വെറും രാജയോഗമല്ല, മാളവ്യരാജയോഗം; സമ്പത്തും ആഡംബരവും വന്നെത്തും, ഈ രാശിക്കാരാണോ
ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഈ സമയത്ത് സംഭവിക്കുക.

ജ്യോതിഷ ശാസ്ത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗ്രഹങ്ങളുടെ രാശിമാറ്റം. ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ആകാംക്ഷയോടെയാണ് ഗ്രഹങ്ങളുടെ രാശിമാറ്റത്തെ നോക്കിക്കാണുന്നത്. ഓരോരുത്തരുടെയും ജീവിതത്തില്‍ ഈ രാശിമാറ്റം കാര്യമായ സ്വാധീനം ചെലുത്തും. ഓരോ ഗ്രഹവും നിശ്ചിത സമയത്താണ് രാശി മാറുന്നത്. ഇങ്ങനെ രാശിമാറുമ്പോള്‍ അതിന്റെ സ്വാധീനം 12 രാശിക്കാരുടെയും ജീവിതത്തില്‍ ബാധിക്കും.

സമ്പത്ത്- ആഡംബരം
പൊതുവെ സമ്പത്ത്- ആഡംബരം എന്നിവയുടെ ഘടകമായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. 2023 ഫെബ്രുവരി 15ന് ആണ് ശുക്രന്‍ അതിന്റെ രാശിമാറി മീന രാശിയില്‍ പ്രവേശിച്ചത്. മീന രാശിയില്‍ വ്യാഴം നേരത്തെ തന്നെ പ്രവേശിച്ചിട്ടുണ്ട്. പൊതുവെ ഭാഗ്യം കൊണ്ടുവരുന്ന ഗ്രഹമെന്നാണ് വ്യാഴത്തെ വിളിക്കാറുള്ളത്.

ഈ രാശിമാറ്റം വളരെ ശുഭകരമായിരിക്കും
ഇങ്ങനെ മീന രാശിയില്‍ 12 രാശികളെയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് ഈ രാശിമാറ്റം വളരെ ശുഭകരമായിരിക്കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം. ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഈ സമയത്ത് സംഭവിക്കുക.

മിഥുനം
മിഥുനം രാശിക്കാരെ സംബന്ധിച്ച് ശുക്രന്റെ സംക്രമം മിഥുന രാശിക്കാരെ സംബന്ധിച്ച് ഏറ്റവും ശുഭകരമാണ്. മാര്‍ത്ത് 12 ഉള്ളില്‍ തന്നെ സാമ്പത്തികമായി വലിയ നേട്ടമുണ്ടാകാന്‍ സാധിക്കും. ഈ സമയത്ത് മാളവ്യരാജയോഗം സൃഷ്ടിക്കും. ഇതോടെ എല്ലാ പ്രവൃത്തികളിലും വിജയം നേടിയെടുക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് മാറ്റങ്ങളുണ്ടാകും.

പ്രതീക്ഷിക്കാതെ പ്രമോഷന്‍
ഇഷ്ടമുള്ള സ്ഥലത്തേക്ക് ജോലി മാറ്റം പ്രതീക്ഷിക്കാം. ജോലിയില്‍ പ്രതീക്ഷിക്കാതെ പ്രമോഷന്‍ തേടിയെത്തും. കൂടാതെ ഇന്‍ക്രിമെന്റ് ലഭിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. ബിസിനസില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കും.

കന്നി
കന്നിരാശിക്കാരെ സംബന്ധിച്ച് സന്തോഷം നിറഞ്ഞ സമയമാണ്. ഒട്ടേറെ ഗുണകരമായ ഫലങ്ങള്‍ ഈ രാശിക്കാരെ സംബന്ധിച്ച് നേടിയെടുക്കാന്‍ സാധിക്കും. ജീവിത പങ്കാളിയില്‍ നിന്ന് സന്തോഷം ലഭിക്കും. ജീവിതത്തില്‍ പ്രണയവും റൊമാന്‍സും വര്‍ദ്ധിക്കും, ജീവിത പങ്കാളിക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

സന്തോഷത്തിന്റെ അന്തരീക്ഷം
നിങ്ങളുടെ കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷം വര്‍ദ്ധിക്കും. നിങ്ങളുടെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും. ബിസിനസില്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി ഉയര്‍ച്ചയുണ്ടാകും. കോടതി വ്യവഹാരങ്ങളില്‍ വിജയം നിങ്ങളെ തേടിയെത്തും.

മീനം
ശുക്രന്റെ സംക്രമത്തോടെ ഏറ്റവും കൂടുതല്‍ ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കുന്നത് മീനം രാശിക്കാര്‍ക്കാണ്. ഈ സമയത്ത് മീനം രാശിക്കാരില്‍ വ്യാഴം- ശുക്ര യുതി രൂപപ്പെടുന്നു. ഈ സമയത്ത് മീനം രാശിക്കാര്‍ക്ക് എന്നെന്നില്ലാത്ത ഒരു ആത്മവിശ്വാസം വര്‍ദ്ധിക്കും. ധന ലാഭം വന്നുചേരും. സാമ്പത്തികമായി ഒരുപാട് നേട്ടങ്ങള്‍ ഈ സമയത്തുണ്ടാകും.

ദാമ്പത്യ ജീവിതത്തില്‍ സന്തോഷം
തൊഴില്‍- വ്യാപര മേഖലയിലില്‍ പുരോഗതി വന്നുചേരും. ദാമ്പത്യ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ വന്നുചേരും. സ്‌നേഹം വര്‍ദ്ധിക്കും. സന്താന സന്തോഷം ലഭിക്കും. ഏറ്റവും മികച്ച സമയമാണ് മീനം രാശിക്കാരെ സംബന്ധിച്ച്.












Click it and Unblock the Notifications