Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജയോ​ഗത്തിനെക്കാൾ ഇരട്ടി നേട്ടം; ഈ രാശിക്കാരാണോ? ഇനി കുബേര ജീവിതം

ജ്യോതിഷത്തിൽ ​ഗ്രഹങ്ങൾ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത്. ​ഗ്രഹങ്ങൾക്ക് മാത്രമല്ല അവയുടെ രാശി മാറ്റത്തിനും പ്രാധാന്യമുണ്ട്. ഈ സമയത്താണ് ​ഗ്രങ്ങൾ സംയോജനം നടത്തുന്നത്. മേയ് 10 ന് ചൊവ്വ അതിന്റെ ദുർബല രാശിയായ കർക്കിടകത്തിൽ പ്രവേശിച്ചിരിക്കുന്നു. മേയ് 30 ന് ശുക്രൻ ഈ രാശിയിൽ പ്രവേശിക്കും.

ഇവ രണ്ടും കൂടിച്ചേരുമ്പോൾ ഉണ്ടാവാൻ പോകുന്ന ശുഭകരമായ ഫലം എല്ലാ രാശികൾക്കും ലഭിക്കുമെങ്കിലും ഈ നാല് രാശിക്കാർക്ക് വളരെയധികം ​ഗുണം ലഭിക്കും. വരുന്ന 8 ദിവസത്തേക്ക് ഈ ​ഗ്രങ്ങളുതെ സഖ്യം. ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ മൂലം പല രാശിക്കാർക്കും ഗുണം ഉണ്ടാകുമ്പോൾ ചില രാശിക്കാർ അൽപം ശ്രദ്ധിക്കണം. ചൊവ്വയും ശുക്രനും കൂടിച്ചേരുന്നത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

Astro

മേടം : ഈ രാശിക്കാരെ സംബന്ധിച്ച് ഇനി വരാൻ പോകുന്ന ദിവസം ഏറെ ​ഗുണകരമാണ്. ശുക്രനും ചൊവ്വയും കൂടിച്ചേരുന്ന സമയത്ത് ഈ രാശിക്കാരുടെ ജീവിതത്തില‍ വലിയൊരു ഭാ​ഗ്യം വന്നുചേരും. സന്തോഷത്തിന്റേയും സമാധാനത്തിന്റെയും നാളുകളായിരിക്കും ഈ രാശിക്കാർക്ക്.
വ്യക്തി ജീവിതത്തിൽ പുരോ​ഗതി ഉണ്ടാവുന്നത് പോലെ തന്നെ തൊഴിൽ രം​ഗത്തും പുരോ​ഗതി ഉണ്ടാവും. ആത്മവിശ്വാസം വർധിക്കും,
സന്തോഷവും സമാധാനവും നിറഞ്ഞ കുടുംബ ജീവിതം.

കന്നി : ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ ഈ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. എല്ലാ മേഖലകളിലും ശോഭിക്കാൻ സാധിക്കും, പണത്തിന്റെ കാര്യത്തിൽ നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ഈ സമയത്ത് അവസാനിക്കും. നിങ്ങൾക്ക് ഈ സമയത്ത് ബിസിനസ്സ് ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ ആരംഭിക്കാൻ നല്ല സമയമാണ്. ബിസിനസ്സിലൂടെ നിങ്ങൾക്ക് ലാഭം വന്നുചേരും. എല്ലാ മേഖലയിലും നിങ്ങൾക്ക് മുന്നേറാൻ കഴിയും.

തുലാം: ഈ രാശിക്കാരെ സംബന്ധിച്ച് വരാൻ പോകുന്ന ​ഗുണകരമായ നാളുകളാണ്. സാമ്പത്തികമായി വലിയ പുരോ​ഗതി ഉണ്ടാവും. പണം പലവഴി വന്നുചേരും. ആത്മവിശ്വാസം കൂടും, യാത്ര പോകാനുള്ള അവസരം ഉണ്ടാവും. ബിസിനസ്സ് ചേർന്ന സമയമാണ്. എന്നാൽ വളരെ ആലോചിച്ചു മാത്രം തീരുമാനം എടുക്കുക.

കുംഭം: ഈ രാശിക്കാർക്ക് ഭാ​ഗ്യം വന്നുതേരും. ജീവിതം തന്നെ മാറും. ആത്മവിശ്വാസം വർദ്ധിക്കും. സമന്തോഷം സമാധാനം എന്നിവ വന്നുചേരും. ബിസിനസ്സിൽ ശോഭിക്കാൻ‌ സാധിക്കും. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. നിങ്ങൾക്ക് പണം പല വഴി വന്നുചേരും. നിങ്ങൾക്ക് ലഭിക്കാനുള്ളതും വളരെ കാലമായി കിട്ടാകെ കിടക്കുന്നതുമായ പണം ഈ സമയത്ത് കിട്ടും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+