Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇരട്ട രാജയോഗം വന്നെത്തി; പണമഴ ഖജനാവ് നിറയ്ക്കും; ഈ രാശിക്കാരെ ഭാഗ്യ നേട്ടങ്ങള്‍ അനുഗ്രഹിക്കും

ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും നിശ്ചിത സമയത്ത് രാശിമാറാറുണ്ട്. ഒക്ടോബര്‍ മാസത്തില്‍ അത്തരം രാശിമാറ്റങ്ങള്‍ ധാരാളം സംഭവിക്കാനുണ്ട്. ഏത് രാശിക്കാരുടെയും ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയാന്‍ രാശിമാറ്റങ്ങള്‍ കാരണമാകും. നവരാത്രിയില്‍ ശുക്രന്റെ രാശിമാറ്റമാണ് നടക്കാന്‍ പോകുന്നത്.

ശുക്രന്‍ സ്വന്തം രാശിയായ തുലാമില്‍ സഞ്ചരിക്കുകയാണ്. കേന്ദ്ര ത്രികോണ മാളവ്യ രാജയോഗം ഇതേ തുടര്‍ന്ന് രൂപപ്പെടും. ഒക്ടോബര്‍ മൂന്നിന് ശുക്രന്‍ തുലാമില്‍ പ്രവേശിച്ച് കഴിഞ്ഞു. ഏതൊരാള്‍ക്കും ശുക്രന്റെ രാശിമാറ്റം സമ്പത്തും സമൃദ്ധിയുമെല്ലാം നല്‍കും. ചില രാശിക്കാര്‍ക്ക് ഇത് കൂടുതല്‍ നേട്ടമായി മാറും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

കന്നി: ശുക്രന്റെ രാശിമാറ്റത്തെ തുടര്‍ന്ന് വലിയ നേട്ടങ്ങള്‍ കന്നി രാശിക്കാര്‍ക്ക് ലഭിക്കും. ഇവരുടെ ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളെല്ലാം ഇക്കാലയളവില്‍ അവസാനിക്കും. ധനനേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. സമ്പത്ത് വലിയ അളവില്‍ സ്വന്തമാക്കാനാവും. പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള ജീവിതം ലഭിക്കും. സര്‍വൈശ്വര്യങ്ങളും നിറഞ്ഞൊരു ജീവിതം സാധ്യമാകും.

ശുക്രന്‍ കന്നി രാശിയുടെ ധനത്തിന്റെയും സംസാരത്തിന്റെയും സ്ഥാനത്തേക്കാണ് സഞ്ചരിക്കുന്നത്. അത് പുരോഗതിയിലേക്കുള്ള വാതില്‍ തുറക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ ലഭിച്ചേക്കും. കരിയറില്‍ പുരോഗതിയുണ്ടാവും. ജോലിയില്‍ സ്ഥാനക്കയറ്റവും ലഭിക്കും. ബിസിനസുകാരാണെങ്കില്‍ കൈനിറയെ ലാഭം സ്വന്തമാക്കാനാവും. നിര്‍ത്തിവെച്ച പ്രൊജക്ടുകള്‍ വീണ്ടും ആരംഭിക്കാനാവും.

മേടം: കേന്ദ്ര ത്രികോണ മാളവ്യ രാജയോഗത്തെ തുടര്‍ന്ന് മേടം രാശിക്കാര്‍ക്ക് വെച്ചടി കയറ്റമായിരിക്കും ജീവിതത്തിലുണ്ട്. ഐശ്വര്യവും ഭാഗ്യവും നിറഞ്ഞുനില്‍ക്കുന്ന ജീവിതം സാധ്യമാകും. ശുഭകരമായ കാര്യങ്ങള്‍ മാത്രം മേടം രാശിക്കാര്‍ക്ക് ലഭിക്കും. ബിസിനസില്‍ നിന്ന് കൈനിറയെ ലാഭം സ്വന്തമാക്കാനാവും. പുതിയ ഡീലുകള്‍ ബിസിനസില്‍ ലഭിക്കും. പലയിടത്തേക്കായി ബിസിനസ് വ്യാപിപ്പിക്കാനാവും.

നിക്ഷേപങ്ങളില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ ലഭിക്കും. ഇത്രയും വലിയ നേട്ടങ്ങള്‍ കാരണം ശുക്രന്‍ മേടം രാശിയുടെ ഏഴാം ഭാവത്തില്‍ സഞ്ചരിക്കുന്നത് കൊണ്ടാണ്. ദാമ്പത്യ ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞുനില്‍ക്കും. വിവാഹം കഴിക്കാത്തവര്‍ പുതിയ ആലോചനകള്‍ തേടിയെത്തും. ഈ രാശിയുടെ സമ്പത്തിന്റെ അധിപന്‍ ശുക്രന്‍ ആയത് കൊണ്ട് ധാരാളം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.

കുംഭം: ഇരട്ട രാജയോഗങ്ങളുടെ രൂപീകരണം കുംഭം രാശിക്കാര്‍ക്ക് രാജകീയ ജീവിതം സമ്മാനിക്കും. സുവര്‍ണകാലത്തിനാണ് തുടക്കമായിരിക്കുന്നത്. ധനനേട്ടങ്ങള്‍ ധാരാളമായി ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരും. കുംഭം രാശിയുടെ ഒന്‍പതാം ഭാവത്തിലാണ് ശുക്രന്‍ സംക്രമിക്കാന്‍ പോവുന്നത്. ഇതിലൂടെ ഭാഗ്യത്തിന്റെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ലഭിക്കും. എന്തുകാര്യവും ഭാഗ്യത്തിന്റെ അനുഗ്രഹത്താല്‍ അനുകൂലമായി മാറും.

കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. മുടങ്ങികിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കാനാവും. ഖജനാവില്‍ സമ്പത്ത് വന്ന് നിറയും. തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലാഭം സ്വന്തമാക്കാനാവും. തൊഴില്‍ രഹിതര്‍ക്ക് ജോലി ലഭിക്കും. കരിയറിലും നേട്ടമുണ്ടാവും. ബിസിനസിലും നിക്ഷേപത്തിലും ഒരുപോലെ വലിയ ലാഭം സ്വന്തമാക്കാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+