Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ 3 രാശിക്കാരാണോ? നിങ്ങളുടെ ഭാ​ഗ്യം തെളിഞ്ഞു; ഇനി ജീവിതം രാജാവിനെ പോലെ..പൊന്ന് കാെണ്ട് മൂടാം!

ഗ്രഹങ്ങൾ രാശിമാറുമ്പോൾ ഓരോ രാശിക്കാരുടേയും ജീവിതത്തിൽ മാറ്റം ഉണ്ടാവും. ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് ഗ്രഹങ്ങൾ രാശി മാറുന്ന നേരത്ത് ഉണ്ടാവുക. വ്യാഴാഴ്ച ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന സൂര്യന്റെ രാശി മാറിക്കഴിഞ്ഞു.

ചിങ്ങം രാശിയിലാണ് സൂര്യൻ പ്രവേശിച്ചിരിക്കുന്നത്. സൂര്യൻ രാശി മാറുമ്പോൾ ചില രാശികളിൽപ്പെട്ട ആളുകളുടെ ഭാഗ്യമാണ് തെളിയാൻ പോകുന്നത്. സാമ്പത്തികമയി വലിയ പുരോഗതി വന്നുചേരും. ഇതുവരെ ഉണ്ടായിരുന്ന കഷ്ടപ്പാടുകളെല്ലാം ഈ സമയത്ത് പരിഹരിക്കപ്പെടും. മൂന്ന് രാശിക്കാർക്കാണ് സൂര്യൻ രാശി മറുമ്പോഴുള്ള ഗുണഫലം ലഭിക്കുക. ആ മൂന്ന് രാശികൾ ഏതാണെന്ന് നോക്കാം...

lakshmi devi

മേടം: തൊഴിൽ മേഖലയിൽ പുരോഗതി ഉണ്ടാവും. വളരെ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് കാര്യങ്ങളൊക്കെ ചെയ്യാൻ സാധിക്കും. നിങ്ങൾ ബിസിസ്സ് മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ലാഭത്തിനുള്ള സാധ്യത കാണുന്നുണ്ട്. കൃത്യമായ സമയത്ത് തന്നെ അത് ഉണ്ടാവും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു.. കുടുംബത്തിൽ സന്തോഷം നിറഞ്ഞ നാളുകളായിരിക്കും വരാൻ പോകുന്നത്.

മിഥുനം: സൂര്യന്റെ രാശി മാറ്റം മിഥുനം രാശിക്കാരുടെ ജീവിതത്തിലേക്ക് ഐശ്വര്യം കൊണ്ടുവരും. ഈ സമയത്ത് നിങ്ങൾ എന്ത് കാര്യം ചെയ്യാൻ ഇറങ്ങിയാലും നിങ്ങൾക്ക് വിജയം ഉണ്ടാവും. ജോലിസ്ഥലത്തും ബിസിനസ് മേഖലയിലും നിങ്ങൾക്ക് അനുകൂലമായ നേരമാണ്.

പുതിയ ആശയങ്ങൾ നടപ്പാക്കാൻ മനസ്സിൽ ആലോചനയുണ്ടെങ്കിൽ നിങ്ങൾക്ക് ഈ സമയത്ത് ആരംഭിക്കാവുന്നതാണ്. നിങ്ങളെ അലട്ടിയിരുന്ന പ്രശ്‌നങ്ങൾക്ക് ഈ മാസം തന്നെ പരിഹാരം ഉണ്ടാകുന്നതാണ്. സാമ്പത്തികമായി പുരോഗതി ഈ സമയത്ത് ഉണ്ടാവും. നിങ്ങൾക്ക് ലഭിക്കില്ലെന്ന് കരുതിയ പണം ലഭിക്കും..

ധനു: നിങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ നിന്ന് നിങ്ങൾക്ക് അംഗീകാരം ലഭിക്കും. നിങ്ങളുടെ ആത്മാർത്ഥമായ അദ്ധ്വാനത്തിനുള്ള ഫലം ലഭിക്കും. പ്രൊമോഷനുള്ള സാധ്യത കാണുന്നുണ്ട്. വൈകാതെ തന്നെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും. ജോലി സ്ഥലത്ത് നിങ്ങൾക്ക് അംഗീകാരം ലഭിക്കും. എത്ര പ്രയാസമുള്ള കാര്യമാണെങ്കിൽ പോലും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ അത് ചെയ്ത് തീർക്കാൻ പറ്റുന്നതാണ്.

ജീവിതത്തിൽ സന്തോഷം ഉണ്ടാവും. സാമ്പത്തികമായുള്ള ബുദ്ധിമുട്ട് ഈ സമയത്ത് തീരും. നിങ്ങൾക്ക് പല വഴികളിലൂടെ പണം ലഭിക്കാനുള്ള സാധ്യത. ഇനിയങ്ങോട്ട് നേട്ടങ്ങളുടെ നാളുകളാണ്. സമാധാനം ജീവിതത്തിൽ ഉണ്ടാവുന്നതാണ്‌. ബിസിനസ്സിൽ ലാഭം വന്നുചേരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+