Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ? ഇട്ടുമൂടാനുള്ള സമ്പത്ത് ലഭിക്കും, വെച്ചടി കയറ്റമുണ്ടാവും; സുവര്‍ണകാലം വിട്ടുപോകില്ല

ജ്യോതിഷത്തില്‍ രാശിമാറ്റത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ മറ്റൊരു രാശിയിലേക്ക് മാറും. ഇത് ഏതൊരു രാശിക്കാരില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. ഭാഗ്യനിര്‍ഭാഗ്യങ്ങളും മാറി മറിയാം. ജൂലായ് മാസത്തില്‍ അത്തരത്തില്‍ ഒരു പ്രധാന സംക്രമണം നടന്നിരിക്കുകയാണ്. ശനി തന്റെ മൂലത്രികോണ രാശിയായ കുംഭത്തില്‍ പ്രവേശിച്ചതോടെ ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.

കര്‍മങ്ങളുടെ ഫലം കൃത്യമായി നല്‍കുന്ന ശനിയെ ഏറ്റവും പതിയെ സഞ്ചരിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് പോകാന്‍ രണ്ടര വര്‍ഷത്തെ സമയം വേണം. അതേസമയം ശനിയുടെ രാശിമാറ്റം ചില രാശിക്കാര്‍ക്ക് നേട്ടം സമ്മാനിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ശശ് മഹാപുരുഷ രാജയോഗം അത്ഭുതകരമായ നേട്ടങ്ങള്‍ ഇടവം രാശിക്കാര്‍ക്ക് സമ്മാനിക്കും. ഇവരുടെ ഖജനാവില്‍ പണം വന്ന് നിറയും. എന്തുകാര്യം ചെയ്താലും അത് ശുഭകരമായി മാറും. ബിസിനസില്‍ നിന്ന് വലിയ ലാഭം സ്വന്തമാക്കാന്‍ സാധിക്കും. അതിലൂടെ സമ്പത്തിലും കാര്യമായ വര്‍ധനവുണ്ടാകും. മുടങ്ങികിടക്കുന്ന പണികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

ജോലി തേടി നടക്കുന്നവരാണെങ്കില്‍ ആ മോഹം സാക്ഷാത്കരിക്കും. ഏറ്റവും നല്ല ജോലി തന്നെ ലഭിക്കും. ജോലിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. അതിലൂടെ ശമ്പളവര്‍ധനവും ലഭിക്കും. ബിസിനസില്‍ വലിയ പുരോഗതിയുണ്ടാവും. കൈനിറയെ പൊന്നും പണവും ഇടവം രാശിക്കാര്‍ക്ക് ലഭിക്കും. ഇവരുടെ ജീവിതത്തില്‍ വലിയ വളര്‍ച്ചയും കൈവരിക്കാനാവും.

കുംഭം: ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്. അതുകൊണ്ട് കുംഭം രാശിക്കാര്‍ക്ക് ഇനി വെച്ചടി കയറ്റമായിരിക്കും. സമ്പത്തില്‍ വലിയ രീതിയിലുള്ള കുതിപ്പുണ്ടാവും. പുരോഗതിയും വലിയ അളവിലുണ്ടാവും. ഖജനാവില്‍ പണം വന്ന് നിറയും. ഇവരുടെ സമയം തെളിഞ്ഞിരിക്കുകയാണ്. എന്തുകാര്യം ചെയ്താലും അത് നല്ലതായി മാറും. ഐശ്വര്യവും ഭാഗ്യവും ഇവരെ വിട്ടുപോകില്ല.

സമ്പത്ത് പല മടങ്ങായി വര്‍ധിക്കും. കോടതി, കേസ് എന്നിവയില്‍ നിന്നുള്ള പ്രശ്‌നങ്ങളെല്ലാം മാറികിട്ടും. മാനസിക ശാരീരിക ബുദ്ധിമുട്ടുകളും മാറി കിട്ടും. കിട്ടില്ലെന്ന് ഒരിക്കലും വിചാരിച്ച പണം തിരികെ ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും ഒരുപാടുണ്ടാവും. സുവര്‍ണകാലത്തിന് ഇവരുടെ ജീവിതത്തില്‍ തുടക്കമാവും. അതിലൂടെ ധനനേട്ടങ്ങള്‍ ധാരാളം ലഭിക്കും.

വൃശ്ചികം: അടിപൊളി നേട്ടങ്ങള്‍ ശശ് രാജയോഗത്തിലൂടെ വൃശ്ചികം രാശിക്കാര്‍ക്ക് ലഭിക്കും. ഇവര്‍ക്ക് രാജാവിനെ പോലെ വാഴാനാവും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിചാരിച്ചതിലും കൂടുതല്‍ സമ്പത്ത് നേടാനാവും. അത്ഭുകരമായ വളര്‍ച്ച കൈവരിക്കാനാവും. തൊട്ടതെല്ലാം പൊന്നായി മാറും. ഇവരുടെ ഖജനാവില്‍ സമ്പത്ത് നിറയും, പൊന്നും പണവും കുമിഞ്ഞുകൂടും. ബിസിനസുകാരാണെങ്കില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ ലഭിക്കും.

ഒരുപാട് ലാഭം സ്വന്തമാക്കാനാവും. നിക്ഷേപങ്ങളുണ്ടെങ്കില്‍ അതില്‍ നിന്നും ധനനേട്ടങ്ങള്‍ ലഭിക്കും. ലാഭം ഇരട്ടിയായി മാറും. ജീവിതം സമ്പല്‍സമൃദ്ധിയാല്‍ സന്തോഷം നിറഞ്ഞതാവും. ഇട്ടുമൂടാനുള്ള സമ്പത്തും ലഭിക്കും. ആഗ്രഹിച്ച ജോലിയും സ്വന്തമാക്കാനാവും. തൊഴില്‍ സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ഉണ്ടായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+