സ്വപ്‌നം കണ്ട ആഡംബര ജീവിതം കണ്‍മുന്നില്‍; സമ്പത്ത് കുമിഞ്ഞുകൂടും; ഈ രാശിക്കാരാണോ നിങ്ങള്‍
ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ ഓരോ ഗ്രഹങ്ങളുടെ രാശിമാറ്റത്തെ കൃത്യമായി വീക്ഷിക്കാറുണ്ട്. രാശിമാറ്റം ഓരോരുത്തരുടെയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരെയും ബാധിക്കും. ചിലര്‍ക്ക് ഗ്രഹങ്ങളുടെ രാശിമാറ്റ സമയത്ത് നല്ല കാര്യങ്ങള്‍ സംഭവിക്കും, മറ്റ് ചിലര്‍ക്ക് മോശം കാര്യങ്ങള്‍ സംഭവിക്കും.

എല്ലാവരിലും സമ്പത്തും ആഡംബരവും സ്‌നേഹവും ആകര്‍ഷണം എന്നിവ നല്‍കുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശുക്രന്‍. ശുക്രന്റെ രാശിമാറ്റം എല്ലാവരിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ഈ വരുന്ന ഡിസംബര്‍ അഞ്ചിന് ശുക്രന്‍ ധനുരാശിയിലേക്ക് പ്രവേശിക്കുകയാണ്. ഈ രാശിമാറ്റം വലിയ ഫലങ്ങളാണ് ചില രാശിക്കാര്‍ക്ക് കൊണ്ടു വരുന്നത്.

സാമ്പത്തികമായി ഒരുപാട് നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ഇവരെ തേടിയെത്തും. ഏറെ കാത്തിരുന്ന പ്രണയം സാഫല്യമാകും. ജീവിതത്തില്‍ സന്തോഷം നിറഞ്ഞ സമയങ്ങളായിരിക്കും ഇനി അങ്ങോട്ട്. അങ്ങനെയുള്ള രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം.

മേടം
ശുക്രന്റ രാശിമാറ്റം നേടം രാശിക്കാരില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. ഏറ്റവും അനുകൂലമായ സമയമാണ് ഇവര്‍ക്ക്. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങള്‍ ഇവരെ തേടിയെത്തും. ജീവിതത്തില്‍ സുഖ സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനൊപ്പം ദൗമ്പത്യ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും.

പ്രണയ ജീവിതത്തില്‍ സന്തോഷം ഉണ്ടാകും. തൊഴില്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂല സമയമാണ്. ബിസ്‌നസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. വലിയ ലാഭം പ്രതീക്ഷിക്കാം.

ചിങ്ങം
ശുക്രന്റെ രാശിമാറ്റം ചിങ്ങം രാശിക്കാരെ സംബന്ധിച്ച് അടിപൊളി സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാകും. സന്തോഷം വര്‍ദ്ധിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഏറെ നാളായി ആഗ്രഹിച്ച ജോലിയാണ് ചിലരെ തേടിയെത്തുക. കൂടാതെ ജോലിയില്‍ പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പ്രവര്‍ത്തിയില്‍ സഹപ്രവര്‍ത്തകര്‍ അഭിനന്ദിച്ച് രംഗത്തെത്തിയേക്കാം.

വൃശ്ചികം
ശുക്രന്‍ വിശ്ചിക രാശിയില്‍ നിന്ന് ധനുരാശിയിലേക്ക് പ്രവേശിക്കുന്ന വൃശ്ചിക രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അനുകൂല സമയമാണ്. ഇവര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കാനുള്ള അവസരമുണ്ടാകും. നിങ്ങളുടെ പ്രവര്‍ത്തിയില്‍ മറ്റുള്ളവര്‍ അഭിനന്ദിച്ചേക്കും.

ധന ലാഭമുണ്ടാകും. നിങ്ങളുടെ വരുമാനം ഓരോ ദിവസം കഴിയുമ്പോഴും വര്‍ദ്ധിക്കും. ആഗ്രഹിച്ച വിദേശ യാത്രകള്‍ നടക്കും. കുടുംബത്തിനൊപ്പം ഏറെ നാളായി ആഗ്രഹിച്ച യാത്ര നടക്കും. ജോലിക്കും ബിസ്‌നസിനും ഈ സമയത്ത് ഏറ്റവും മികച്ച അവസരമാണിത്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം ശുഭകരമായ സമയമാണ്. നിങ്ങള്‍ ആഗ്രഹിച്ച ഒരുപാട് കാര്യങ്ങള്‍ ഈ സമയത്ത് നടക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളിലേക്ക് വന്നുചേരും. കട ബാധ്യതകളില്‍ നിന്ന് മോചനമുണ്ടാകും. നിങ്ങള്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വിജയമുണ്ടാകും. പങ്കാളികളുമായുള്ള ബന്ധം ഒന്നുകൂടി ആഴത്തിലാവാനുള്ള അവസരങ്ങള്‍ വന്നുചേരും.












Click it and Unblock the Notifications