സമ്പത്ത് കുമിഞ്ഞ് കൂടും, പുതിയ വഴികളിലൂടെ വരുമാനം, ഇതാണ് രാജയോഗം; ഈ രാശിക്കാരാണോ?
ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിചക്രം മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. ഇതിന്റെ സ്വാധീനം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ചില രാശിക്കാര്‍ക്ക് അത് മോശം ഫലമായിരിക്കും സമ്മാനിക്കുക. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഏറെ ഗുണപരമായിരിക്കും.
നവഗ്രങ്ങളില്‍ ഏറ്റവും പതുക്കെ ചലിക്കുന്ന ഗ്രഹം ശനിയാണ്. അതിനാല്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്കെത്താന്‍ ശനി രണ്ടര വര്‍ഷമെടുക്കും. നിലവില്‍ കുംഭം രാശിയില്‍ വക്രഗതിയില്‍ ചലിക്കുകയാണ് ശനി. 30 വര്‍ഷത്തിന് ശേഷംമാണ് ശനി കുംഭ രാശിയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നത്. നവംബര്‍ 4 വരെ ശനി ഈ അവസ്ഥയിലായിരിക്കും സഞ്ചരിക്കുക. അതതിന് ശേഷം നേര്‍രേഖയില്‍ സഞ്ചരിക്കും.

ശനിയുടെ നേര്‍രേഖയിലുള്ള ചലനം ശശ് മഹാപുരുഷ രാജയോഗത്തിന് കാരണമാകും. ഇത് എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് വലിയ നേട്ടമായിരിക്കും സമ്മാനിക്കുക. വലിയ സാമ്പത്തിക നേട്ടങ്ങളും പുരോഗതിയുമാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ശശ് മഹാപുരുഷ രാജയോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടമാകുക എന്ന് നോക്കാം.
ഇടവം
കുംഭം രാശിയിലെ നേര്‍രേഖയിലുള്ള ശനിയുടെ സഞ്ചാരം വഴി രൂപപ്പെടുന്ന ശശ് മഹാപുരുഷ രാജയോഗം ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാരുടെ ഭാഗ്യസമയമാണിത്. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ പിന്തുണ ഈ രാശിക്കാരില്‍ കാണാനാകും. ഇവരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. കരിയറില്‍ വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. അവിവാഹിതര്‍ക്ക് യോജിച്ച ജീവിത പങ്കാളിയെ തന്നെ ലഭിക്കും.
ചിങ്ങം
കുംഭം രാശിയിലെ നേര്‍രേഖയിലുള്ള ശനിയുടെ സഞ്ചാരം വഴി രൂപപ്പെടുന്ന ശശ് മഹാപുരുഷ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ശുഭകരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ഐക്യവും രൂപപ്പെടും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.
കുംഭം
കുംഭം രാശിയിലെ നേര്‍രേഖയിലുള്ള ശനിയുടെ സഞ്ചാരം വഴി രൂപപ്പെടുന്ന ശശ് മഹാപുരുഷ രാജയോഗം കുംഭം രാശിക്കാര്‍ക്കും വിവിധ നേട്ടങ്ങള്‍ സമ്മാനിക്കും. കുംഭ രാശിയുടെ അധിപനാണ്. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. സാമ്പത്തികമായി അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് മോചനം ലഭിക്കും.












Click it and Unblock the Notifications