ഈ രാശിക്കാരാണോ? 9 നാള്‍ക്കുള്ളില്‍ പണമഴയുണ്ടാവും, ഐശ്വര്യവും സമ്പത്തും ലഭിക്കും; ഭാഗ്യം കടാക്ഷിക്കും
ജ്യോതിഷപ്രകാരം ചില രാശിക്കാര്‍ക്ക് ജീവിതത്തില്‍ കിടിലന്‍ രാജയോഗം വരാനിരിക്കുകയാണ്. ഓഗസ്റ്റ് മാസത്തില്‍ നിന്ന് സെപ്റ്റംബറിലേക്ക് കടക്കുമ്പോള്‍ വലിയൊരു രാശിമാറ്റം നടക്കും. ധനദാതാവായി അറിയപ്പെടുന്ന ശുക്രന്‍ നീചരാശിയായ കന്നിയിലേക്ക് സെപ്റ്റംബര്‍ മാസത്തില്‍ പ്രവേശിക്കാന്‍ പോവുകയാണ്. അതിലൂടെ രൂപപ്പെടുന്നത് നീചഭംഗ രാജയോഗം.
ഇത് സൃഷ്ടിക്കപ്പെടുന്നതോടെ എല്ലാ രാശിക്കാര്‍ക്കും അതിന്റെ അനുഗ്രഹം ലഭിക്കും. നല്ലതും മോശപ്പെട്ടതുമായ അനുഭവങ്ങള്‍ ഈ രാജയോഗത്താല്‍ ഉണ്ടാവും. അപ്രതീക്ഷിത ധനലാഭവും ഭാഗ്യവുമെല്ലാം കടാക്ഷിക്കാന്‍ ഈ രാജയോഗം വരുന്നതിലൂടെ സാധിക്കും. ചില രാശിക്കാര്‍ക്ക് ഈ രാജയോഗത്തിലൂടെ നേട്ടങ്ങള്‍ ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

കന്നി: രാജയോഗം കന്നി രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ സമ്മാനിക്കും. കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് നീചഭംഗ രാജയോഗം ശുഭകരമായ കാര്യങ്ങള്‍ സമ്മാനിക്കും. എന്തുകാര്യം ചെയ്താലും അത് പോസിറ്റീവായി മാറാന്‍ ഭാഗ്യം നിങ്ങളെ സഹായിക്കും. കാരണം നീചഭംഗ രാജയോഗം കന്നി രാശിയുടെ ലഗ്നഭാവത്തിലാണ് രൂപമെടുക്കുന്നത്.
കന്നി രാശിക്കാരുടെ വ്യക്തിത്വത്തില്‍ തന്നെ വലിയ വ്യത്യാസങ്ങളുണ്ടാവും. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം ലഭിക്കും. വിവാഹിതരണെങ്കില്‍ ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതാവും. കുടുംബത്തോടൊപ്പം തന്നെ സമയം ചെലവിടാനാവും. പല കാര്യങ്ങളും ഇക്കാലയളവില്‍ ചെയ്ത് തീര്‍ക്കാനാവും. അവിവാഹിതരാണെങ്കില്‍ പുതിയ വിവാഹാലോചനകള്‍ തേടിയെത്തും. ഭാഗ്യത്തിന്റെ കടാക്ഷത്താല്‍ അതെല്ലാം നടക്കുകയും ചെയ്യും.
മകരം: ഈ രാശിക്കാര്‍ക്ക് നീചഭംഗ രാജയോഗത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങള്‍ തന്നെ ലഭിക്കും. ശുഭകരമായിരിക്കും ഈ രാശിക്കാരുടെ ജീവിതത്തിലെ കാര്യങ്ങള്‍. മകരം രാശിയില്‍ ജനിച്ച ആളുകളുടെ ഒന്‍പതാം ഭവനത്തിലാണ് ഈ രാജയോഗം പിറവിയെടുക്കുക. അതിലൂടെ രാജകീയ ജീവിതം തന്നെ മകരം രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും. ഭാഗ്യത്തിന്റെ പിന്തുണ ല്ലൊ കാര്യത്തിലൂമുണ്ടാവും.
വലിയ വിജയവും അതുപോലെ ആഗ്രഹിക്കുന്നതെല്ലാം പൂര്‍ത്തീകരിക്കാനും സാധിക്കും. വരുമാനസ്രോതസ്സുകള്‍ ഇവര്‍ക്ക് മുന്നില്‍ തുറക്കും. പുതിയ ജോലിയും ലിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഒരുപാട് ലഭിക്കും. പൂര്‍ത്തീകരിക്കാന്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കാനുള്ള ഭാഗ്യമുണ്ടാവും. ബിസിനസില്‍ നിന്ന് വന്‍ ലാഭം തന്നെ മകരം രാശിക്കാര്‍ക്ക് ലഭിക്കും. അതിലൂടെ ഖജനാവില്‍ സമ്പത്ത് നിറയും.
ധനു: രാജയോഗം വരുന്നതോടെ ധനു രാശിക്കാര്‍ക്ക് ഉന്നതമായ നേട്ടങ്ങള്‍ പലതും സ്വന്തമാക്കാനാവും. നീചഭംഗ രാജയോഗം ഇപ്പോ ള്‍ അനുകൂല സമയം ഈ രാശിക്കാര്‍ക്ക് സമ്മാനിക്കും. എന്തുകാര്യം ചെയ്താലും അത് ശുഭകരമായി വരും. കാരണം നീചഭംഗ രാജയോഗം ധനു രാശിക്കാരുടെ കര്‍മ ഭംഗത്തിലാണ് നടക്കുന്നത്. ഇവിടെ ശുക്രന്റെ സംക്രമണം നടക്കും.
അതിലൂടെ ജോലിയില്‍ പുരോഗതി കൈവരിക്കാനാവും. ആഗ്രഹിച്ചത് പോലെ സ്ഥാനക്കയറ്റം ലഭിക്കും. അതിനൊപ്പം തന്നെ ശമ്പളവര്‍ധനവുമുണ്ടായിരിക്കും. ബിസിനസിലും വളര്‍ച്ചയുണ്ടാവും. വലിയ ലാഭം സ്വന്തമാക്കാനാവും. കരിയറില്‍ പുതിയ ഉയരങ്ങളിലെത്താന്‍ സാധിക്കും. പ്രമോഷനുള്ള സാധ്യതകളും മുന്നിലുണ്ട്. വ്യവസായികള്‍ക്ക് ഈ സമയം ധനലാഭമുണ്ടാവും.












Click it and Unblock the Notifications