Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിപൊളി നേട്ടങ്ങളുണ്ടാവും, സമ്പത്ത് ഖജനാവ് നിറയ്ക്കും; 11 നാള്‍ക്കുള്ളില്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം

ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ നിശ്ചിത ഇടവേളകളില്‍ സഞ്ചരിക്കുകയും അുപോലെ തന്നെ രാശികള്‍ മാറാറുമുണ്ട്. ഇതേ തുടര്‍ന്ന് ശുഭകരമായ യോഗങ്ങള്‍ സൃഷ്ടിക്കപ്പെടാറുമുണ്ട്. മെയ് മാസം അത്തരം യോഗങ്ങള്‍ കടന്നുവരുന്നുണ്ട്. മെയ് 14ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യന്‍ ഇടവ രാശിയില്‍ സഞ്ചരിക്കുകയാണ്. പത്ത് വര്‍ഷത്തിന് ശേഷം ശുക്രാദിത്യ രാജയോഗവും രൂപപ്പെടാന്‍ പോവുകയാണ്.

മെയ് 19ന് ശുക്രന്‍ ഇടവ രാശിയില്‍ പ്രവേശിക്കും. ഇതേ തുടര്‍ന്നാണ് ശുക്രാദിത്യ രാജയോഗം സൃഷ്ടിക്കപ്പെടുക. ഇതിലൂടെ ജീവിതത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ പന്ത്രണ്ട് രാശിയിലും ഉണ്ടാവും. അത് ഇവയുടെ സ്വാധീനത്താല്‍ സംഭവിക്കുന്നതാണ്. എന്നാല്‍ ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങളാണ് ലഭിക്കാന്‍ പോവുന്നത്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

astrology-today

ഇടവം: ശുക്രാദിത്യ രാജയോഗം ജീവിതം ഒന്നാകെ പുരോഗതിയിലേക്ക് നയിക്കുന്ന കാലമാണ് ഇടവം രാശിക്കാര്‍ക്ക് വരാന്‍ പോകുന്നത്. ഒരുപാട് നേട്ടങ്ങള്‍ ഒരേസമയം ഈ രാശിക്കാരെ തേടിയെത്തും. നിങ്ങളുടെ വ്യക്തിത്വത്തില്‍ വളരെയധികം പുരോഗതിയുണ്ടാവും. ഒട്ടും പ്രതീക്ഷിക്കാതെ സമ്പത്ത് നിങ്ങളെ തേടിയെത്തും. ബിസിനസ് ചെയ്യുന്നവരാണെങ്കില്‍ ലാഭം ഇരട്ടിയായി ലഭിക്കും.

അതിലൂടെ സമ്പത്തില്‍ വലിയ കുതിപ്പുണ്ടാവും. ജോലിയിലും വലിയ രീതിയില്‍ തിളങ്ങാനാവും. അതിലൂടെ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനവുമെല്ലാം ലഭിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവുമെല്ലാം ഉണ്ടാവും. അവിവാഹിതരാണെങ്കില്‍ ഇക്കാലയളവില്‍ വിവാഹം കഴിയും. ഏറ്റവും അനുകൂല സമയമായിരിക്കും ഇത്.

മിഥുനം: രാജയോഗത്താല്‍ ജീവിതത്തില്‍ ഏറ്റവും വലിയ ഉയര്‍ച്ച കൈവരിക്കാനാവും. സമ്പത്തില്‍ വലിയ കുതിപ്പുണ്ടാവും. മിഥുനം രാശിക്കാര്‍ ഇക്കാലയളവില്‍ തൊട്ടതെല്ലാം പൊന്നായി മാറും. ബിസിനസ് തുടങ്ങാന്‍ ഏറ്റവും നല്ല സമയമാണിത്. ബിസിസ് ഉള്ളവരാണെങ്കില്‍ വലിയ സാമ്പത്തിക നേട്ടങ്ങള്‍ അതില്‍ നിന്ന് ലഭിക്കും.

ജീവിതം ഏറ്റവും രാജകീയമാകും. സുവര്‍ണനാളുകള്‍ ആയിരിക്കും എല്ലാ ദിവസവും. ഈ സമയത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സ്വന്തമാക്കാനും നിറവേറ്റാനും സാധിക്കും. സാമ്പത്തികമായി യാതൊരു പ്രതിസന്ധിയും നിങ്ങള്‍ക്കുണ്ടാവില്ല. പകരം വലിയ പുരോഗതിയും കൈവരിക്കാനാവും. കിട്ടില്ലെന്ന് കരുതിയിരുന്ന പണമെല്ലാം തിരിച്ചുലഭിക്കും. തടസ്സം നേരിട്ട ജോലികളെല്ലാം പൂര്‍ത്തിയാക്കാനുമാവും.

ചിങ്ങം: ജ്യോതിഷപ്രകാരം ശുക്രാദിത്യ രാജയോഗം ചിങ്ങം രാശിക്കാര്‍ക്ക് ഏറെ ഗുണം നല്‍കും. ഈ രാജയോഗ ഫലത്തിലൂടെ നിങ്ങളുടെ വരുമാനം ഇരട്ടിയാവും. വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുക. സമ്പാദ്യങ്ങളും ഇരട്ടിയാവും. ജീവിതത്തില്‍ ഏറ്റവും പുരോഗതി ചിങ്ങം രാശിക്കാര്‍ കൈവരിക്കുന്ന കാലയളവായിരിക്കും ഇത്. പുതിയ വരുമാന മാര്‍ഗങ്ങള്‍ ഈ രാശിക്കാര്‍ക്ക് മുന്നില്‍ തുറക്കപ്പെടും.

സാമ്പത്തിക സ്ഥിതിയും അതിശക്തമാകും. നിക്ഷേപങ്ങള്‍ ഉള്ളവരാണെങ്കില്‍ അത് നേട്ടങ്ങള്‍ സമ്മാനിക്കും. ഇനി നിക്ഷേപം നടത്തുകയാണെങ്കില്‍ അത് ഇരട്ടി ലാഭം സമ്മാനിക്കും. പുരോഗതിയുടെ പടവുകള്‍ കയറാനുള്ള കാലയളവാണ് ഈ രാശിക്കാര്‍ക്കിത്. നേട്ടങ്ങള്‍ പലതും ഇരട്ടിയായും മാറുന്നതും നിങ്ങള്‍ക്ക് കാണാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+