Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ നക്ഷത്രക്കാരുടെ തലവര തെളിഞ്ഞു; വീട് പണി പൂർത്തിയാവും, പണം പലവഴി എത്തും, കടം മൊത്തം തീരും

ജ്യോതിഷ പ്രകാരം ചില നക്ഷത്രക്കാർക്ക് ശുക്രദശ വരുന്ന സമയമാണ്. ഈ നക്ഷത്രക്കാർക്ക് അവരുടെ ജീവിതത്തിൽ ഭാ​ഗ്യം വന്നുചേരും. എട്ട് നക്ഷത്രക്കാർക്കാണ് ശുക്ര ഭാ​ഗ്യം വന്നുചേരാൻ പോകുന്നത്. ഈ രാശിക്കാരുടെ ജീവിതത്തിലേക്ക് ഭാ​ഗ്യം വന്നുചേരും. എന്ത് ചെയ്താലും അനുകൂലമായ ഫലവും നേട്ടവും ഉണ്ടാകും. ഏതൊക്കൊയാണ് ആ നക്ഷത്രക്കാർ എന്ന് നോക്കാം.

ഭരണി: ഈ നക്ഷത്രക്കാർക്ക് ഇനി ഭാ​ഗ്യം നിറഞ്ഞ സമയമാണ്. എന്ത് ആ​ഗ്രഹിക്കുന്നുവോ അത് സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ കാര്യങ്ങൾ തിരിച്ചെടുക്കും. ജീവിതത്തിൽ സന്തോഷം വന്നുചേരും.

astro

രേവതി: ഈ നക്ഷത്രക്കാർക്ക് താെഴിൽ രം​ഗത്ത് വലിയ പുരോ​ഗതിയാണ് ഉണ്ടാവുക. പ്രൊമോഷനും ശമ്പള വർദ്ധനവിനും സാധ്യത. ഈ സമയത്ത് നേട്ടങ്ങൾ ഉണ്ടാവും. പല വഴി പണം വന്നുചേരും. സാമ്പത്തികമായി മെച്ചപ്പെടും.

പൂരാടം: സാമ്പത്തികമായി പുരോ​ഗതി ഉണ്ടാകും. ധനം വന്നുചേരും. ഈ നക്ഷത്രക്കാർക്ക് മഹാ ദേവന്റെ കരുണ ഉണ്ടാവും. ജീവിതത്തിലേക്ക് സന്തോഷം വന്നുചേരും. പുതിയ സാമ്പത്തിക സ്രോതസ്സുകൾ വഴി ധനം വന്നുചേരും. താെഴിൽ രം​ഗത്ത് നേട്ടം.

അനിഴം: കുടുംബത്തിൽ സന്തോഷം ഉണ്ടാവും. സാമ്പത്തികമായി അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടുന്നതാണ്. അപ്രതീക്ഷിതമായി ഉയർച്ച ഉണ്ടാവും. നിങ്ങളുടെ അദ്ധ്വാനം അം​ഗീകരിക്കപ്പെടും.

വിശാഖം: ഈ സമയത്ത് വളരെ നേട്ടങ്ങൾ ഉണ്ടാവാൻ പോകുന്നവരാണ് ഇവർ. പ്രതീക്ഷിക്കാത്ത നേട്ടമാണ് വിശാഖം നക്ഷത്രക്കാരെ തേടിയെത്തുക. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. സാമ്പത്തിക പുരോ​ഗതി, ബഹുമാനം എന്നിവ ലഭിക്കും. ബിസിനസ്സ് രം​ഗത്ത് ആണെങ്കിൽ നേട്ടമുണ്ടാകും.

മകയിരം: ആ​ഗ്രഹം ഉണ്ടായിട്ടും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന നിങ്ങളുടെ വലിയ സ്വപ്നം ഈ സമയത്ത് നടക്കും. വീട് പണി പൂർത്തിയാക്കും. സാമ്പത്തകിമായി പുരോ​ഗതി ഉണ്ടാവും. അം​ഗീകാരവും ബഹുമാനവും ലഭിക്കും.

പുണർതം: സൗഭാ​ഗ്യം വന്നുചേരുന്ന സമയമാണ്. ആ​ഗ്രഹിച്ച കാര്യങ്ങൾ ഈ സമയത്ത് നടത്തും. തൊഴിൽ മേഖലയിൽ നേട്ടമുണ്ടാകും. സ്ഥാനക്കയറ്റത്തിന് സാധ്യത. ബിസിനസ്സിൽ നിന്ന് വലിയ ലാഭം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ജീവിതത്തിലെ ഏറ്റവും നല്ല സമയം.

കാർത്തിക: ഈ നക്ഷത്രക്കാരുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയമാണ്. തൊഴിൽ രം​ഗത്ത് വൻ നേട്ടം ഉണ്ടാകും. നിങ്ങളുടെ അദ്ധ്വാനം അം​ഗീകരിക്കപ്പെടും. പ്രൊമോഷന് സാധ്യത കാണുന്നു. എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് നടത്താൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+