Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 4 രാശിക്കാരാണോ ജാതകത്തിൽ ശുക്രൻ തെളിഞ്ഞു; സമ്പത്ത് ഇരട്ടിയാകും, ആഭരണങ്ങൾ വാങ്ങിക്കൂട്ടും

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾക്കുള്ള പ്രധാന്യം വളരെ വലുതാണ്. ​ഗ്രഹങ്ങളും അവയുടെ രാശി മാറ്റവും ഓരോ രാശിക്കാരേയും വലയി രീതിയിൽ തന്നെ ബാധിക്കും. ചിലത് ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാക്കുകയും ചില ​ ​ഗ്രഹങ്ങളുടെ മാറ്റം മോശമായ മാറ്റം ഉണ്ടാക്കുകയും ചെയ്യുന്നതാണ്. എന്നാൽ ശുക്രന്റെ രാശി മാറ്റം നാല് രാശിക്കാരുടെ ജീവിതത്തിൽ പുരോ​ഗതിയും നേട്ടവും കൊണ്ടുവരും.

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ​ഗ്രഹമാണ് ശുക്രൻ. ശുക്രൻ അതിന്റെ രാശി മാറും. കർക്കടകം രാശിയിൽ പ്രവേശിക്കും. ജൂലൈ ഏഴ് വരെ ഈ രാശിയിൽ തുടരും. ഈ സമയത്ത് നാല് രാശിക്കാർ സമ്പന്നരാകും. ഈ നാല് രാശിക്കാരുടെ ജീവിതത്തിൽ ഈ സമയത്ത് ശുക്രൻ തെളിയും. അതിനാൽ സമ്പത്തും ഐശ്വര്യവും ഉണ്ടാവും.

astro

വരുന്ന മെയ് 30 ന് ശുക്രൻ സംക്രമിച്ച് കർക്കടക രാശിയിൽ പ്രവേശിക്കും. ചന്ദ്രന്റെ കർക്കടക രാശിയിൽ ശുക്രന്റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. എന്നാൽ കൂടുതൽ ഭാ​ഗ്യം ഈ നാല് രാശിക്കാർക്കാണ്. ആ 4 രാശിക്കാർ ആരാണെന്ന് നോക്കാം.

മേടം : ഈ സമയത്ത് മേടം രാശിക്കാർക്ക് വളരെ നേട്ടങ്ങൾ ഉണ്ടാവും. തൊഴിൽ-വ്യാപാര രംഗത്ത് ഈ സമയത്ത് വലിയ പുരോ​​ഗതി വന്നുചേരും. വരുമാനത്തിൽ വർധനവ് ഉണ്ടാവും . ഈ സമയത്ത് ആത്മവിശ്വാസം കൂടും. കുടുംബത്തിൽ സന്തോഷം വരും. സാമ്പത്തികമായ പ്രശ്നങ്ങളൊക്കെ ഈആ സമയത്ത് ഇല്ലാകാവും. ജീവിതത്തിൽ സമ്പത്തും ഐശ്വര്യവും സന്തോഷവും വർദ്ധിക്കും.

കർക്കടകം : ഈ രാശിക്കാരെ സംബന്ധിച്ച് വലിയ പുരോ​ഗതിയാണ് ഉണ്ടാകാൻ പോകുന്നത്. കാരണം കർക്കടിക്കത്തിലേത്താണ് ശുക്രൻ എത്തുന്നത്. അതുകൊണ്ട് ഈ സമയത്ത് നിങ്ങൾ മനസ്സിൽ പോലും വിചാരിക്കാത്ത നേട്ടമാണ് ഉണ്ടാകാൻ പോകുന്നത്. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷയുണ്ടാവും. ഈ സമയത്ത് ധാരാം പണം നേടാനും സാധിക്കും. നിങ്ങളിലേക്ക് മറ്റുള്ളർ പെട്ടെന്ന് അടുക്കും. നിങ്ങൾ സൗന്ദര്യത്തിൽ ശ്രദ്ധിക്കും. . നിങ്ങൾ നിങ്ങൾക്കായി വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങും.

വ‍ൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് വരാൻ പോകുന്നത് നേട്ടങ്ങളുടെ സമയമാണ്. നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നുചേരും. മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ താല്പര്യം വന്നുചേരും. യാത്ര പോകാനുള്ള സാധ്യത ഉണ്ട്. പുതിയ ബന്ധങ്ങൾ ഉണ്ടാവും. ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവും. ബിസിനസ് മേഖലയിൽ താലപര്യം ഉണ്ടെങ്കിൽ ആരംഭിക്കാൻ പറ്റിയ സമയമാണ്.

മീനം :സമാധാനം നിറഞ്ഞ ജീവിതമായിരിക്കും . ഒരു യാക്ര പോകും, പങ്കാളിയുമായുള്ള ബന്ധം ശക്തമാകും. ഭാവി കാര്യങ്ങളെക്കുറിച്ച് കൂടുതൽ ആലോചന തുടങ്ങും. കുട്ടികളുമായി ബന്ധപ്പെട്ട സന്തോഷകരമായ വിവരങ്ങൾ കേൾക്കും. പുതിയ കാർ, വീട്, അല്ലെങ്കിൽ വിലപിടിപ്പുള്ളതെന്തെങ്കിലും നിങ്ങൾ വാങ്ങാൻ കഴിയും. പുതിയ ജോലി ലഭിക്കും. ബിസിനസ് തുടങ്ങാൻ‌ നല്ല സമയമാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+