Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാര്‍ക്ക് ഇനി ശുക്രന്‍; ആ സൗഭാഗ്യ വാര്‍ത്ത കേള്‍ക്കാന്‍ ഇനി 5 ദിവസങ്ങള്‍ മാത്രം

ജ്യോതിഷത്തിൽ എല്ലാ ​ഗ്രഹങ്ങൾക്കും പ്രധാന്യമുണ്ട്. എന്നാൽ ചില ​ഗ്രഹങ്ങളും ആ ​ഗ്രഹങ്ങൾക്കുണ്ടാവുന്ന മാറ്റങ്ങളും വളരെ പ്രധാനപ്പെട്ടതാണ്.
ശുക്രനെ ഒരു പ്രധാന ഗ്രഹമായിട്ടാണ് ജ്യോതിഷം കണക്കാക്കുന്നത്. ശുക്രൻ ശുഭമായിരിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ വളരെ നല്ലകാലം ആയിരിക്കും. ലക്ഷ്മി ദേവിയുടെയും പ്രത്യേക അനുഗ്രഹം ലഭിക്കും.

എന്നാൽ ശുക്രൻ അശുഭമായാൽ ജീവിതത്തിൽ പല പ്രശ്നങ്ങളും വരികയും ചെയ്യും. നവംബർ 11ന് ശുക്രൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും.ശുക്രന്റെ രാശിമാറ്റം മൂലം ചില രാശിക്കാർക്ക് നല്ല ദിവസങ്ങൾ ആരംഭിക്കും. ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ശുക്രന്റെ മാറ്റം ഐശ്വര്യവും സമ്പത്തും സമാധാനവും ​ ഈ സമയത്ത് കൊണ്ടുവരുന്നതെന്ന് നോക്കാം.

1

മേടം: ഈ സമയത്ത് മേടം രാശിയിൽ പെട്ടവർക്ക് വളരെ നല്ല സമയം ആയിരിക്കും. ജോലി ചെയ്യുന്ന മേഖലയിൽ നിന്ന് വളരെ നല്ല വാർത്തയായിരിക്കും ഇവരെ തേടി എത്തുക. ഈ രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. അത് മാത്രമല്ല സ്ഥാനമാനങ്ങൾ വർദ്ധിക്കാൻ കഴിയും. വാഹനം വാങ്ങാനുള്ള സാധ്യതയും കാണുന്നു.

2

സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിക്കും. ഇടപാടുകൾ നടത്തുമ്പോൾ ലാഭം ഉണ്ടാകും. ഈ രാശിക്കാർക്ക് ലക്ഷ്മി ദേവിയു‍ടെ അനു​ഗ്രഹം ഉണ്ടാകും.

2

മിഥുനം: ജോലി ചെയ്യുന്ന മേഖലയിൽ‌ വളരെ മുന്നേറ്റം നടത്താൻ സാധിക്കു. ചെയ്യുന്ന കാര്യങ്ങളിലൊക്കെ മികച്ചപ്രകടനം പുറത്തെടുക്കാൻ‌ കഴിയുന്നതാണ്. വരുമാനം വർദ്ധിക്കും. അതിനാൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കും. സാമ്പത്തികമായി നല്ല പുരോ​ഗതി ഉണ്ടാവും. പങ്കാളികളിയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതൽ ഉറപ്പുള്ളതാവുന്നതാണ്. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ സമയം വളരെയേറെ ​ഗുണമുള്ളതാണ്. ഈ കാലയളവിൽ നിങ്ങൾക്ക് നിക്ഷേപം നടത്താവുന്നതാണ്. ലാഭം ഉണ്ടാവും

4

വൃശ്ചികം: മുടങ്ങിക്കിടന്ന ജോലികളുടെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുന്നതാണ്. ജോലിസ്ഥലത്ത് നിങ്ങൾക്ക് അം​ഗീകാരം കിട്ടും. ഈ സമയത്ത് പ്രധാനമായൊരു യാത്ര നടത്താൻ അവസരം ലഭിക്കും, ഈ യാത്രയിൽ നിങ്ങൾക്ക് വലിയൊരു നേട്ടമുണ്ടാകും. വരുമാനം വർധിച്ചേക്കാം. നിങ്ങൾക്ക് അം​ഗീകാരം ലഭിക്കും. ദോലിയിലും ബിസിനസ്സിലും തിളങ്ങാം..

5

ധനു: ഈ രാശിക്കാർക്ക് വളരെ നല്ല സമയമാണിത്. ഈ സമയത്ത് നിങ്ങളുടെ ജോലിയിൽ പുരോഗതിയുണ്ടാകും. നിങ്ങളുിടെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു മാറ്റം വരും. വ്യാപാരികൾക്ക് നല്ല കാലമാണ്. ലാഭം ഉണ്ടാക്കാൻ കഴിയും. മതപരവും ആത്മീയവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.പണം പല വഴികളിലൂടെ വന്നുചേരു. സാമ്പത്തികമായി ഒരു പ്രശ്നവും ഉണ്ടാവില്ല. വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് നല്ല സമയമാണ്.

6

മീനം: ഈ രാശിക്കാർക്ക് പ്രധാനമായും സാമ്പത്തികമായ നേട്ടമാണ് ഉണ്ടാകുക. നിങ്ങളുടെ എല്ലാ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറുന്നതാണ്. സാമ്പത്തികമായി വലിയ പുരോ​ഗതി ഉണ്ടാവും. ജോലിയിലും ബിസിനസ്സിവും ഒരുപോലെ നേട്ടമുണ്ടാകും. നിങ്ങളൾ ചെയ്യുന്ന അദ്ധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് കിട്ടും. പ്രവർത്തന മേഖലയിൽ അം​ഗീകാരം തേടി വരും, വളരെ നല്ല നേരമാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+