24 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ ഭാഗ്യം തെളിയും; ഈ രാശിക്കാരാണോ? കാത്തിരിക്കുന്നത് അപൂര്‍വ്വ യോഗം..
ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും അവയുടെ രാശി മാറാറുണ്ട്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കാറുമുണ്ട്. ഡിസംബറില് പല ഗ്രഹങ്ങളും അവയുടെ രാശി മാറും. ഡിസംബർ 16 ന് നടക്കുന്ന സൂര്യന്റെയും ബുധന്റെയും രാശി മാറ്റം അഞ്ച് രാശിക്കാരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരും. 24 മണിക്കൂറിന് ശേഷം സൂര്യൻ ധനു രാശിയിൽ പ്രവേശിക്കുകയും ബുധനുമായി ചേർന്ന് ശുഭ ഫലങ്ങൾ ഈ രാശിക്കാർക്ക് നൽകുകയും ചെയ്യുന്നു.
മേടം: ജ്യോതിഷ പ്രകാരം ധനു രാശിയിൽ രൂപം കൊള്ളുന്ന സൂര്യ - ബുധ സംയോഗം മേടം രാശിക്കാർക്ക് ഗുണം ചെയ്യും. ഈ സമയത്ത് സൂര്യൻ കാരണ ഗ്രഹമായി മാറും. ഈ കാലയളവിൽ മേട രാശിക്കർക്ക് ജോലിയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിക്കും, ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ജോലി ലഭിക്കുന്നതായിരിക്കും. ബിസിനസ്സ് മേഖലയിൽ ആണ് പ്രവർത്തിക്കുന്നതെങ്കിൽ ലാഭം ഉണ്ടാവുന്നതായിരിക്കും.

മിഥുനം: മിഥുനം രാശിക്കാർക്ക് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. സൂര്യനും ബുധനും ധനു രാശിയിൽ എത്തുന്ന നേരക്ക് ഈ രാശിയിൽ പെട്ട ആളുകൾക്ക് വൻ നേട്ടങ്ങളാണ് ഉണ്ടാവാൻ പോകുന്നത്. സാമ്പത്തികമായി നേട്ടം ഉണ്ടാവും. ബിസിനസ്സ് രംഗത്താണ് പ്രവർത്തിക്കുന്നതെങ്കിൽ ലഭാം വന്നുചേരാൻ സാധ്യത.
ചിങ്ങം: തൊഴിൽ രംഗത്ത് വലിയ പുരോഗതി ഉണ്ടാവും. ജോലിക്ക് വേണ്ടി കാത്തിരിക്കുന്നവർക്ക് വൈകാതെ തന്നെ ആ ജോലി ലഭിക്കും. ബിസിനസ്സിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാനുന്നതായിരിക്കും. നല്ല നേരമാണ്.
കന്നി: ഈ രാശിയിൽ പെട്ടവർക്ക് ഇത് നല്ല സമയമായിരിക്കും. പ്രത്യേക നേട്ടങ്ങളാണ് ഈ രാശിക്കാർക്ക് ഈ സമയത്ത് ഉണ്ടാവുന്നത്. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാവും. ആത്മവിശ്വാസം കൊണ്ട് ഏത് കാര്യവും ചെയ്യാനുള്ള ധൈര്യമുണ്ടാകും. നിങ്ങളുടെ കഠിനാദ്ധ്വാനം അംഗീകരിക്കപ്പെടും. ബിസിനസ്സിൽ വലിയ സാമ്പത്തിക നേട്ടമുണ്ടാകും,.
ധനു: ഡിസംബർ 14 ന് സൂര്യൻ ധനു രാശിയിൽ പ്രവേശിക്കാൻ പോവുകയാണ്. അപ്രതീക്ഷിത ഭാഗ്യമാണ് ഈ നേരത്ത് ഈ രാശിക്കാർക്ക് ഉണ്ടാവാൻ പോകുന്നത്. സൂര്യന്റെ അനുഗ്രഹം ഈ രാശിക്കാർക്കൊപ്പം ഉണ്ടാവും. നിങ്ങൾ പുതിയ ജോലി അന്വേഷിക്കുകയാണെങ്കിൽ തീർച്ചയായും ഈ സമയത്ത് അതിന് നല്ല ഫലം ഉണ്ടാവും. വളരെ നല്ല നേരമാണ്












Click it and Unblock the Notifications