ശുക്രന്‍ സമ്മാനിക്കും രാജയോഗം; സര്‍വ ഐശ്വര്യങ്ങളും ലഭിക്കും; ഈ രാശിക്കാര്‍ക്ക് രാജകീയ ജീവിതം
ജ്യോതിഷത്തില്‍ എപ്പോഴം സംഭവിക്കുന്ന കാര്യമാണ് ഗ്രഹങ്ങളുടെ സംക്രമണം. അതിലൂടെ രാശിമാറ്റങ്ങളും ഉണ്ടാവാം. അതുപോലെ ശുക്രന്റെ രാശിമാറ്റം ഈ മാസം സംഭവിക്കാനുണ്ട്. നിലവില്‍ ശുക്രന്‍ അതിന്റെ ഉയര്‍ന്ന രാശിയായ മീനത്തിലാണ് ഉള്ളത്. ശുക്രന്‍ മീന രാശിയിലെത്തിയതിനെ തുടര്‍ന്ന് മാളവ്യ രാജയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
വരുന്ന 9 ദിവസം മാളവ്യ രാജയോഗം തുടരും. ശുക്രന്‍ മീന രാശിയില്‍ നിന്നും മാറി മേട രാശിയിലേക്ക് പ്രവേശിക്കും. അത് വരെയാണ് ഈ രാജയോഗം തുടരുക. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ജീവിതത്തിലുണ്ടാവും. ഇവര്‍ക്ക് ഏറ്റവും അനുകൂല സമയമായിരിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ഈ രാശിക്കാര്‍ക്ക് രാജയോഗം സുവര്‍ണകാലമാണ് സമ്മാനിക്കുക. സമ്പത്ത് നിറയുന്ന കാലയളവ് കൂടിയായിരിക്കും. ഇവരുടെ ജീവിതത്തില്‍ ധനനേട്ടങ്ങള്‍ ഒരുപാട് സംഭവിക്കും. ഉത്സാഹവും ആത്മവിശ്വാസവും വര്‍ധിക്കും.
വിചാരിക്കാത്ത പല സ്ഥലത്ത് നിന്നും നിങ്ങളെ തേടി സാമ്പത്തികമായ നട്ടങ്ങള്‍ എത്തും. സമൂഹത്തിലെ ബഹുമാനവും വലിയ രീതിയില്‍ വര്‍ധിക്കും. ചില വലിയ വിജയങ്ങള്‍ നേടാനുള്ള യോഗവും ഇതിലൂടെ രൂപപ്പെടും. ജീവിതത്തില്‍ ഇതുവരെയില്ലാത്ത അത്ര നേട്ടങ്ങളാണ് നിങ്ങള്‍ക്ക് ലഭിക്കുക.
ചിങ്ങം: മാളവ്യരാജയോഗം ചിങ്ങം രാശിക്കാരുടെ ജീവിതത്തില്‍ സമ്പദ് സമൃദ്ധിയുണ്ടാക്കും. ഒരുപാട് സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കുക. വെച്ചടി കയറ്റങ്ങളായിരിക്കും ഓരോ കാര്യത്തിലും ഉണ്ടാവും.
ചില നല്ല വാര്‍ത്തകള്‍ കുടുംബത്തില്‍ നിന്ന് തന്നെ ലഭിച്ചേക്കും. ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ നിന്ന് വലിയ നേട്ടങ്ങളുണ്ടാവും. വിദേശത്ത് ജോലിയും ബിസിനസും ച യ്യെുന്നവര്‍ക്ക് വലിയ ആനുകൂല്യങ്ങള്‍ ലഭിക്കും.
തുലാം: ഈ രാശിക്കാരുടെ ജീവിതം രാജയോഗം എത്തുന്നതോടെ സര്‍വ ഐശ്വര്യങ്ങളും നിറഞ്ഞതാകും. ഭാഗ്യത്തിന്റെ അകമ്പടി എന്തുകാര്യത്തിലും ഉണ്ടാവും. മുടങ്ങി കിടക്കുന്ന ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
കരിയറും പണവുമായി ബന്ധപ്പെട്ട് വലിയ നേട്ടങ്ങള്‍ തുലാം രാശിക്കാര്‍ക്ക് ലഭിക്കും. പുതിയ ജോലി ലഭിക്കുകയോ ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് മാറുകയോ ചെയ്യാം. സമ്പത്ത് നേടാനുള്ള അവസരങ്ങള്‍ ഓരോന്നായി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരികയും ചെയ്യും.
ധനു: ഈ രാശിക്കാര്‍ക്ക് ഏറെ നേട്ടങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരും. ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കും. ഏറ്റവും അനുകൂല സമയമായിരിക്കും ഇത്. എല്ലാ ജോലികളിലും നിങ്ങള്‍ക്ക് സഹായം ലഭിക്കും. തൊഴിലിനായി ഒരുപാട് അന്വേഷിക്കുന്നുണ്ടെങ്കില്‍ അതിന് ഫലമുണ്ടാവും.
പുതിയ ജോലി ലഭിക്കും. അതും ഏറ്റവും ഇഷ്ടപ്പെട്ട ജോലി തന്നെ ലഭിക്കും. പ്രണയിക്കുന്നവരാണെങ്കില്‍ അവര്‍ കുറച്ച് ജാഗ്രത പാലിക്കുക. ഈ സമയം ജീവിതത്തിലേക്ക് ഒരുപാട് ധനനേട്ടങ്ങളും കടന്നുവരും.
മീനം: ഈ രാശിക്കാര്‍ക്കും സമയം വളരെ നല്ലതാണ്. രാജയോഗത്താല്‍ ജീവിതമാകെ മാറി മറിയും. സമ്പത്ത് അപ്രതീക്ഷിതമായി ലഭിക്കും. ഒരുപാട് സന്തോഷം ജീവിതത്തിലുണ്ടാവും. വിദേശത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും സഫലമാകും.
കരിയറില്‍ പുരോഗതികളുണ്ടാവും. പ്രണയിക്കുന്നുണ്ടെങ്കില്‍ അത് വിവാഹത്തിലേക്ക് എത്തും. മീനം രാശിക്കാരെ തേടി സമ്പത്തും ഐശ്വര്യവും പലയിടങ്ങളില്‍ നിന്നെത്തും. ഭാഗ്യം ഇവരുടെ എല്ലാ കാര്യങ്ങള്‍ക്കും കൂടെയുണ്ടാവും.












Click it and Unblock the Notifications