Get Updates
Get notified of breaking news, exclusive insights, and must-see stories!

ശത്രുക്കൾ വഴിമാറി നടക്കും; സമ്പത്തിൽ ഈ 3 രാശിക്കാരുടെ സുവർണകാലം; സൗഭാ​ഗ്യവുമായി ശുക്രദേവൻ

ശുക്രൻ ഒരു വ്യക്തിയുടെ രാശിയിൽ നല്ലനിലയിൽ ആണെങ്കിലും പിന്നീട് വളരെ നല്ല സമയമായിരിക്കും,നവഗ്രഹ സംക്രമം 12 രാശിക്കാരുടെ ജീവിതത്തെയും സ്വാധീനിക്കും.

astrology

ജ്യോതിഷത്തിൽ ​ഗ്ര​ഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണല്ലോ. ഓരോ രാശിക്കാരേയും അത് ബാധിക്കുകയും ചെയ്യും. ചില ​ഗ്രഹങ്ങൾ രാശിയിൽ നിന്ന് മാറുമ്പോൾ ചില രാശിക്കാർക്ക് നല്ല സമയം ആരംഭിക്കുന്നതാണ്. പിന്നീടങ്ങോട്ട് വളരെ നല്ല സമയം ആയിരിക്കും ഈ രാശിക്കാർക്ക്.

ജ്യോതിഷ പ്രകാരം 2023ൽ പല ഗ്രഹങ്ങൾക്കും അവയുടെ രാശിയിൽ നിന്ന് മാറും. നവഗ്രഹ സംക്രമം 12 രാശിക്കാരുടെ ജീവിതത്തെയും സ്വാധീനിക്കും. 2023 ഫെബ്രുവരി 15ന് ശുക്രൻ മീനരാശിയിലേക്ക് നീങ്ങും. ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്നത് ചില രാശിക്കാരുടെ ജീവിതത്തെ ബാധിക്കും.

സമ്പത്തും ദാമ്പത്യവും

സമ്പത്തും ദാമ്പത്യവും

ശുക്രൻ ഒരു വ്യക്തിയുടെ രാശിയിൽ നല്ലനിലയിൽ ആണെങ്കിലും പിന്നീട് വളരെ നല്ല സമയമായിരിക്കും, ദാമ്പത്യജീവിതം വളരെ നല്ലനിലയിൽ തന്നെ ആയിരിക്കും മുന്നോട്ട് പോകുക. സാമ്പത്തികമായുള്ള കഷ്ടപ്പാടുകൾ എല്ലാം ഈ സമയത്ത് തീരും. ശുക്രൻ മീനരാശിയിലേക്ക് നീങ്ങുന്നതിനാൽ 12 രാശികൾക്കും അവരുടെ ജീവിതത്തിൽ പല ​ഗുണങ്ങളും കൊണ്ടുവരും. എന്നാൽ മൂന്ന് രാശിക്കാർക്കാകും വളരെ നല്ല സമയം..

ശുക്രൻ മീനരാശിയിലേക്ക്...

ശുക്രൻ മീനരാശിയിലേക്ക്...

2023 ഫെബ്രുവരി 15-ന് രാത്രി 7.43-ന് ശുക്രൻ മീനരാശിയിൽ പ്രവേശിക്കും. മാർച്ച് 12 ന് ശുക്രൻ രാശി മാറി മേടരാശിയിൽ പ്രവേശിക്കും. ശുക്രൻ, മീനരാശിയിൽ പ്രവേശിക്കുന്നത് വളരെ ശുഭകരമായ യോഗമാണ് ഈ രാശിക്കാർക്ക് വരാൻ പോകുന്നത്. ശുക്രന്റെ സംക്രമം ഏകദേശം 23 ദിവസമാണ്. ദാമ്പത്യ വിജയം, സാമ്പത്തികമായ എന്നിങ്ങനെ പല ​ഗുണങ്ങളും ഈ സമയത്ത് ഉണ്ടാവും.

നല്ല സമയം...

നല്ല സമയം...

കർക്കടക രാശി: ഈ രാശിക്കാർക്ക് എല്ലാ മേഖലയിലും വളരെ നല്ല സമയമായിരിക്കും. ശുക്രൻ മീനരാശിയിൽ പ്രവേശിക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് നല്ല സമയം ആണ്. പഠനമേഖലയിൽ നേട്ടം ഉണ്ടാകും. പഠനത്തിൽ ശ്രദ്ധയും താൽപര്യവും വർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കുടുംബത്തിൽ നിന്നും മറ്റ് ആളുകളിൽ നിന്നും ബഹുമാനം വന്നുചേരും ഇ സമയത്ത്.

കഷ്ടപ്പാടുകൾ മാറും..

കഷ്ടപ്പാടുകൾ മാറും..

ധനു: ധനു രാശിക്കാർക്ക് വളരെ നല്ല സമയമാണ്. ശുക്രന്റെ സംക്രമത്തിൽ വളരെ നല്ല ​ഗുണങ്ങൾ ആയിരിക്കും ലഭിക്കുക. എല്ലാ കഷ്ടപ്പാടുകളും മാറും. ആരോഗ്യം മെച്ചപ്പെടും. വളരെ കാലമായി ഉള്ള ആ​ഗ്രഹം നടക്കും. വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് അനുകൂല സമയമാണ്. കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കും കിട്ടാനുള്ള പണം ലഭിക്കുന്നതാണ്...

ശത്രുക്കളുടെ പണിയൊന്നും ഫലിക്കില്ല..

ശത്രുക്കളുടെ പണിയൊന്നും ഫലിക്കില്ല..

മീനം: ശുക്രൻ മീനരാശിയിൽ സംക്രമിക്കുന്നതോടെ മീനരാശിക്ക് അവരുടെ നല്ല കാലം ആരംഭിക്കും. ശത്രുക്കളുടെ ഒരു പണിയും നിങ്ങളുടെ അടുത്ത് നടക്കില്ല, എന്ത് പ്രവൃത്തി തുടങ്ങിയാലും വിജയിക്കുന്നതാണ്. വിചാരിക്കുന്നതെല്ലാം സഫലമാകുകയും ചെയ്യുന്ന വിധത്തിലുള്ള നല്ല കാര്യങ്ങൾ ശുക്രദേവൻ അനു​ഗ്രഹിക്കും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+