
ഈ രാശിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയം, ധനസ്ഥിതിയിൽ മാറ്റം, നിങ്ങളുടെ നാൾഫലം അറിയാം
ചിങ്ങം രാശിക്കാരെ തേടി ഇന്ന് നല്ല വാർത്തകൾ വരാനുളള സാധ്യതയുണ്ട്. ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന ജോലി വിട്ട് മറ്റൊരു ജോലി കണ്ടെത്തുന്നത് ഗുണം ചെയ്യും.
ധനു രാശിക്കാരാണ് നിങ്ങളെങ്കിൽ ഇന്നത്തെ ദിവസം വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നതാണ് നല്ലത്. ഇവരുടെ ജീവിതത്തിൽ പുതിയ സുഹൃത്തുക്കൾ വന്ന് ചേരും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കൃഷി, വ്യാപാരം എന്നിവയില്‍ നിന്നു കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പ്രതികൂല പരിതസ്ഥിതിയെ അതിജീവിക്കും. കര്‍ത്തവ്യങ്ങള്‍ നിറവേറ്റും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
എല്ലാ രംഗത്തും കര്‍മകുശലത വര്‍ധിക്കും. ലഘുവായ അസുഖങ്ങള്‍ കാര്യമാക്കണ്ട. പ്രതിബന്ധങ്ങളെ അതിജീവിച്ചു മുന്നേറും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. ധനസ്ഥിതിയില്‍ മാറ്റമുണ്ടാകും. പുതിയ വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. ദൂരയാത്രകള്‍ മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടേണ്ടതില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാരരംഗം വിപുലീകരിക്കും. നല്ല വാര്‍ത്തകള്‍ ശ്രദ്ധിക്കും. തൊഴില്‍മാറ്റം ഗുണം ചെയ്യും. ചീത്തക്കൂട്ടുകെട്ടില്‍ ചെന്നുപെടാതെ നോക്കണം.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4 )
സാമ്പത്തികഭദ്രത ഉണ്ടാകും. വീടുവിട്ടു നില്‍ക്കേണ്ടിവരും. തര്‍ക്കങ്ങളില്‍ വിജയിക്കും. മുതിര്‍ന്നവരുടെ ആനുകൂല്യം ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
ശാരീരികമായി കരുത്തു വര്‍ധിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ കഴിയും. പുതിയ വീടു പണിയാന്‍ തീരുമാനിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഈശ്വരവിശ്വാസം കുറയരുത്. പ്രവര്‍ത്തനരംഗങ്ങളില്‍ ലഘുവായ പ്രതിബന്ധങ്ങള്‍ ഉണ്ടാകും. നല്ല ആരോഗ്യം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വാക്കുതര്‍ക്കങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറണം. ബന്ധുജനങ്ങളില്‍ നിന്നു സഹായം ഉണ്ടാകും. കര്‍മസ്ഥാനം മാറും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും.
സൂക്ഷിക്കണം...അത്ര നല്ല സമയമല്ല; പ്രതിസന്ധികളുടെ ഘോഷയാത്ര; ഈ രാശിക്കാരാണോ നിങ്ങള്‍

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ സ്വസ്ഥതയും സന്തോഷവും ഉണ്ടാകും. കിട്ടാക്കടങ്ങള്‍ കിട്ടിത്തുടങ്ങും. കാര്‍ഷികരംഗം വിപുലീകരിക്കും. എല്ലാ രംഗത്തും വിജയം കൈവരിക്കും.

കുംഭം (അവിട്ടം 3/4, ചതയം, പൂരുരുട്ടാതി 1/2)
ആരോഗ്യം മെച്ചപ്പെടും. കുടുംബ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കും. കലാപരമായ കഴിവ് പ്രകടിപ്പിക്കും. ബിസിനസ്സില്‍ കൂടുതല്‍ ലാഭം ഉണ്ടാകും

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
രാഷ്ട്രീയക്കാര്‍ക്കും കലാകാരന്മാര്‍ക്കും ഈ അവസരം നന്നായിരിക്കും. വിരോധികളെ പരാജയപ്പെടുത്തും. സര്‍വീസില്‍ സ്ഥിരപ്പെടും. കര്‍മരംഗത്തു പുതിയ പദ്ധതി ആവിഷ്‌ക്കരിക്കും.