Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊന്നും പണവും കൊണ്ട് മൂടും, രാജയോഗം സര്‍വ ഐശ്വര്യങ്ങളും നല്‍കും; ഭാഗ്യം ഈ രാശിക്കാരെ അനുഗ്രഹിക്കും

ജ്യോതിഷത്തില്‍ ഏറ്റവും നിര്‍ണായകമായ രാശിമാറ്റങ്ങള്‍ ഓഗസ്റ്റ് മാസം ധാരാള സംഭവിക്കാനുണ്ട്. അത്തരം രാശിമാറ്റങ്ങള്‍ പലരുടെയും ജീവിതം തന്നെ മാറ്റി മറിക്കാറുണ്ട്. ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യന്‍ എല്ലാ മാസവും രാശി മാറുന്ന ഗ്രഹമാണ്. ഈ മാറ്റം സര്‍വ നേട്ടങ്ങളും ചിലപ്പോള്‍ നല്‍കുന്നു.

സൂര്യന്‍ ഓഗസ്റ്റ് പതിനാറിന് വൈകീട്ടോടെ ചിങ്ങ രാശിയില്‍ പ്രവേശിക്കും. ബുധന്‍ നേരത്തെ തന്നെ ഈ ഗ്രഹത്തിലുണ്ട്. രണ്ട് ഗ്രഹങ്ങളും ചേരുന്നതോടെ ബുധാദിത്യ യോഗം സൃഷ്ടിക്കപ്പെടും. അതിന്റെ നേട്ടം ഏതെല്ലാം രാശിക്കാര്‍ക്കാണെന്ന് നോക്കാം.

astrology-today

മേടം: ഈ രാശിക്കാര്‍ക്ക് വലിയ ഉയരങ്ങള്‍ താണ്ടാനാവും. വരാനിരിക്കുന്നത് എല്ലാ സുഖങ്ങളോടെയും കൂടിയ കാലയളവാണ്. ഭാഗ്യത്തിന്റെ സ്പര്‍ശത്താല്‍ മേടം രാശിക്കാര്‍ക്ക് മെഗാ നേട്ടങ്ങള്‍ തന്നെ ഇതിലൂടെ ലഭിക്കും. ഖജനാവില്‍ പൊന്നും പണവും കൊണ്ട് നിറയും. കാരണം മേടം രാശിക്കാരുടെ അഞ്ചാം ഭാവത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. ആത്മവിശ്വാസത്തിലും കാര്യമായ വര്‍ധനവുണ്ടാകും.

എല്ലാ മേഖലയിലും നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക അടിത്തറ തന്നെ ശക്തമാകും. ആഗ്രഹിച്ചതെന്തും സ്വന്തമാക്കാന്‍ ഇക്കാലയളവില്‍ സാധിക്കും. ബിസിനസുകാരാണെങ്കില്‍ വലിയ ലാഭം അതില്‍ നിന്ന് ലഭിക്കും. നിക്ഷേപങ്ങളും മേടം രാശിക്കാര്‍ക്ക് വലിയ അളവില്‍ സമ്പത്ത് സമ്മാനിക്കും. എല്ലാം കൊണ്ടും സുവര്‍ണകാലം തന്നെയാണ് ഇവര്‍ക്ക് ലഭിക്കും.

മിഥുനം: രാജാവിനെ പോലെ വാഴാന്‍ മിഥുനം രാശിക്കാര്‍ക്ക് സാധിക്കും. അത്ഭുതകരമായ വളര്‍ച്ച തന്നെ ജീവിതത്തിലുണ്ടാവും. കാരണം മിഥുന രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടുന്നത്. ഇതിലൂടെ വലിയ നേട്ടങ്ങള്‍ തന്നെ കൈവരിക്കാനാവും. പുതിയ ജോലി മിഥുനം രാശിക്കാര്‍ക്ക് ലഭിക്കും. വ്യാപാരം നടത്തുന്നുണ്ടെങ്കില്‍ അതില്‍ നിന്ന് വലിയ ലാഭം തന്നെ സ്വന്തമാക്കാനാവും.

അപാര ധനവും ലഭിക്കും. ജീവിതം ഏറ്റവും സന്തോഷപൂര്‍ണമായിരിക്കും. കുടുംബത്തോടൊപ്പം യാത്ര നടത്താന്‍ വരെ സാധ്യത. മിഥുനം രാശിക്കാര്‍ കഠിനാധ്വാനം ചെയ്താല്‍ അതിന്റെ ഫലം ലഭിക്കും. അതുപോലെ ഭാഗ്യത്തിന്റെ അകമ്പടി എപ്പോഴും മിഥുനം രാശിക്കാര്‍ക്കൊപ്പമുണ്ടാവും. അതിലൂടെ രാജകീയ ജീവിതം തന്നെ ഈ രാശിക്കാര്‍ക്ക് സ്വന്തമാക്കാനാവും.

ചിങ്ങം: ഈ രാശിക്കാര്‍ക്ക് വലിയ അളവില്‍ ധനനേട്ടങ്ങള്‍ ലഭിക്കും. പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള നേട്ടങ്ങളായിരിക്കും സ്വന്തമാക്കാനാവുക. കാരണം ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് ബുധാദിത്യ യോഗം സൃഷ്ടിക്കപ്പെടും. അതിലൂടെ ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടാനാവും. സാമ്പത്തിക നേട്ടങ്ങള്‍ തുടര്‍ച്ചയായി സ്വന്തമാക്കാനാവും.

വിദേശത്ത് നിന്നും വലിയ ലാഭം സ്വന്തമാക്കാനാവും. വ്യാപാരത്തില്‍ ഉയര്‍ന്ന ലാഭമുണ്ടാവും. വ്യാപാരം വിപുലീകരിക്കാനും സാധിക്കും. പണത്തിന്റെ മാനേജ്‌മെന്റില്‍ മാത്രം ഇവര്‍ ശ്രദ്ധിച്ചാല്‍ മതി. സുവര്‍ണകാലം തന്നെ ഇവരുടെ ജീവിതത്തില്‍ അത്ഭുതകരമായ കാര്യങ്ങള്‍ സമ്മാനിക്കും. ബിസിനസിലും അതുപോലെ നിക്ഷേപങ്ങളിലും വലിയ അളവില്‍ സമ്പത്ത് നേടാന്‍ ഈ രാജയോഗം സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+