3 നാള്‍ക്കുള്ളില്‍ സര്‍വൈശ്വര്യങ്ങളും ലഭിക്കും, പണമഴയില്‍ ആറാടാം; ഭാഗ്യം ഈ രാശിക്കാരെ സമ്പന്നരാക്കും
ജ്യോതിഷത്തില്‍ ഇടയ്ക്കിടെ സംഭവിക്കാറുള്ള കാര്യമാണ് രാശിമാറ്റങ്ങള്‍. ഓരോ ഗ്രഹവും നിശ്ചിത സമയം കഴിയുമ്പോള്‍ രാശിമാറാറുണ്ട്. ഇത് വിവിധ രാശിക്കാരില്‍ വലിയ സ്വാധീനം ചെലുത്തും. അത്തരത്തില്‍ വലിയൊരു രാശിമാറ്റം സെപ്റ്റംബര്‍ മാസം നടക്കാന്‍ പോവുകയാണ്. സമ്പത്തും സമൃദ്ധിയും നല്‍കുന്ന ശുക്രന്‍ ചൊവ്വയുടെ നക്ഷത്രമായ ചിത്തിരയില്‍ ഉടന്‍ പ്രവേശിക്കും.
ശുക്രന്‍ രാശി മാറുന്നതിനൊപ്പം തന്നെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. നിലവില്‍ ശുക്രന്‍ അത്തം നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബര്‍ പതിമൂന്നിനാണ് ശുക്രന്‍ ചിത്തിര നക്ഷത്രത്തിലേക്ക് പ്രവേശിക്കുക. ഇതിലൂടെ വലിയ നേട്ടങ്ങള്‍ തന്നെ ചില രാശിക്കാര്‍ക്ക് ലഭിക്കും. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഇടവം: ശുക്രന്റെ രാശിമാറ്റം ഇടവം രാശിക്കാരെ ഉന്നതിയിലേക്ക് നയിക്കും. സര്‍വനേട്ടങ്ങളും ഇവരെ തേടിയെത്തും. സ്‌പെഷ്യലായിട്ടുള്ള നേട്ടങ്ങളാണ് ഇവര്‍ക്ക് ലഭിക്കുക. സമൂഹത്തില്‍ ഇവര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്ന ബഹുമാനം വര്‍ധിക്കും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ ചെലവിടാനാവും. ദീര്‍ഘകാലമായി മുടങ്ങി കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും.
ജോലിയുള്ളവരാണെങ്കില്‍ അവരെ തേടി അര്‍ഹിച്ച സ്ഥാനക്കയറ്റവും ശമ്പളവര്‍ധനവും ലഭിക്കും. പ്രത്യേക ആനുകൂല്യങ്ങളും തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കും. ജോലിയില്‍ സംതൃപ്തി ലഭിക്കും. സര്‍ക്കാര്‍ ജോലിക്കുള്ള പരീക്ഷികളില്‍ അടക്കം വിജയം കൈവരിക്കാനാവും. ധനനേട്ടങ്ങള്‍ ധാരാളമായി ഇടവം രാശിക്കാര്‍ക്ക് ലഭിക്കും.
കന്നി: ശുക്രന്‍ ചിത്തിര നക്ഷത്രത്തിലേക്ക് രാശിമാറുന്നത് കന്നി രാശിക്കാര്‍ക്ക് അത്ഭുതകരമായ നേട്ടങ്ങള്‍ സമ്മാനിക്കും. ചിത്തിര നക്ഷത്രത്തിന്റെ രാശി കന്നിയാണ്. നിലവില്‍ ശുക്രനും ഈ രാശിയിലുണ്ട്. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ കന്നി രാശിക്കാര്‍ക്ക് സാധിക്കും. കന്നി രാശിക്കാരുടെ ധനത്തില്‍ വര്‍ധനവുണ്ടാവും. മുടങ്ങി കിടക്കുന്ന ജോലികളും പൂര്‍ത്തിയാക്കാനാവും.
അപ്രതീക്ഷിതമായ മേഖലകളില്‍ നിന്ന് ധനനേട്ടങ്ങള്‍ ലഭിക്കും. ബിസിനസുകാരാണെങ്കില്‍ കന്നി രാശിക്കാര്‍ക്ക് വലിയ ലാഭം സ്വന്തമാക്കാനാവും. നിക്ഷേപങ്ങളില്‍ നിന്നും ഇവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. വ്യവസായികള്‍ക്കും ആനുകൂല്യങ്ങള്‍ ഒരുപാട് ലഭിക്കും. സര്‍ക്കാര്‍ ജോലിക്കായി തയ്യാറെടുക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാനും അനുകൂല സമയമാണിത്.
വൃശ്ചികം: ശുക്രന്റെ രാശിമാറ്റം വൃശ്ചികം രാശിക്കാര്‍ക്ക് ധാരാളം ധനനേട്ടങ്ങള്‍ സമ്മാനിക്കും. കുടുംബത്തോടൊപ്പം ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ ചെലവിടാന്‍ സാധിക്കും. കഠിനാധ്വാനം ചെയ്യുകയാണെങ്കില്‍ അതിന്റെ ഫലംലഭിക്കും. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടും. സാമ്പത്തികമായുള്ള എല്ലാ പ്രതിസന്ധികളും ഇക്കാലയളവില്‍ അവസാനിക്കും.
പലവഴിക്ക് പണം വൃശ്ചികം രാശിക്കാര്‍ക്ക് ലഭിക്കും. ധാരാളം സമ്പത്ത് ലഭിക്കും. തൊട്ടതെല്ലാം പൊന്നായി മാറുന്ന കാലയളവായിരിക്കും വൃശ്ചികം രാശിക്കാര്‍ക്ക് ലഭിക്കുക. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം സ്വന്തമാക്കാനാവും. പുതിയ കാറും വീടുമെല്ലാം വാങ്ങാന്‍ യോഗമുണ്ടാവും. സര്‍വൈശ്വര്യങ്ങളും ഇക്കാലയളവില്‍ ഈ രാശിക്കാര്‍ക്ക് ലഭിക്കും.












Click it and Unblock the Notifications