Get Updates
Get notified of breaking news, exclusive insights, and must-see stories!

7 ദിവസത്തിനുള്ളിൽ ഈ 4 രാശിക്കാരുടെ ജീവിതം മാറിമറിയും; തൊട്ടതെല്ലാം പൊന്നാകും.. പണം തേടിവരും

ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്കുള്ള പ്രാധാന്യം അറിയാമല്ലോ. ഓരോ ഗ്രഹവും രാശി മാറുമ്പോഴാണ് ഓരോ വ്യക്തിയുടേയും ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നത്. ചില ഗ്രഹങ്ങൾ രാശി മാറുമ്പോൾ ജീവിതത്തിൽ ഐശ്വര്യവും വൻ നേട്ടങ്ങളും ഉണ്ടാവും. ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ഗ്രഹമാണ് സൂര്യൻ .

സൂര്യൻ അനുകൂലമാണെങ്കിൽ വെച്ചടി കയറ്റമാണ് ജീവിതത്തിൽ ഉണ്ടാവുക. ഏഴ് ദിവസത്തിനുള്ളിൽ സൂര്യൻ സ്വന്തം രാശിയിലേക്ക് എത്തും. ആഗസ്റ്റ് 17 നാണ് സൂര്യൻ തന്റെ സ്വന്തം രാശിയായ ചിങ്ങത്തിൽ പ്രവേശിക്കുന്നത്.

kubera dev

സൂര്യന്റെ രാശി മാറ്റം എല്ലാ രാശിക്കാരേയും ബാധിക്കും. ചില രാശിക്കാർക്ക് ഇനി ഒന്നും ഭയക്കാനില്ല, ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളാണ് വാരൻ പോകുന്നത്. നാല് രാശിക്കാരുടെ ജീവിതമാണ് മാറിമറിയാൻ പോകുന്നത്. ഏതൊക്കെയാണ് ആ നാല് രാശിക്കാരെന്ന് നോക്കാം...

മേടം: മേടം രാശിയിൽപ്പെട്ട ആളുകളെ സംബന്ധിച്ച് വളരെ നല്ല സമയമാണ് വരാൻ പോകുന്നത്. നല്ല വാർത്തകൾ തേടിവരും. നിങ്ങൾക്ക് എല്ലാ കാര്യവും ഉൽസാഹത്തോടെ ചെയ്യാൻ സാധിക്കുന്നതാണ്. ജോലി സ്ഥലത്ത് നിന്ന് അംഗീകാരം ലഭിക്കും. ഈ സമയത്ത് നിങ്ങൾ കൈവെയ്ക്കുന്നിടത്തെല്ലാം വിജയം ആയിരിക്കും

മിഥുനം: ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ മികച്ച സമയമാണ്. മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരാണെങ്കിൽ ഈ സമയത്ത് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കു്ം. ഈ സമയത്ത് നിങ്ങളുടെ അധ്വാനം അംഗീകരിക്കപ്പെടുകയും നിങ്ങളുടെ കഴിവ് കൊണ്ട് തന്നെ ഉയർന്നസ്ഥാനത്ത് എത്താനും സാധിക്കും. തൊഴിൽ മേഖലയിൽ പ്രൊമോഷന് ഉള്ള സാധ്യത. നിങ്ങൾ ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

കന്നി: നിങ്ങൾ സർക്കാർ മേഖലയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ സൂര്യന്റെ രാശിമാറ്റം നിങ്ങൾക്ക് വളരെ ഗുണകരമാകാനാണ് സാധ്യത. നിലവില എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. കോടതിയിൽ നിന്ന് വിധി വാരനുണ്ടെങ്കിൽ അത് അനുകൂലമായിരിക്കും. നിങ്ങൾ തൊഴിൽ അന്വേഷിക്കുന്നവർ ആണെങ്കിൽ ഈ സമയത്ത് ലഭിക്കാനാണ് സാധ്യത. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കണം.

ധനു: ജോലി ചെയ്യുന്ന വ്യക്തികൾക്കും ബിസിനസ്സ് മേഖലയിൽ ഉള്ളവർക്കും ഏറ്റവും മികച്ച നേരമാണിത്. നിങ്ങൾക്ക് ഏറ്റവും മികവോടെ പ്രവർത്തിക്കാൻ സാധിക്കുന്ന സമയമാണിത്. നിങ്ങൾക്ക് എന്തെങ്കിലും പുതിയ ആശയം ഉണ്ടെങ്കിൽ അത് നടപ്പാക്കാൻ പറ്റിയ സമയമാണിത്. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+