Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരാണോ നിധി കിട്ടും; എണ്ണിയാൽ‌ തീരാത്ത പണം; ഭാ​ഗ്യം സൂര്യന്റെ രൂപത്തിലെത്തും

Astro1331

ജ്യോതിഷത്തിൽ ​ഗ്രഹങ്ങളുടെ രാശിമാറ്റത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ എല്ലാ രാശിക്കാരേയും ആ രാശി മാറ്റം ബാധിക്കും. എന്നാൽ ഒരുപോലെയായിരിക്കണമെന്നില്ല. ചിലർക്ക് വളരെ നല്ല മാറ്റങ്ങൾ ആണ് വരാൻ പോകുന്നത്. ചിലർക്ക് മോശമായിരിക്കും. അതുകൊണ്ട് ​ഗ്രഹങ്ങളുടെ രാശി മാറ്റം നമ്മൾ അറിഞ്ഞിരിക്കേണം. ചില ​ഗ്രഹങ്ങൾ രാശി മാറുമ്പോൾ അതിന് വളരെ പ്രത്യേകതകളുണ്ടാവും...

ജ്യോതിഷത്തിൽ സൂര്യന്റെ രാശിമാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. സൂര്യദേവനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പറയുന്നത്. സൂര്യദേവൻ ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുമ്പോൾ അതിനെ സംക്രാന്തി എന്ന് വിളിക്കും. മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ഈ മാറ്റം ചില രാശിക്കാർ‌ക്ക് വലിയ മാറ്റമാണ് കൊണ്ടുവരിക.

മൂന്ന് രാശിക്കാരുടെ ജീവിതം ഇനി തിളങ്ങും...

മൂന്ന് രാശിക്കാരുടെ ജീവിതം ഇനി തിളങ്ങും...

സൂര്യന്റെ രാശിമാറ്റം മൂലം മൂന്ന് രാശിക്കാർക്ക് ജീവിതത്തിൽ വലിയ നേട്ടങ്ങൾ ആണ് എത്തിക്കുക . ഈ സമയത്ത്, ഈ മൂന്ന് രാശിക്കാർക്കും അവരുടെ തൊഴിൽ മേഖലയിലും സാമ്പത്തിക മേഖലയിലുംവലിയ പുരോ​ഗതിയും ​ഗുണങ്ങളും വന്നുചേരും. സൂര്യനെപ്പോലെ സകല ഭാ​ഗ്യങ്ങളും വന്നുചേരും. ജീവിത്തിൽ ​ഗുണകരമായ മാറ്റം വരാൻ പോകുന്ന രാശികൾ ഏതൊക്കൊയാണെന്ന് നോക്കാം

എന്തുചെയ്താലും അത് ​ഗുണകരമാകും..

എന്തുചെയ്താലും അത് ​ഗുണകരമാകും..

കർക്കിടക രാശി: ഈ രാശി മാറ്റം കർക്കിടകം രാശിക്കാർക്ക് വളരെ ​ഗുണകരമായ കാര്യങ്ങൾ ആണ് നടക്കുക. എന്ത് കാര്യം ചെയ്താലും അത് ​ഗുണകരമായി തന്നെ ഫലത്തിലെത്തും. നിങ്ങൾ ശ്രമിച്ചിട്ടും നടക്കാതെ പോയ കാര്യങ്ങൾ ഈ സമയത്ത് നടക്കും. മുടങ്ങിക്കിടക്കുന്ന ജോലികളും പൂർത്തിയാകും. നിങ്ങൾ പഠനത്തിനായി വിദേശത്ത് പോകാൻ കരുതിയിരുന്നെങ്കിൽ ഈ സമയത്ത് അത് നടക്കും. വളരെ ഭാ​ഗ്യമുള്ള ദിനങ്ങളാണ് വരാൻ പോകുന്നത്. തടസ്സങ്ങൾ ഇല്ലാത്ത സമയം. ജോലിയുമായോ ബിസിനസുമായോ ബന്ധപ്പെട്ട യാത്രകൾക്ക് അവസരം ലഭിക്കും. ഭാവിയിൽ ഈ യാത്രയിൽ കൊണ്ട് വലിയൊരു ​ഗുണപരമായ മാറ്റം വരും

സാമ്പത്തികം പുരോ​ഗതിയിൽ..

സാമ്പത്തികം പുരോ​ഗതിയിൽ..

മിഥുനം: ഈ മിഥുന രാശിക്കാർക്കൊപ്പം സൂര്യദേവൻ ഉണ്ടാകും. ഈ സമയത്ത് ജോലി അന്വേഷിക്കുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. തൊഴിൽ ചെയ്യുന്ന ആളുകൾക്ക് അവരുടെ തൊഴിൽ മേഖലയിൽ വിജയം നേടാനുള്ള അവസരങ്ങൾ വന്നുചേരും,. മിഥുനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ഈ നേരത്ത് വളരെ ഉയരും. ഈ സമയത്ത്, ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്. നേട്ടങ്ങളാണ് വരുന്നത്. എല്ലാം നല്ല രീതിയിൽ വരും.

പണം..സന്തോഷം... ലാഭം, ഇനി നേട്ടങ്ങൾ മാത്രം!

പണം..സന്തോഷം... ലാഭം, ഇനി നേട്ടങ്ങൾ മാത്രം!

ഇടവം ഈ രാശിക്കാർക്ക് സൂര്യദേവൻ മീനരാശിയിൽ സഞ്ചരിക്കുന്നത് ആ നേരത്തെ ഒരുപാട് നേട്ടങ്ങൾ വന്നുചേരും . ഈ സമയത്ത്, വരുമാനത്തിൽ വർദ്ധനവ് വരുന്നതാണ് . നിങ്ങൾ എവിടെയെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, ആനുകൂല്യങ്ങൾ ലഭിക്കു. ബിസിനസ്സിലോ ഓഹരി വിപണിയിലോ വാതുവയ്പ്പിലോ നിക്ഷേപിച്ചാൽ അതിൽ നിന്നും പണവും ലാഭകരമായി കിട്ടും. വരുമാനത്തിലും ലാഭത്തിലും പുരോ​ഗതി.

Skin care: ചർമ്മകാന്തിക്ക് വാഴപ്പഴം മതി! ​ഗുണങ്ങൾ അറിഞ്ഞാൽ തേടിപ്പിടിച്ച് ഉപയോ​ഗിക്കും..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+