Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നില്‍ കുളിക്കും, ധനനേട്ടങ്ങളാല്‍ സമ്പത്ത് കുമിഞ്ഞ്കൂടും; ഈ രാശിക്കാര്‍ക്ക് സൗഭാഗ്യകാലം

ജ്യോതിഷപ്രകാരം രാശിമാറ്റങ്ങള്‍ ഏതൊരു ഇടയ്ക്കിടെ സംഭവിക്കും. ഒരു നിശ്ചിത കാലയളവ് കഴിയുമ്പോഴാണ് ഓരോ നക്ഷത്രത്തിന്റെ രാറിമാറാറുള്ളത്. അതേസമയം കര്‍മ ഫല ദാതാവ് എന്നറിയപ്പെടുന്ന ശനി ജൂണ്‍ മുപ്പതിന് വിപരീത ദിശയില്‍ ചലിക്കാന്‍ തുടങ്ങും. ഇത് ചില രാശിക്കാര്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ സമ്മാനിക്കും.

കര്‍മങ്ങള്‍ക്ക് അനുസരിച്ച് ഫലം നല്‍കുന്ന ഗ്രഹമാണ് ശനി. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാല്‍ നേട്ടങ്ങളും അതുപോലെ ഏറ്റവും മികച്ചതായിരിക്കും. 24 മണിക്കൂറുകള്‍ക്ക് ശേഷം ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ ചലിക്കാന്‍ തുടങ്ങും. ഇതിലൂടെ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ തേടിയെത്താന്‍ കാരണമാകും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

തുലാം: നേട്ടങ്ങളുടെ പെരുമഴയാണ് തുലാം രാശിക്കാരുടെ ജീവിതത്തിലുണ്ടാവുക. അത്ഭുതകരമായ വളര്‍ച്ച ഇവര്‍ക്ക് ഇക്കാലയളവില്‍ കൈവരിക്കാനാവും. കാരണം ശനി വക്രി തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് നടക്കാന്‍ പോകുന്നത്. ഈ സമയം ശുഭകാര്യങ്ങളാണ് ഇവരുടെ ജീവിതം നടക്കുക.

സമ്പത്ത് കൊണ്ട് ഖജനാവ് മൂടും. ധനനേട്ടങ്ങള്‍ എല്ലാ കാര്യങ്ങളില്‍ നിന്നും ലഭിക്കും. ആഗ്രഹിച്ചതെന്തും നേടാനുള്ള അവസരങ്ങളും ലഭിക്കും. അപ്രതീക്ഷിത ധനനേട്ടങ്ങളാണ് ജീവിതത്തിലുണ്ടാവുക. ബിസിനസുകാരാണെങ്കില്‍ അത്ഭുതകരമായ വളര്‍ച്ച തുലാം രാശിക്കാര്‍ കൈവരിക്കും. ഇവര്‍ പ്രതീക്ഷിച്ചതിലും അധികം ലാഭം ബിസിനസില്‍ നിന്ന് ലഭിക്കും. എന്തുകാര്യത്തിലും ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം ഉണ്ടാവും.

മിഥുനം: ധനനേട്ടങ്ങളുടെ പെരുമഴ തന്നെ മിഥുനം രാശിക്കാരുടെ ജീവിതത്തിലുണ്ടാവും. അത്ഭുതകരമായ രീതിയില്‍ വളര്‍ച്ച കൈവരിക്കാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. ശനി ഈ രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് വക്രഗതിയിലേക്ക്‌നീങ്ങാന്‍ പോകുന്നത്. അതിന്റെ എല്ലാ നേട്ടങ്ങളും മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. കൈനിറയെ പൊന്നും പണവും ഇവര്‍ക്ക് ലഭിക്കും.

ബിസിനസില്‍ നിന്ന് അപാരമായ ലാഭം സ്വന്തമാക്കാനാവും. ഈ സമയത്ത് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാവും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭം, കരിയറില്‍ ഉയര്‍ച്ച എന്നിവയുണ്ടാവും. തൊഴില്‍രഹിതര്‍ക്ക് പുതിയ തൊഴില്‍ ലഭിക്കാന്‍ ഇത് കാരണമാകും. ജോലിയില്‍ അതുപോലെ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവുമെല്ലാം ലഭിക്കും. എല്ലാ മേഖലയില്‍ നിന്നും ധനനേട്ടങ്ങളും ലഭിക്കും.

മേടം: ഈ രാശിക്കാരെ കാത്തിരിക്കുന്നത് സുവര്‍ണകാലമാണ്. സമ്പത്തില്‍ ആറാടാന്‍ തന്നെ മേടം രാശിക്കാര്‍ക്ക് സാധിക്കും. കാരണ മേട രാശിക്കാരുടെ വരുമാന ഭാവത്തിലാണ് ശനിയുടെ വക്രഗതി സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ ഈ സഞ്ചാരം ഈ രാശിക്കാരുടെ വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടാക്കും. ഓഹരി വിപണിയില്‍ നിക്ഷേപിച്ചവരാണെങ്കില്‍ ഇവരുടെ നേട്ടം വളരെ വലുതായിരിക്കും.

ലോട്ടറി അടിച്ചാല്‍ അതില്‍ ബംപര്‍ നേട്ടങ്ങള്‍ ഉണ്ടാവും. അത്രയും കൂടുതല്‍ ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പമുണ്ടാവും. ജോലിയില്‍ പ്രമോഷനും അതുപോലെ ശമ്പള വര്‍ധനവുമെല്ലാം വൃശ്ചികം രാശിക്കാരെ തേടിയെത്തുന്ന കാലയളവ് കൂടിയായിരിക്കും ഇത്. രാജാവിനെ പോലെ ജീവിക്കാനുള്ള സൗഭാഗ്യവും ഇവര്‍ക്ക് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+