Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗസ്റ്റില്‍ ഈ രാശിക്കാര്‍ക്ക് കോളടിക്കും; വെറുതേയിരുന്നാലും സൗഭാഗ്യം നിങ്ങളെ തേടി വരും

Venus Transit August 2022: ഓ​ഗസ്റ്റ് 7ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഓ​ഗസ്റ്റ് 31 വരെ ശുക്രൻ ഇവിടെ തുടരും. സൂര്യന്റെയും ശുക്രന്റെയും സംയോജനം നടക്കുന്ന കാലഘട്ടം കൂടിയാണിത്. ജ്യോതിഷ പ്രകാരം ​ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശിക്കാരെയും അനുകൂലമായും പ്രതികൂലമായും ബാധിക്കും.

ചില രാശിക്കാർക്ക് ഈ രാശി മാറ്റം ​ഗുണമായി വരുമ്പോൾ ചില രാശിക്കാർക്ക് അത്ര ​ഗുണം ആകണമെന്നില്ല. ഓ​ഗസ്റ്റ് 31 വരെ ഏതൊക്കെ രാശിക്കാർക്കാണ് ഭാ​ഗ്യകാലമെന്ന് നോക്കാം. ‌‌‌ഈ രാശിക്കാര്‍ക്ക് ഇത് ഭാഗ്യം വന്നെത്തുന്ന കാല മാണ് ദാമ്പത്യ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും എന്നുവേണ്ട ഒട്ടുമിക്ക മേഖലയിലും ഇവര്‍ക്ക് ഇനി മുതല്‍ ഭാഗ്യകാലം വന്നുചേരും.

1

മിഥുനം: ഈ കാലയളവ് മിഥുനം രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് സമ്പത്തിന്റെ കാര്യത്തിൽ വിജയം നേടാൻ കഴിയുന്നതായിരിക്കും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. ഈ രാശിക്കാരുടെ കരിയറിലും വൻ പുരോ​ഗതിയുണ്ടാകും. വ്യാപാരം ചെയ്യുന്നവർക്കും ഇത് നല്ല സമയമായിരിക്കും.

3



കന്നി: കർക്കടക രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. വരുമാനത്തിൽ വർധനവ് ഉണ്ടായേക്കാം. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. പ്രമോഷൻ ലഭിക്കും. വ്യാപാരികൾക്ക് വലിയ ഇളവുകൾ ലഭിക്കും. പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും.

3



കന്നി: കർക്കടക രാശിയിൽ ശുക്രനും സൂര്യനും കൂടിച്ചേരുന്നത് കന്നി രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കും. വരുമാനത്തിൽ വർധനവ് ഉണ്ടായേക്കാം. പുതിയ വരുമാന മാർഗ്ഗങ്ങൾ ഉണ്ടാകും. പ്രമോഷൻ ലഭിക്കും. വ്യാപാരികൾക്ക് വലിയ ഇളവുകൾ ലഭിക്കും. പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കും. പ്രണയ ജീവിതവും നല്ലതായിരിക്കും.

കണ്ണില്‍ നാണം, ചുണ്ടില്‍ പുഞ്ചിരി...ആരും തോറ്റുപോകും ഈ അഴകിന് മുന്നില്‍; ലക്ഷ്മി നക്ഷത്രയുടെ പുതിയ ചിത്രങ്ങള്‍

4


തുലാം: തുലാം രാശിയുടെ അധിപൻ ശുക്രൻ ആണ്. ശുക്രനും സൂര്യനും കൂടിച്ചേരുന്നത് തുലാം രാശിക്കാർക്ക് ഏറെ ഗുണം ചെയ്യും. ഇവർക്ക് ജോലിയിൽ മികച്ച നേട്ടം ലഭിക്കും. പുതിയ തൊഴിൽ അവസരം വന്ന് ചേരും. ആഗ്രഹിച്ച ജോലി ലഭിക്കും. സ്ഥാനക്കയറ്റം ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രണയം ജീവിതം സന്തോഷകരമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+