക് വരാനിരിക്കുന്നത്. ഈ രാശിക്കാർക്ക് തൊഴിലിലും ബിസിനസ്സിലും നേട്ടങ്ങൾ ഉണ്ടാകും.ജോലി അന്വേഷിക്കുന്നതിലൂടെ ആളുകൾക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏത് പുതിയ ജോലിയും തുടങ്ങാം. ദാമ്പത്യ ജീവിതത്തിൽ വളരെ സന്തോഷം ഉണ്ടാവും

ശനിദേവൻെ അനുഗ്രഹം..
തുലാം: ശനിദേവൻ ഈ രാശിക്കാർക്കൊപ്പം തന്നെ ഉണ്ടാകും. ശനി അനുഗ്രഹം നൽകുന്നതിനാൽ ഈ രാശിയിൽപ്പെട്ട ആളുകൾക്ക് ജീവിതത്തിൽ ഇവനർ പോലും പ്രതീക്ഷിക്കാത്ത പുരോഗതി ആണ് ഉണ്ടാവാൻ പോകുന്നത്. കടങ്ങളെല്ലാം തീരും. അതോടൊപ്പം സാമ്പത്തിക നേട്ടം ഉണ്ടാവും. എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് അവസാനിക്കും..

പുരോഗതി...
ശനിദേവന്റെ ഉദയത്തോടൊപ്പം തുലാം രാശിക്കാർക്കും ഭാഗ്യത്തിന്റെ കാലമായിരിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ബിസിനസ്സ്, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് പുരോഗതി ഉണ്ടാവും. അവിവാഹിതർക്ക് വിവാഹാലോചനകൾ വരാൻ സാധ്യത

ഏറ്റവും ഗുണകരമായ നാളുകൾ..
ഇടവം: ഇടവം രാശിക്കാർക്ക് ശനിയുടെ ഉദയം വളരെ ഗുണമുള്ള സമയം ആയിരിക്കും. ഈ രാശിക്കാർക്ക് നല്ലകാലം ആരംഭിക്കുകയും ജീവിത്തതിൽ പുരോഗതി ഉണ്ടാവുകയും ചെയ്യും . ഈ രാശിക്കാരുടെ ജീവിത്തതിൽ ഇനി സന്തോഷമായിരിക്കും. ജോലിയിലും ഗുണകരമായ മാറ്റം ഉണ്ടാകും..












Click it and Unblock the Notifications