Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം വിടാതെ പിന്നാലെയുണ്ട്; ബംബര്‍ എടുത്താല്‍ പോലും അടിക്കും; ഈ രാശിക്കാര്‍ക്ക് സൗഭാഗ്യം

സമ്പത്ത് കൈവരിക്കുന്നതിലും അത് സൂക്ഷിക്കുന്നതിലും ഇവര്‍ക്ക് വളരെ വൈദഗ്ദ്യമുള്ളവരാണ്.

astro

ഇന്നത്തെ കാലത്ത് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒരോ രാശിക്കാരും അവരുടെ നല്ല സമയത്തിനായി കാത്തിരിക്കും. കൂടാതെ ഓരോ രാശിക്കാര്‍ക്കും ഓരോ സവിശേഷതകളുണ്ട്. ചില സമയങ്ങളില്‍ ചില രാശിക്കാര്‍ക്ക് അടിപൊളി സമയവും മോശം സമയവുമൊക്കെ ഉണ്ടാകാറുണ്ട്. സവിശേഷതകള്‍ അനുസരിച്ച് ചില രാശിക്കാര്‍ക്ക് സമ്പത്ത് നല്‍കുന്ന കുബേരന്റെ പ്രത്യേക കൃപ ചില രാശിക്കാര്‍ക്ക് കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

അറിവിലും സമ്പത്തിലും

അറിവിലും സമ്പത്തിലും

ഈ അനുഗ്രഹമുള്ള രാശിക്കാര്‍ എപ്പോഴും ജീവിതത്തില്‍ വിജയിക്കും. അറിവിലും സമ്പത്തിലും അവര്‍ക്ക് പ്രത്യേക വൈഗഗ്ദ്യം ഉണ്ടാകും. കുബേരന്റെ അനുഗ്രഹം ലഭിക്കുന്ന രാശിക്കാര്‍ ഏതൊക്കെയാണെന്ന് നോക്കാം. ഇതോടൊപ്പം അവര്‍ക്ക് സംഭവിക്കാന്‍ പോകുന്ന നല്ല കാര്യങ്ങളും നോക്കാം...

തുലാം രാശിക്കാര്‍

തുലാം രാശിക്കാര്‍

തുലാം രാശിക്കാര്‍ക്ക് ഈ സമയത്ത് കുബേരന്റെ അനുഗ്രഹം ലഭിച്ചു കഴിഞ്ഞു. സമ്പത്തിന്റെ ദേവനെന്നാണ് കുബേരനെ വിശേഷിപ്പിക്കുന്നത്. ഈ രാശിക്കാര്‍ പ്രകൃതത്തില്‍ വളരെ ശാഠ്യക്കാരായിരിക്കും. ഒരു ജോലി ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് തീരുന്നത് വരെ ഇവര്‍ വിശ്രമിക്കില്ല. ഈ രാശിക്കാര്‍ പണം സമ്പാദിക്കുന്നതില്‍ വിദഗ്ദരാണ്. സമ്പത്തിന് ഒരു കുറവും ഉണ്ടാകില്ല.

കര്‍ക്കിടകം

കര്‍ക്കിടകം

ബുദ്ധിയുള്ള രാശിക്കാര്‍ എന്നാണ് കര്‍ക്കിടകത്തെ വിശേഷിപ്പിക്കുന്നത്. എന്തെങ്കിലും ജോലി ചെയ്യാന്‍ തീരുമാനിച്ചാല്‍ അത് പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമാണ് അവര്‍ അടുത്ത ജോലിയിലേക്ക് കടക്കുകയുള്ളു. ഒരു ലക്ഷ്യം മനസിലുണ്ടെങ്കില്‍ അതിന് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കും. പണം സമ്പാദിക്കുന്നതിലും സൂക്ഷിക്കുന്നതിലും വിദഗ്ദരാണ് ഈ രാശിക്കാര്‍,

വൃശ്ചികം

വൃശ്ചികം

ബുദ്ധി ശാലികളാണെന്നാണ് വൃശ്ചികം രാശിക്കാരെ വിശേഷിപ്പിക്കാറുള്ളത്. അതീവ ശ്രദ്ധയോടെയാണ് ഇവര്‍ ജോലി ചെയ്യാറുള്ളത്. എല്ലാം മേഖലയിലും വിജയം കൈവരിക്കാന്‍ ഇവരെ കൊണ്ട് സാധിക്കും. സമ്പത്ത് കൈവരിക്കുന്നതിലും അത് സൂക്ഷിക്കുന്നതിലും ഇവര്‍ക്ക് വളരെ വൈദഗ്ദ്യമുള്ളവരാണ്.

മകരം

മകരം

മകരം രാശിക്കാര്‍ എന്നും ഭാഗ്യമുള്ളവരാണ്. ഇവര്‍ കഠിനാധ്വാനം ചെയ്യുന്നതില്‍ സന്നദ്ധരാണ്. എപ്പോഴും ഭാഗ്യം കൂടെയുണ്ടാകുന്ന രാശിക്കാരാണിത്. എന്ത് കാര്യത്തിലും വിജയം നേടാന്‍ ഇവര്‍ക്ക് സാധിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം എപ്പോഴും ഈ രാശിക്കാര്‍ക്കുണ്ട്. കൂടാതെ കുബേരന്റെ കൃപയും ഈ രാശിക്കാരെ തേടി എപ്പോഴും കൂടെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+