പണത്തിന് പുറമെ സ്വത്തും കിട്ടും..ഈ രാശിയാണോ, എന്നാല്‍ ഇന്നുമുതല്‍ ഭാഗ്യരേഖ തെളിഞ്ഞു!!
ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഏറെ പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ജ്യോതിഷത്തിൽ ശനിയെ കർമ്മത്തിന്റെ ദേവനായി ആണ് കണക്കാക്കുന്നത്. ഓരോരുത്തരും ചെയ്യുന്ന കർമ്മങ്ങൾക്കനുസരിച്ച് ശനി ഫലം നൽകുന്നത്.
ഇപ്പോൾ സമ്പത്ത്, ആഡംബരം, പ്രണയം എന്നിവ നൽകുന്ന ശുക്രൻ ശനിയുടെ രാശിയായ മകരരാശിയിലാൽ ആണുള്ളത്. ഇതിലൂടെ മകരം രാശിയിൽ ശുക്രന്റെയും ശനിയുടെയും കൂടിച്ചേരൽ ഉണ്ടാകും. ഈ കൂടിച്ചേരൽ ചില രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല ഗുണങ്ങളാണ് കൊണ്ടുവരുന്നത്...

ശുക്രനും ശനിയും കൂടിചേരുമ്പോൾ ചില രാശിക്കാരെ സംബന്ധിച്ച് അവരുടെ നല്ല നാളുകൾ ആണ് തുടങ്ങുന്നത്. ജ്യോതിഷമനുസരിച്ച് ശനിയും ശുക്രനും തമ്മിൽ മിത്രഭാവമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവരുടെ ഈ കൂടിച്ചേരൽ നല്ലതു മാത്രമേ കൊണ്ടു വരൂ...

3 രാശിക്കാർക്ക് ആണ് ഈ കൂടിച്ചേരൽ ഗുണം കൊണുവരിക. ഈ രാശിക്കാർക്ക് ഈ സമയത്ത് ധാരാളം ധനമുണ്ടാക്കാൻ കഴിയും. ഏതൊക്കെ രാശിക്കാർക്ക് ആണ് നല്ല കാലം വരാൻ പോകുന്നതെന്ന് നോക്കാം...

മേടം: ശനി, ശുക്രൻ എന്നിവയുടെ കൂടിച്ചേരൽ മേടം രാശിക്ക് പ്രതീക്ഷിക്കാത്ത പല സൗഭാഗ്യങ്ങളും കൊണ്ടുവരും. ബിസിനസ്സിലും കരിയറിലും ഇവർക്ക് ഉയർച്ചയുണ്ടാകും. തൊഴിൽ അന്വേഷിച്ച് നടക്കുന്നവർക്ക് ഈ സമയത്ത് വിചാരിച്ച പോലെയുള്ള തൊഴിൽ ലഭിക്കും. നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കുമ. വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്d. ബിസിനസുകാർക്ക് വലിയ പുരോഗതി ഉണ്ടാവും....

കന്നി : മകരം രാശിയിൽ ശനിയും ശുക്രനും കൂടിച്ചേരുമ്പോൾ കന്നി രാശിക്കാർക്ക് വളരെ നല്ല കാലം ആണ്. കന്നി രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. ഇതുവരെ ഉണ്ടായിരുന്ന എല്ലാ കഷ്ടപ്പാടുകളും മാറി വളരെ നല്ല കാലം വരു. ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാവും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. അവിവാഹിതർക്ക് പങ്കാളിയെ കണ്ടെത്താൻ കഴിയും. വിവാഹം നടക്കും..

തുലാം : തുലാം രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല സമയമാണ്... ജീവിതത്തിൽ വലിയ പുരോഗതിയുണ്ടാവും. തുലാം രാശിയുടെ അധിപൻ ശുക്രനാണ്.. ശനിയും ശുക്രനും മിത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ തുലാം രാശിക്കാർക്ക് ശനിയും ശുക്രനും കൂടിച്ചേരുന്നതിലൂടെ വലിയപുരോഗതി ഉണ്ടാവും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ഉയർച്ച സംഭവിക്കും. വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. പലവഴികളിലൂടെ വരുമാനം ലഭിക്കും...












Click it and Unblock the Notifications