മേയ് അവസാനിക്കുന്നതിന് മുൻപ് ഭാഗ്യം തുടങ്ങും; ഈ രാശിക്കാർ ഈ ആഴ്ച ലോട്ടറി എടുത്തോളൂ, ബംബർ അടിക്കും
ഗ്രഹങ്ങളുടെ രാശിമാറ്റത്തിന് ഏറെ പ്രധാന്യമുണ്ട്. പല അശുഭകരമായ കാര്യങ്ങളും ശുഭകരമായ കാര്യങ്ങളും ഈ സമയത്ത് സംഭവിക്കുന്നു. ചില രാശിക്കാർക്ക് മോശം കാര്യമാണ് സംഭവിക്കുക എങ്കിൽ ചില രാശിക്കാരുടെ ജീവിതം മാറിമറിയും. വെച്ചടി ഉയർച്ചയായിരിക്കും. സൂര്യൻ മേട രാശിയിൽ നിന്ന് ഇടവത്തിലേക്ക് മേയ് 14 ന് രാശി മാറി.
ശുക്രന്റെ രാശിയിൽ സൂര്യ സംക്രമണം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. അവരുടെ ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുകയും, ബിസിനസ്സിൽ ഉയർച്ചയുണ്ടാവുകയും ചെയ്യും. മേയ് 14 ന് ഇടവ രാശിയിൽ പ്രവേശിച്ച സൂര്യൻ ജൂൺ 14 വരെ ഇവിടെ തുടരും. സൂര്യന്റെ രാശിമാറ്റം എല്ലാ രാശിക്കാരിലും മാറ്റം ഉണ്ടാക്കുമെങ്കിലും ചില രാശിക്കാർക്ക് മഹാ ഭാഗ്യം കൊണ്ടുവരും. മൂന്ന് രാശിക്കാരാണ് ഈ സമയത്ത് ഉയർച്ചയിൽ എത്താൻ പോകുന്നത്. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം..

ചിങ്ങം: ചിങ്ങം രാശിക്കാർ ഇനി നല്ല കാലം ആണ്. എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് നിങ്ങൾക്ക് സാമ്പത്തികമായി നേട്ടമുണ്ടാക്കാൻ സാധിക്കും. തൊഴിൽ രംഗത്തും നിങ്ങൾക്ക് ശോഭിക്കാൻ കഴിയുന്നതാണ്. ജോലി സ്ഥലത്ത് നിങ്ങൾ നേരിട്ടുകൊണ്ടിരുന്ന പ്രശ്നം ഇതോടെ അവസാനിക്കും. പ്രൊമോഷന് സാധ്യത ഉണ്ട്. നിങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കും. കുടുംബത്തിലും ഇനി സന്തോഷം നിറഞ്ഞ സമയമാണ്. എല്ലാവരുടെയും സ്നേഹവും ആദരവും ലഭിക്കും.
മേടം : ബിസിനസ്സ് രംഗത്ത് നിന്ന് നേരിടേണ്ടി വന്ന നഷ്ടം ഈ സമയത്ത് പൂർണമായും നികത്താൻ സാധിക്കും. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. ജോലിയിൽ കാര്യമായി ശ്രദ്ധിക്കുക. നിങ്ങളുടെ ആത്മാർത്ഥമായ പ്രവൃത്തി നിങ്ങൾക്ക് സ്ഥാനക്കയറ്റം കൊണ്ടെത്തിക്കും. വരുമാനം വർദ്ധിക്കും. പല വഴികളിലൂടെ പണം നിങ്ങളെ തേടി വരും. കുടുംബപരമായ സ്വത്ത് ലഭിക്കുന്നതാണ്. വീട് വാങ്ങും.
പങ്കാളിയുമായി നല്ല ബന്ധമായിരിക്കും. ജോലി മാറ്റത്തിന് ശ്രമിക്കുന്നുണ്ടെങ്കിൽ ഇതാണ് അതിന് പറ്റിയ സമയം.
കുംഭം: കുംഭം രാശിയിൽപ്പെട്ട വ്യക്തികൾക്ക് ഇതാണ് ഏറ്റവും നല്ല നേരം. ബിസിനസ്സിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. പുതിയ ആശയങ്ങൽ നടപ്പാക്കാം. ജോലി തേടുകയാണെങ്കിൽ നല്ല ശമ്പളം ലഭിക്കുന്ന ജോലി തന്നെ ലഭിക്കും. ആത്മവിശ്വാസം വർദ്ധിക്കും.
വീട് എന്ന സ്വപ്നം സഫലമാകുന്നതാണ്. നിലവിൽ ജോലി ചെയ്യുന്ന ആളുകൾ നിരാശപ്പെടേണ്ട നിങ്ങൾക്ക് വലിയൊരു നേട്ടമാണ് ഉണ്ടാവാൻ പോകുന്നത്.












Click it and Unblock the Notifications