കടങ്ങൾ തീരും, ഇട്ടുമുടാൻ പണം, സ്വപ്നം കണ്ട വീട് സ്വന്തമാക്കാം; ഈ രാശിക്കാർ ഇനി വെച്ചടി കയറ്റം..
മാർച്ച് 31 ന് ധനസമൃദ്ധിയുടെ ദാതാവ് എന്നറിയിപ്പെടുന്ന ശുക്രൻ മീനത്തിൽ പ്രവേശിക്കും. മീനത്തിൽ സൂര്യനുണ്ട്. മീന രാശിയിൽ ശുക്രനും സൂര്യനും ഒന്നിച്ച് ചേരുമ്പോൾ അതിന്റെ ഗുണം എല്ലാ രാശിക്കാർക്കും ലഭിക്കും. എന്നാൽ മൂന്ന് രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും.
ശുക്രനും സൂര്യനും ഒത്തുചേരുമ്പോൾ ഈ രാശിക്കാരുടെ ജീവിതത്തിൽ എല്ലാ മേഖലകളിലും ഉയർച്ച ഉണ്ടാകും. പണത്തിന് ഇനി കുറവേ ഉണ്ടാവില്ല. കടമൊക്കെ തീർക്കാനും സമ്പത്ത് നേടാനും ജീവിത വിജയം നേടാനും ഈ സമയത്ത് സാധിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് മാറ്റങ്ങൾ ഉണ്ടാവാൻ പോകുന്നതെന്ന് നോക്കാം.

കുംഭം: സൂര്യനും ശുക്രനും സംക്രമിക്കുമ്പോൾ കുംഭം രാശിക്കാരുടെ ജീവിതത്തിൽ പുരോഗതിയുടെ നേരമാണ്. ഈ രാശിക്കാർ വളരെ പെട്ടെന്ന് തന്നെ നേട്ടങ്ങൾ സ്വന്തമാക്കും. സാമ്പത്തികമായി അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ ഈ സമയത്ത് പരിഹരിക്കപ്പെടും. വരുമാനം കൂടും. ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യത കാണുന്നു. പല വഴിയാണ് പണം നിങ്ങൾക്ക ലഭിക്കുക. വിവാഹം നന്നിട്ടില്ലെങ്കിൽ വൈകാതെ വിവാഹം നടക്കും. ജോലിയില്ലാത്തവരും നിരാശപ്പെടേണ്ട..
കർക്കിടകം: കർക്കിടകം രാശിക്കാരുടെ ജീവിതത്തിലെ വളരെ നല്ല സമയം ആണ്. നിങ്ങളുടെ തീരുമാനങ്ങളും പ്രവൃത്തികളും നിങ്ങളുടെ ഉയർച്ചയ്ക്ക് കാരണം ആകുന്നതാണ്. ചെയ്യുന്നതൊക്കെ നിങ്ങൾക്ക് അനുകുലമാകും. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളും പ്രയാസങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും.
സാമ്പത്തകിമായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്കും ഈ നേരത്ത് പരിഹരാമുണ്ടാകും. ഭാഗ്യം തെളിയും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ലാഭം കൂടും. നല്ലൊരു ബിസിനസ്സ് നടക്കും. കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിയ ശേഷം മാത്രം കാര്യങ്ങൾ ചെയ്യുക.
മിഥുനം: സൂര്യന്റെയും ശുക്രന്റെയും സംഗമം മിഥുന രാശിക്കാരുടെ ജീവിതം പുരോഗതിയിലേക്ക് എത്തിക്കും. വളരെ വേഗത്തിൽ സാമ്പത്തികമായി നേട്ടം ഉണ്ടാവുകയും സാമ്പത്തകിമായി അനുഭവിച്ച പ്രശ്നങ്ങൾ പൂർണമായും ഇല്ലതാവുകയും ചെയ്യും.
ജോലി ചെയ്യുന്നവർത്ത് നല്ല നേരമാണ്. പ്രമോഷൻ ലഭിക്കും. അദ്ധ്വാനം അംഗീകരിക്കപ്പെടും ശമ്പളത്തിൽ വലിയ വർദ്ധനവ് തന്നെ ഉണ്ടാവും. ബിസിനസ്സ് രംഗത്തും ഈ സമയത്ത് തിളങ്ങാം. ഇപ്പോൾ ബിസിനസ്സിൽ നിങ്ങൾ ചെയ്യുന്ന അദ്ധ്വാനത്തിനുള്ള അംഗീകാരം ഉടനെ ലഭിക്കും. ചെലവിട്ട പണം പൂർണമായും നേടാനും ലാഭം ഉണ്ടാക്കാനും സാധിക്കും. വലിയൊരു ബിസിനസ്സ് നടക്കും.












Click it and Unblock the Notifications