Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പത്ത് കുതിക്കും, പുതിയ സന്തോഷങ്ങള്‍ ജീവിതത്തില്‍; ഈ രാശിക്കാരാണോ നിങ്ങള്‍

ഗ്രഹങ്ങള്‍ നിശ്ചിത സമയത്ത് രാശിമാറുന്നു. ഈ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തില്‍ നല്ലതും മോശവുമായ ഫലങ്ങള്‍ കൊണ്ടുവരുന്നു. ചില സമയങ്ങളില്‍ ശുഭവും അശുഭകരവുമായ യോഗങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ചന്ദ്രന്‍ ഏറ്റവും ചുരുങ്ങിയ സമയത്ത് രാശിമാറും. ജൂണ്‍ 20ന് ആണ് ചന്ദ്രന്‍ കര്‍ക്കിടക രാശിയില്‍ പ്രവേശിച്ചത്.

ശുക്രന്‍ ഇതേ രാശിയില്‍ സഞ്ചരിക്കുകയാണ്. ഈ സമയത്ത് മൂന്ന് രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളുടെ കാലമാണ്. ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഈ മൂന്ന് രാശിക്കാര്‍ കടന്നുപോകുന്നത്. ഏതൊക്കെയാണ് ആ ഭാഗ്യരാശിക്കാരെന്ന് നോക്കാം.

astrology

മേടം രാശിക്കാര്‍ക്ക് ഈ സമയം അടിപൊളിയാണ്. ചന്ദ്രനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന കലായോഗം മേടം രാശിക്കാര്‍ക്ക് ഏറെ ഗുണങ്ങള്‍ നല്‍കുന്നു. പുതിയ വാഹനം വാങ്ങാന്‍ സാധ്യതയുണ്ട്. തൊഴില്‍ അന്വേഷിച്ച് നടക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ്. പുതിയ ജോലി നിങ്ങളെ തേടിയെത്തും.

നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. പുതിയ ബന്ധങ്ങള്‍ നിങ്ങളെ തേടിയെത്തും. ഈ സമയത്ത് ധാരാളം നേട്ടങ്ങള്‍ വന്നുചേരും. ഈ സമയത്ത് നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട് സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. പുതിയ സന്തോഷങ്ങള്‍ നിങ്ങളെ തേടിയെത്തും.

മിഥുനം രാശിക്കാര്‍ക്കും ഒട്ടേറെ നേട്ടങ്ങള്‍ കൊണ്ടുവരുന്ന സമയമാണ്. തൊഴില്‍-ബിസിനസ് രംഗത്ത് വലിയ ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. നിങ്ങള്‍ക്കുള്ള ജനപ്രീതി വര്‍ദ്ധിക്കും. നിങ്ങള്‍ ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നടക്കും. പുതിയ ഐഡന്റിറ്റി നിങ്ങളെ തേടിയെത്തും.

ഈ സമയത്ത് വൃശ്ചികം രാശിക്കാര്‍ക്ക് അടിപൊളി സമയമാണ്. ഭാഗ്യം നിങ്ങളെ തേടിയെത്തും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാ്കും. നിങ്ങള്‍ക്ക് കുടുംബത്തിന്റെ എല്ലാ പിന്തുണയും ലഭിക്കും. വിദേശത്തേക്ക് പോകാനുള്ള നിങ്ങളുടെ ഏറെ കാലത്തെ ആഗ്രഹം സഫലമാകും. നിങ്ങളുടെ വീട്ടില്‍ നല്ല പ്രവൃത്തികള്‍ നടക്കാനുള്ള സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+