സമ്പാദ്യം കുന്നോളം ഉയരും; സമാധാനവും സന്തോഷവും പ്രണയ സാഫല്യവും; ഈ രാശിക്കാരാണോ നിങ്ങള്‍
ഇടവം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയമാണ്. വാഹനം വാങ്ങാനുള്ള അവസരം വന്നുചേരും.

ജ്യോതിഷ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. ജീവിതത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും എടുക്കുന്നതിന് മുമ്പ് ജ്യോത്സ്യം പരിശോധിക്കുന്നവരാണ് എല്ലാവരും. ഇന്നത്തെ കാലത്ത് മനുഷ്യ ജീവിതത്തില്‍ ജ്യോതിഷത്തിന്റെ പ്രധാന്യം അത്രത്തോളമുണ്ട്. അതോടൊപ്പം ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ എല്ലാവരും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ഒന്നാണ് ഗ്രഹങ്ങളുടെ ചലനം. ഗ്രഹങ്ങളുടെ മാറ്റം ഒരോരുത്തരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് സൃഷ്ടിക്കാറുള്ളത്.

ശുക്രന്‍ - ചൊവ്വ സംക്രമണം
ഒരു ഗ്രഹം രാശിമാറുമ്പോള്‍ അത് എല്ലാ രാശിക്കാരെയും ബാധിക്കും. ചില രാശിക്കാരുടെ ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റ് ചില രാശിക്കാരുടെ ജീവിതത്തില്‍ മോശം കാര്യങ്ങള്‍ സംഭവിക്കും. എല്ലാവരുടെയും ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങളാണ് സൃഷ്ടിക്കുക. ഇനി ഏറ്റവും പ്രധാനപ്പെട്ട രാശിമാറ്റങ്ങളില്‍ ഒന്നാണ് ശുക്രന്‍ - ചൊവ്വ സംക്രമണം. ഈ സംക്രമണ സമയത്ത് ചില രാശിക്കാര്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മേടം രാശി
ഈ സമയത്ത് മേടം രാശിക്കാരുടെ വീട്ടില്‍ മതപരമായ കാര്യങ്ങള്‍ നടന്നേക്കും. എല്ലാ കാര്യത്തിലും അമ്മയുടെ സഹകരണം ലഭിക്കും. ദാമ്പത്യ ജീവിത്തില്‍ പ്രതീക്ഷിക്കാത്ത സന്തോഷങ്ങള്‍ കൈവരും. രചനകളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. മത്സര പരീക്ഷകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വിജയിക്കാനുള്ള അവസരങ്ങള്‍ വന്നുചേരും.

ഇടവം
ഇടവം രാശിക്കാരെ സംബന്ധിച്ച് ഏറ്റവും അടിപൊളി സമയമാണ്. വാഹനം വാങ്ങാനുള്ള അവസരം വന്നുചേരും. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ജോലി സ്ഥലത്ത് പുരോഗതി കൈവരിക്കാന്‍ സാധിക്കും. ജോലി മാറ്റത്തിനുള്ള സാധ്യതകള്‍ വന്നുചേരും. ഉദ്യോഗസ്ഥരുടെ സഹകരണം ഏത് കാര്യത്തിലും ലഭിക്കും. അമ്മയില്‍ നിന്നും സാമ്പത്തികമായ സഹായങ്ങള്‍ ലഭിക്കും.

മിഥുനം
ഈ സമയത്ത് മിഥുനം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. തൊഴില്‍ രംഗത്ത് മാറ്റങ്ങളുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം എല്ലാ കാര്യത്തിലും ലഭിക്കും. കുടുംബത്തില്‍ മതപരമായ കാര്യങ്ങള്‍ സംഭവിക്കും. മനസിന് എപ്പോഴും സന്തോഷം നല്‍കുന്ന നിമിഷങ്ങളാണ് കടന്നുപോകുക.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണ് ഈ സമയത്തുണ്ടാകുക. മനസില്‍ സമാധാനവും സന്തോഷവും വര്‍ദ്ധിക്കും. സുഹൃത്തുക്കളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണം എല്ലാ കാര്യത്തിലും ഉണ്ടാകും. ഗവേഷണം ചെയ്യുന്ന വ്യക്തികള്‍ക്ക് അതുമായി ബന്ധപ്പെട്ട് യാത്രകള്‍ പോകേണ്ടിവരും.

ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയത്ത് ജോലിയില്‍ പുരോഗതയുണ്ടാകും. സന്താനങ്ങള്‍ക്ക് സന്തോഷം ലഭിക്കാനുള്ള അവസരങ്ങളുണ്ടാകും. എന്നാല്‍ നിങ്ങളുടെ വരുമാനത്തില്‍ ചില കുറവുകള്‍ ഉണ്ടായേക്കാം. വരുമാനത്തേക്കാള്‍ ചെലവ് ഉയര്‍ന്നേക്കാം. മാതാപിതാക്കളില്‍ നിന്ന് എല്ലാ കാര്യത്തിലും പിന്തുണ ലഭിച്ചേക്കാം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ശുഭകരമായ കാര്യങ്ങള്‍ സംഭവിക്കും. ഒരു തീര്‍ത്ഥാടന യാത്ര പോകാനുള്ള അവസരം ഈ രാശിക്കാര്‍ക്ക് വന്നുചേരും.


Click it and Unblock the Notifications