Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 4 രാശിക്കാരാണോ നിങ്ങൾ? ഒരാഴ്ച്ചയ്ക്കുള്ളിൽ തലവര മാറും; പണം പലവഴി എത്തും!

ജ്യോതിഷത്തിൽ ​ഗ്ര​​ഹങ്ങൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. ​ഗ്രഹങ്ങളുടെ രാശി മാറ്റം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചില ആളുകൾക്ക് ശുഭകരമായ ഫലം ആയിരിക്കും ഉണ്ടാവുക.

ചിലർക്ക് ചില മോശം കാര്യങ്ങൾ സംഭവിക്കും. ഒക്ടോബർ 18 ന് സൂര്യൻ കന്നിരാശിയിൽ നിന്ന് തുലാം രാശിയിലേക്ക് പ്രവേശിക്കുകയാണ്. ദീപാവലി വരെ സൂര്യൻ ഈ രാശിയിൽ ഉണ്ടാവും.

astrology

എല്ലാ മാസവും സൂര്യൻ രാശി മാറുന്നുണ്ട്. സൂര്യന്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കുമെങ്കിലും ചില രാശിക്കാർക്ക് തലവര തെളിയുന്ന സമയമാണ്.രാശി മാറുന്നത് മൂലം ചില രാശിക്കാർക്ക് ശയന ഭാഗ്യവും ഉണരും. ഏതൊക്കെ രാശിക്കാർക്കാണ് സൂര്യ ഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കാൻ പോകുന്നത് എന്ന് നോക്കാം.

മേടം: മേടം രാശിക്കാരെ സംബന്ധിച്ച് വളരെ നല്ല നേരമാണ് വരാൻ പോകുന്നത്. ആത്മവിശ്വാസം വർദ്ധിക്കും. നിങ്ങളുടെ അദ്ധ്വാനത്തിൻഫെ ഫലം നിങ്ങൾക്ക് ലഭിക്കും. പ്രശംസ ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. പല വഴികളിലൂടെ പണം വന്നുചേരും. നിങ്ങൾക്ക് എന്തെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ സമയത്ത് പരിഹരിക്കപ്പെടും. ജോലിയിൽ വൻ നേട്ടം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും.

ഇടവം: ഇടവം രാശിക്കാർക്ക് ഈ സമയത്ത് സൂര്യഭ​ഗവാന്റെ അനു​ഗ്രഹം ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തികമായി വലിയ നേട്ടം ഈ സമയത്ത് ഉണ്ടാവും. ജോലിയിലും ബിസിനസ്സിലും നിങ്ങൾക്ക് ലാഭം ഉണ്ടാകും. ബിസിനസ്സ് തുടങ്ങാൻ ആ​ഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ നല്ല സമയമാണ്.

മിഥുനം: മിഥുനം രാശിക്കാർക്ക് സമാധാനം ലഭിക്കുന്ന സമയമാണ്, സാമ്പത്തികമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്ന മേഖലയിൽ അം​ഗീകരിക്കപ്പെടും. ബിസിനസ്സ് ചെയ്യുന്ന വ്യക്തികളാണെങ്കിലും അനുകൂലമായ സമയം തന്നെയാണ്. നിങ്ങളുടെ ജീവിതം സമാധാനം നിറഞ്ഞതാവും ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും. എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും.

കന്നി: ഈ രാശിക്കാർക്കൊപ്പം സൂര്യ ഭ​ഗവാൻ ഉണ്ടാവും. ആത്മവിശ്വാസം കൂടും. ഭാ​ഗ്യം എപ്പോഴും ഉണ്ടാകും,. ബിസിനസ്സ് മേഖലയിൽ പ്രവർത്തിക്കുന്നവർ ആണെങ്കിൽ നിങ്ങൾ വലിയൊരു ലാഭമാണ് വരാനിരിക്കുന്നത്. സാമ്പത്തികമായി നേട്ടം ഉണ്ടാകു‍ം.
നിങ്ങൾക്ക് മുന്നിലെ തടസ്സങ്ങൾ ഈ സമയത്ത് ഇല്ലാതാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+