'രാജാവിനെ പോലെ ജീവിക്കാന്‍ റെഡിയായിക്കോ; നല്ല സമയം കൂടെയുണ്ട്'; ഈ രാശിക്കാരാണോ നിങ്ങള്‍
ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയം സൃഷ്ടിക്കും.

ജ്യോതിഷത്തില്‍ ശുക്രനെ വലിയ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. പൊതുവെ ശുക്രനെ ആഡംബരം, സുഖ സൗകര്യങ്ങള്‍, ഐശ്വര്യം എന്നിവയുടെ കാരകനായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജാതകത്തില്‍ വലിയ പ്രധാന്യമുണ്ട്. ശുക്രന്‍ ബലവാനാണെങ്കില്‍ അവരുടെ ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളുമുണ്ടാകും. എന്നാല്‍ ശുക്രന്‍ ദുര്‍ബലനാണെങ്കില്‍ അവര്‍ക്ക് എല്ലാവിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും.

ശുക്രന്‍ മേടം രാശിയില്‍
ഈ വരുന്ന മാര്‍ച്ച് 12ന് ശുക്രന്‍ രാശിയുടെ പ്രവേശനം എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്. ഈ ദിവസം ശുക്രന്‍ മേടം രാശിയില്‍ പ്രവേശിക്കും. രാവിലെ 8.13 ഓടെ ശുക്രന്‍ രാശിമാറും. ഈ സമയത്ത് രാഹുവും മേട രാശിയിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാരെ സംബന്ധിച്ച് നേട്ടങ്ങളുടെ സമയമാണ്.

ചില രാശിക്കാര്‍ക്ക് മോശം സമയം
ഒട്ടേറെ പ്രയോജനമാണ് ഈ രാശിക്കാര്‍ക്ക് ഈ സമയത്ത് ഉണ്ടാവുക. എന്നാല്‍ ചില രാശിക്കാര്‍ക്ക് മോശം സമയവും ഉണ്ടാകും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ സമയത്ത് നേട്ടങ്ങളും പ്രതികൂലമായി ബാധിക്കുക എന്നൊക്കെ നോക്കാം.

മേടം
മേടം രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല സമയാണ്. സന്തോഷങ്ങളുടെ നാളുകളായിരിക്കും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഈ സമയം വലിയ പിന്തുണ ലഭിക്കും. വ്യക്തിത്വം മാറും. പ്രണയ സാഫല്യമുണ്ടാകും. വിവാഹിതരായവര്‍ക്ക് പങ്കാളിയില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിക്കും. ബിസിനസില്‍ നിന്ന് വലിയ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും.

മിഥുനം
ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയം സൃഷ്ടിക്കും. നല്ല ഫലങ്ങള്‍ സൃഷ്ടിക്കും. ഇതുവരെ കാണാത്ത ചില ആളുകളുമായി അടുപ്പത്തിലാകും. അത് നിങ്ങള്‍ക്ക് പ്രയോദനമാകും. കുട്ടികളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണിത്.

മിഥുനം
ശുക്രന്റെ രാശിമാറ്റം മിഥുനം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയം സൃഷ്ടിക്കും. നല്ല ഫലങ്ങള്‍ സൃഷ്ടിക്കും. ഇതുവരെ കാണാത്ത ചില ആളുകളുമായി അടുപ്പത്തിലാകും. അത് നിങ്ങള്‍ക്ക് പ്രയോദനമാകും. കുട്ടികളില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണിത്.

ധനു
ശുക്രന്‍ മേട രാശിയില്‍ പ്രവേശിക്കുന്നത് ധനു രാശിക്കാരെ സംബന്ധിച്ച് പ്രമോഷന്‍ നല്‍കും. ഇവര്‍ വ്യത്യസ്ത രീതിയില്‍ പണം സമ്പാദിക്കാനുള്ള ശ്രമങ്ങളുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അടിപൊളി സമയമാണ്. ശുഭകരമായ ഒരുപാട് കാര്യങ്ങള്‍ ഈ സമയത്തുണ്ടാകും. മുമ്പ് ആരെങ്കിലുമായി തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊക്കെ അവസാനിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും. വിവാഹിതരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്.

മീനം
ശക്രന്റെ കൃപ മീനരാശിക്കാരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയമാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തുന്ന പങ്കാളിത്ത ബിസ്‌നസുകളില്‍ വിജയം ഉറപ്പായും ഉണ്ടാകും. ഭര്‍തൃവീട്ടുകാരുമായുള്ള ബന്ധം മികച്ചതാവും. നിങ്ങളുടെ സവിശേഷതകള്‍ കൊണ്ട് ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കും. ചുരുക്കി പറഞ്ഞാല്‍ ഇവരെ സംബന്ധിച്ച് ഏറ്റവും നല്ല സമയമാണ്.












Click it and Unblock the Notifications