Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രണ്ട് രാശിക്കാരാണോ നാല് മാസം കുബേര ജീവിതം; പുതിയ വീട്, വാഹനം; തലവര തന്നെ മാറും

ജ്യോതിഷത്തിൽ ശനി ദേവനുള്ള പ്രാധാന്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ശനി അനുകൂല സ്ഥാനത്താണെങ്കിൽ പിന്നീട് അങ്ങോട്ട് വൻ നേട്ടങ്ങളായിരിക്കും ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്. അതേസമയം ശനി ദോഷ സ്ഥാനത്ത് ആണെങ്കിൽ പിന്നീട് എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ആയിരിക്കും.

ജ്യോതിഷ പ്രകാരം ഈ സമയത്ത് ശനി ദേവൻ കുംഭ രാശിയിലാണ് വക്ര​ഗതിയിൽ സഞ്ചരിക്കുന്നത്. ശനിയുടെ വിപരീത ചലനം വലിയ സ്വാധീനം ചെലുത്തും. നവംബർ 4 വരെ ശനി ഇവിടെയായിരിക്കും.

lucky person astrology

എല്ലാ രാശിക്കാർക്കും ഇതിന്റെ ഫലം ലഭിക്കുമെങ്കിലും രണ്ട് രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാകും. രാജാവിനെ പോലെ ജീവിക്കാനുള്ള അവസരമാണ് ഈ രാശിക്കാരെ തേടിവരിക.

ജീവിതത്തിൽ ഇതുവരെ അനുഭവിച്ച എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും. സാമ്പത്തികമായുള്ള പ്രശ്നങ്ങൾ ഇനിയങ്ങോട്ട് ഉണ്ടാവുകയേ ഇല്ല. എല്ലാ കാര്യത്തിലും ശനിയുടെ അനു​ഗ്രഹം നിങ്ങൾക്ക് ലഭിക്കും. അതുകൊണ്ട് തന്നെ ഏത് മേഖലിയിൽ പ്രവർത്തിച്ചാലും ശോഭിക്കാൻ സാധിക്കും.

ഇടവം: ഇടവം രാശിക്കാർക്ക് ഇനി വരാൻ പോകുന്നത് നേട്ടങ്ങളുടെ കാലമാണ് നാല് മാസത്തിനുള്ളിൽ നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത നേട്ടമായിരിക്കും ഉണ്ടാവാൻ പോകുന്നത്. വക്ര ശനി കാരണം ഇടവം രശിക്കാരുടെ ജീവിതത്തിലെ കഷ്ടത എല്ലാം നീങ്ങിപ്പോകും.
തൊഴിൽ മേഖലയിൽ നിങ്ങൾക്ക് ഉടൻ തന്നെ അം​ഗീകാരം ലഭിക്കും. പ്രൊമോഷന് സാധ്യത ഉണ്ട്. വരുമാനത്തിലും വർദ്ധനവ് ഉണ്ടാവും.

സാമ്പത്തിക പ്രയാസങ്ങൾ പരിഹരിക്കപ്പെടും. തൊഴിൽ അന്വേഷിക്കുന്നവർക്ക് തൊഴിലവ്‍ ലഭിക്കും, ബിസിനസ്സ് മേഖലയിലാണ് നിങ്ങൾ പ്രവർത്തിക്കുന്നതെങ്കിൽ ആശങ്ക വേണ്ട വലിയ ലാഭമാണ് വരാൻ പോകുന്നത്.

നിങ്ങൾക്ക് ഈ സമയത്ത് ആത്മവിശ്വാസം കൂടും. എന്ത് പ്രതിസന്ധി വന്നാലും അത് നിങ്ങൾ നേരിടും. ജീവിതത്തിലേക്ക് ഒരാൾ കടന്നുവരും. അയാൾ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതം ഉണ്ടാക്കും.

തുലാം: ശനിയുടെ അനു​ഗ്രഹം മാസങ്ങളോളം ഉണ്ടാകും. ഏത് പ്രതിസന്ധിയിലും പരിഹാരവുമായി നിങ്ങൾക്കൊപ്പം ശനി ദേവൻ ഉണ്ടാവും. നിങ്ങൾ പോലും പ്രതീക്ഷിക്കാത്ത വലിയൊരു നേട്ടമുണ്ടാകും. കുട്ടികൾ കാരണം അഭിമാനിക്കാനുള്ള അവസരം ഈ രാശിയിൽ ഉള്ള ആളുകൾക്ക് വന്നുചേരും.

ഇനിയുള്ള ജീവിതം ആംഡബരത്തോടെ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കും. സാമ്പത്തികമയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ ആശയം ബിസിനസ്സിൽ നടപ്പാക്കാൻ പറ്റിയ സമയമാണ്. നഷ്ടം വരില്ല. എന്ത് ചെയ്താലും നിങ്ങൾക്ക് നേട്ടം ഉണ്ടാവും. കാര്യങ്ങൾ ചെയ്യുമ്പോൾ ഇരുത്തി ആലോചിക്കുക.

പുതിയ വാഹനം വാങ്ങിക്കാനുള്ള അവസരം വന്നുചേരു. സ്വത്ത് ലഭിക്കും. കടം കൊടുത്ത് ലഭിക്കാത്ത പണം തിരികെ ലഭിക്കും. ഒരുപാട് നാളാ4യി മനസ്സിൽ കൊണ്ട് നടക്കുന്ന ആ​ഗ്രഹം ഈ സമയത്ത് നടക്കും. ബിസിനസ്സിൽ നിന്ന് നല്ല ലാഭം ലഭിക്കും. പ്രതീക്ഷിക്കാത്ത ഒരിടത്ത് നിന്ന് പണം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+