Get Updates
Get notified of breaking news, exclusive insights, and must-see stories!

6 ദിവസത്തിനുള്ളിൽ ഈ രാശിക്കാരുടെ തലവര തെളിയും, കുബേരനെ പോലെ ജീവിക്കാം; രാജയോ​​ഗം തുടങ്ങും..

​ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യം കൊണ്ടുവരും. ജീവിതം പച്ചപിടിക്കും. എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യം എത്തുമെങ്കിലും ചില രാശിക്കാരുടെ ജീവിതത്തിൽ പ്രത്യേക ഭാ​ഗ്യം വന്നുചേരും. ഇപ്പോൾ അസ്തമിച്ച് 4 ദിവസത്തിനുള്ളിൽ ശുക്രൻ വീണ്ടും ഉദിക്കുന്നത് വിവിധ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ കൊണ്ടുവരും. ഏതെക്കെ രാശിക്കാരുടെ ജീവിതത്തിലാണ് ഭാ​ഗ്യം വന്നുചേരാൻ പോകുന്നതെന്ന് നോക്കാം...

ഇടവം: ഇടവം രാശിക്കാരുടെ ജീവിതത്തിൽ ഈ സമയത്ത് ശുഭകരമായ കാര്യങ്ങളാണ് സംഭവിക്കാൻ പോകുന്നത്. ഈ രാശിക്കാരുടെ വളരെ കാലത്തെ ആ​ഗ്രഹം ഈ സമയത്ത് സഫലമാകും. സാമ്പത്തികമായി വളരെ നല്ല നിലയിൽ‌ എത്തും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ്സ് രം​ഗത്തും നിങ്ങൾക്ക് വൻലാഭം ഉണ്ടാവുന്നതാണ്.

astro

പങ്കാളിയുമായുള്ള ബന്ധം കൂടുതൽ ഉറപ്പുള്ളതാവും. വീട്, വാഹനം എന്നിവ വാങ്ങാൻ സാധിക്കുന്നതാണ്. വിവാഹം നോക്കുന്നുണ്ടെങ്കിൽ വളരെ നല്ലൊരു ആലോചന വന്നുചേരും. മൊത്തത്തിൽ അനുകൂലമാണ് സമയം. ആത്മാർത്ഥമായി ആ​ഗ്രഹിച്ചാൽ പണം നിങ്ങളെ തേടിവരും

മകരം: മകരം രാശിക്കാർക്ക് ജീവിതത്തിൽ മാറ്റങ്ങൾ വരും. തൊഴിൽ രം​ഗത്ത് നിന്നും നേട്ടമുണ്ടാകും. നിലവിലെ ജോലിയിൽ നിന്ന് വിചാരിക്കുന്നതിനും അപ്പുറമുള്ള ലാഭമാണ് വരാൻ പോകുന്നത്. വരുമാനം കൂടും. പുതിയ ജോലി നോക്കുന്നുണ്ടെങ്കിൽ കുറച്ച് കഴിഞ്ഞ് നോക്കാം.
ബിസിനസ്സ് ആരംഭിക്കാൻ ആ​ഗ്രഹമുള്ളവർക്കും ഇത് തന്നെയാണ് ശുഭകരമായ നേരം. സമയം മൊത്തത്തിൽ അനുകൂലമായത് കൊണ്ട് ബിസിനസ്സ് തുടങ്ങയാൽ വൻ ലാഭം ഉണ്ടാക്കാൻ സാധിക്കും. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും.

കുംഭം: കുംഭം രാശിക്കാരെ സംബന്ധിച്ച് ഇതാണ് ജീവിതത്തിൽ ഉയർച്ച വന്നുചേരുന്ന സമയം. സാമ്പത്തികമായി പുരോ​ഗതി ഉണ്ടാവും. കരിയറിൽ വളർച്ച ഉണ്ടാവും. സാമ്പത്തിക പ്രയാസം കാരണം മാറ്റിവെച്ച പലകാര്യങ്ങളും ഈ സമയത്ത് നടത്താനാവും. ജോലി അന്വേഷിച്ച് നടക്കുന്നവർക്ക് ഉറപ്പായും നല്ലൊരു ജോലി തന്നെ കിട്ടുന്നതാണ്. കടങ്ങളെല്ലാം വീട്ടാനും, സമ്പാദ്യം തുടങ്ങാനും കുബേരനെ പോലെ ജീവിക്കാനും ഈ സമയത്ത് സാധിക്കും.

ബിസിനസ്സ് രം​ഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയൊരു ലാഭം വന്നുചേരാൻ പോവുകയാണ്. നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറത്തുള്ള നേട്ടങ്ങളാണ് വരാൻ പോകുന്നത്. ജോലി ചെയ്യുന്നവർക്കും ഇത് വളരെ നല്ല നേരമാണ്.
ജോലിയിൽ പ്രൊമോഷൻ ലഭിക്കും. ശമ്പളത്തിലും വർദ്ധനവ് ഉണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+